വർഷങ്ങൾക്കപ്പുറം അമ്പിളിക്ക് നവ്യയോട് പറയാനുള്ളത്…

അമ്പിളി ദേവിയോട് വഴക്കും വിദ്വേഷവുമായിരുന്നു; വർഷങ്ങൾക്ക് ഇപ്പുറം  അമ്പിളിദേവിയുടെ അമ്മ ചെയ്തത്; നവ്യയുടെ വാക്കുകൾ..!! – Malayali Live

ഒരു കലോത്സവ വേദിയിലെ വീഡിയോ വർഷങ്ങൾക്ക് മുൻപ് വൈറലായത് പ്രേക്ഷകർ ഇന്നും പങ്കിടാറുണ്ട്. അമ്പിളിദേവിയും നവ്യ നായരും തമ്മിൽ നടന്ന കലാതിലകമത്സരം ആണ് അന്ന് സോഷ്യൽ മീഡിയ ഏറെ ആഘോഷിച്ചത്. അന്ന് മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരയുന്ന നവ്യയുടെ വീഡിയോയും, അമ്പിളി ദേവിയുടെ റിയാക്ഷനും ഒക്കെ വീഡിയോകളിൽ നിറഞ്ഞിരുന്നു. വർഷങ്ങൾക്കിപ്പുറം നവ്യയോട് അമ്പിളിക്ക് ചോദിക്കാനുള്ളത് എന്താണ്? നവ്യയും അമ്പിളി ദേവിയും തമ്മിൽ ജെ ബി ജങ്ഷനിൽ സംസാരിച്ച വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.

navya nair ambili devi interview: വർഷങ്ങൾക്കിപ്പുറം നവ്യയോട് അമ്പിളിക്ക്  ചോദിക്കാനുള്ളത്! - actress navya nair ambili devi video interview goes  viral on social media | Samayam Malayalam

ജെബി ജങ്ഷനിൽ അതിഥിയായി എത്തിയ നവ്യയോടാണ് അമ്പിളി ദേവി സംസാരിക്കുന്നത്. അമ്പിളി ദേവിക്ക് നവ്യയോട് ചോദിക്കാനുള്ളത് നൃത്തത്തെക്കുറിച്ചും കുടുംബ ജീവിതത്തെകുറിച്ചുമൊക്കെയാണ്. ഹായ് നവ്യ, സുഖമല്ലേ, ഒരു നർത്തകി ആയല്ലേ തുടക്കം. അതിനുശേഷം സിനിമയിൽ വന്നു. കുടുംബിനിയും ആണ്. പിന്നെ റിയാലിറ്റി ഷോകളിൽ ജഡ്ജായും കാണാറുണ്ട്. എങ്ങിനെയാണ് കുടുംബജീവിതവും, കലാജീവിതവും ഒരുമിച്ചു കൊണ്ട് പോകുന്നത്, നൃത്തം ഇപ്പോഴും തുടരുന്നുണ്ടോ എന്ന ചോദ്യമാണ് അമ്പിളി ഉന്നയിച്ചത്.എനിക്ക് അമ്പിളിയോട് നല്ല ദേഷ്യം ആയിരുന്നു. ഇപ്പോൾ അത് ഇല്ല അതിന്റെ പ്രായം ഒക്കെ കഴിഞ്ഞില്ലേ. അമ്പിളിയെ നേരിട്ട് പരിചയമില്ലാത്ത സമയത്ത് കേട്ട കാര്യങ്ങൾ വെച്ചാണ് അന്ന് വഴക്കുണ്ടായത്.

Mammootty's Costar Navya Nair Recalls Her Kerala State School Kalolsavam  Memories With Ambili Devi | നവ്യ നായര്‍ കരഞ്ഞ് കൊണ്ട് മാധ്യമങ്ങള്‍ക്ക്  മുന്നിലെത്തി; അമ്പിളി ദേവിയുമായി ...

മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും എന്ന ചിത്രത്തിലേക്ക് നായികയായി വിളിച്ചപ്പോൾ പരീക്ഷയായതുകൊണ്ടു തനിക്കു അഭിനയിക്കാൻ കഴിഞ്ഞില്ല എന്നും, അന്നെല്ലാവരും പറഞ്ഞു അമ്പിളി ദേവിയോടുള്ള വൈരാഗ്യം കൊണ്ട് ആ വേഷം താൻ ചെയ്യാതിരുന്നതാണ് എന്ന്.അങ്ങനെ വിശ്വസിക്കുന്നവരോട് നവ്യയുടെ മറുപടി ഇതാണ് .”എന്റെ കുടുംബ ക്ഷേത്രം കൊറ്റംകുളങ്ങരയാണ്. അമ്പിളിയുടെ വീടിന്റെ അടുത്താണ് ആ അമ്പലം. എന്റെ കല്യാണത്തിന്റെ മുഹൂർത്ത സമയം കുടുംബക്ഷേത്രത്തിൽ എന്റെ പേരിൽ വഴിപാട് കഴിച്ചത് അമ്പിളിയുടെ അമ്മയാണ്.”ഇതിൽ കൂടുതൽ ആ ബന്ധത്തെകുറിച്ചുപറയാനില്ല എന്നുമാണ് നവ്യ പറയുന്നത്.

Related posts