രുചികരമായ നാടന്‍ ചിക്കന്‍ കൊണ്ടാട്ടം ഉണ്ടാക്കിയാലോ ? നിങ്ങളും

ഹായ് കൂട്ടുകാരെ. നമ്മള്‍ ഇവിടെ ഉണ്ടാക്കാന്‍ പോകുന്നത് വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്നതും നല്ല രുചിയിയും ഉള്ള ഒരു വിഭവം ആണ്. വീട്ടില്‍ സ്വന്തമായി ഉണ്ടാക്കാന്‍ പറ്റുന്ന ഒരു രുചിയേറിയ ഒരു വിഭവം ആണ് എല്ലാവരും ഒന്ന് പരീക്ഷിച്ചു നോക്കണം. നമ്മള്‍ ഇവിടെ ഉണ്ടാക്കാന്‍ പോകുന്നത് ചിക്കന്‍ കൊണ്ടാട്ടം ആണ്. അതില്‍ ചേര്‍ക്കുന്ന ഇന്‍ക്രെഡിന്‍സ് എന്തൊക്കെയാണെന്ന് നോക്കാം.
ആദ്യം ഞാന്‍ എടുത്തിരിക്കുന്നത് അഞ്ഞൂറ് ഗ്രാം ചിക്കന്‍ ആണ്. നന്നായി വൃത്തിയാക്കിയതും എല്ലു കുറഞ്ഞ ചിക്കന്‍ അത്യാവശ്യം ചെറുതായി കട്ട് ചെയ്ത് ചിക്കെന്‍. ഇതില്‍ കൂടുതല്‍ ഇന്‍സ്‌ട്രെയ്ന്‍സ്‌ന്റെ ആവശ്യം ഇല്ല.ശേഷം നമ്മള്‍ ഇതില്‍ ചേര്‍ക്കുന്നത് ചെറുതായി പൊടിച്ച ഒണക്ക മുളകാന് ഏകശേഷം അന്‍പത് ഗ്രാം ഉനക്ക് മുളക് അതിനു ശേഷം നമ്മള്‍ എടുത്തിരിക്കുന്നത് ചെറുതായി മിക്‌സിയില്‍ ഇട്ടു അടിച്ചു എടുത്തത് അത്യാവശ്യം പേസ്റ്റ് രൂപത്തില്‍ ആക്കിയത്.

പിന്നെ നമ്മള്‍ എടുത്തിരിക്കുന്നത് ഇഞ്ചിയും വെളുത്തുള്ളിയും മിക്‌സിയില്‍ ഇട്ടു അടിച്ചു എടുത്തത്. പിന്നെ നമ്മള്‍ക്ക് വേണ്ടത് ഗരം മസാല ആണ്.പിന്നേ നമ്മള്‍ എടുത്തിരിക്കുന്നത് മുളക് പൊടിയാണ്. പിന്നെ ചിക്കന്‍ മസാല പിന്നെ നമ്മള്‍ക്ക് വേണ്ടത് ഉപ്പ് ആണ്. ഇത്രയും ഉണ്ടെങ്കില്‍ എല്ലാവര്‍ക്കും വീട്ടില്‍ തന്നെ ചിക്കന്‍ കൊണ്ടാട്ടം ഉണ്ടാക്കാന്‍ പറ്റും. ഇനി നമ്മള്‍ക്ക് രുചിയേറിയ ചിക്കന്‍ കൊണ്ടാട്ടം ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.
ആദ്യം തന്നെ നമ്മള്‍ ചെയ്യുന്നത് കട്ട് ചെയ്ത് വൃത്തിയാക്കിയ ചിക്കന്‍നു മസാല പുരട്ടി വെക്കാം അതിനായി കുറച്ചു മുളകുപൊളി പാകത്തിന് ഉപ്പും ഗരം മസാല അത്യാവശ്യത്തിനു ചേര്‍ക്കാം അതിലേക്ക് നമ്മള്‍ ചേര്‍ക്കാന്‍ പോകുന്നത് ചിക്കന്‍ മസാലയാണ്.ഇതെല്ലാം ചേര്‍ത്ത നമ്മായി മിക്‌സ് ചെയ്യണം. മസാല പുരട്ടിയ ചിക്കന്‍ അല്‍പനേരം വെച്ചതിനു ശേഷം ഒരു പാനലില്‍ എണ്ണ ചൂടാക്കുക. എണ്ണ ചൂടായതിനു ശേഷം നമ്മള്‍ മസാല പുരട്ടി വച്ച ചിക്കെന്‍ തിളച്ച എണ്ണയിലേക്ക് ഇട്ട് വേവിച്ചു എടുക്കുക.
കഴിയുന്നതും ചിക്കന്‍ ചെറുതായി കട്ട് ചെയ്തത് ആണെങ്കില്‍ ചിക്കെന്‍ വേവാന്‍ നന്നായിരിക്കും. അതിനു ശേഷം വേവിച്ച ചിക്കന്‍ ഒരു പാത്രത്തിലേക്ക് മാറ്റിയതിനു ശേഷം. പിന്നീട് നമ്മള്‍ ചെയ്യുന്നത് മിക്‌സിയില്‍ ഇട്ട് അടിച്ചു വച്ച വെളുത്തുള്ളി ചെറിയൊരു ഓവനില്‍ കുറച്ചു എണ്ണ ചൂടാക്കി അതിലേക്ക് ഇട്ട് നന്നായി ഇളക്കി കൊടുക്കണം. അത്യാവശ്യം ചെറിയ കളര്‍ മാറുന്നത് വരെ നല്ലതുപോലെ ഇളക്കി കൊടുക്കുക.
അത്യാവശ്യം ബ്രൗണ്‍ കളര്‍ ആവുന്നത് വരെ ഇത്‌പോലെ തന്നെ ചെയ്തതിനു ശേഷം ഇതിലെ നമ്മള്‍ തയ്യാറിക്കി വച്ചിരിക്കുന്ന ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആഡ് ചെയ്യുക.അതിനു ശേഷം നന്നായി ഇളക്കി കൊടുക്കുക ചെറിയ തീയില്‍ നന്നായി വാറ്റിയെടുക്കുക. അതിനു ശേഷം നമ്മള്‍ ഇതിലേക് ചേര്‍ക്കാന്‍ പോകുന്നത് പൊടിച്ചു വച്ചിട്ടുള്ള ഉറക്ക് മുളക് ആണ്.ഇതെല്ലാം കൂടി ഇളം തീയില്‍ നന്നായി വാറ്റിയെടുക്കുക. മുളക് കരിഞ്ഞു പോകാതെ പ്രത്ത്യേകം ശ്രദ്ധിക്കണം.
ഇതിലേക്ക് കുറച്ചു കറിവേപ്പില ഇട്ടതിനു ശേഷം അല്പം ചിക്കന്‍ മസാലയും ഗരം മസാലയും ആര്യാവശ്യത്തിനു ഉപ്പും ഇട്ടു നന്നായി വിലക്കിയതിന് ശേഷം മുന്‍പ് വറുത്തു വച്ചിരിക്കുന്ന ചിക്കന്‍ ഇതിലേക്ക് ഇട്ടുകൊടുക്കാം.ചിക്കന്‍ നന്നായി മിക്‌സ് ചെയ്യുക. നമ്മുടെ ചിക്കന്‍ കൊണ്ടാട്ടം റെഡി ആയിട്ടുണ്ട്. ഇത് നമുക്ക് പ്ലേറ്റ്‌ലേക്ക് മാറ്റം. അങ്ങനെ നമ്മുടെ ചിക്കന്‍ കൊണ്ടാട്ടം റെഡി ആയിട്ടുണ്ട്. നിങ്ങള്‍ എന്തായാലും ഇത് വീട്ടില്‍ ഉണ്ടാക്കി നോക്കണം. ചിക്കെന്‍ മസാല ഒന്നും അധികം യൂസ് ചെയ്യുന്നില്ല. എന്തായാലും നിങ്ങള്‍ വീട്ടില്‍ ഉണ്ടാക്കി നോക്കുക. കുട്ടികള്‍ക്കൊക്കെ ഒരുപാട് ഇഷ്ടപെടും. ട്രൈ ചെയ്യുക.

Related posts