കള്ളച്ചിരിയും കള്ള നോട്ടവും!… കള്ളക്കണ്ണന്‍ വൈഷ്ണയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

അഷ്ടമിരോഹിണി നാളില്‍ കൃഷ്ണവേഷമണിഞ്ഞു ജനമനസ്സുകള്‍ കീഴടക്കിയ ഗുരുവായൂര്‍ സ്വദേശിയായ വൈഷ്ണവ കെ സുനില്‍. കള്ളച്ചിരിയോടെ നൃത്തമാടി ഏവരെയും ആകര്‍ഷിച്ച വൈഷ്ണവ. കള്ളച്ചിരിയും കള്ള നോട്ടവുമെറിഞ്ഞ് ഉറിയടിക്കണ്ണനായ പെണ്‍കുട്ടി. സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഈ കൃഷ്ണ രൂപം. ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലേ ഘോഷയാത്രയിലാണ് ഉറിയടികണ്ണനായി വൈഷ്ണവ പകര്‍ന്നാടിയത്.

share this post on...

Related posts