” ദേ.. അടുത്ത കണ്ണിറുക്കല്‍ വീഡിയോ എത്തി… ”

viral__710x400xt

viral__710x400xt

തിരുവനന്തപുരം: കല്ല്യാണ വീഡിയോകളില്‍ പലതരം രസകരമായ മുഹൂര്‍ത്തങ്ങളുമുണ്ടാകാറുണ്ട്. പ്രത്യേകിച്ച് ന്യൂജെന്‍ വീഡിയോകളില്‍. പലതും അറിയാതെ പകര്‍ത്തപ്പെടുന്നവയാണ്. ഇതും അങ്ങനെയൊരു വീഡിയോ ആണ്. ഒരു സുന്ദരിക്കുട്ടിയാണ് വീഡിയോയിലെ താരം.

കൈ നുണഞ്ഞുകൊണ്ട് കൂട്ടുകാരിയുടെ നേര്‍ക്ക് തിരിയുകയാണ് ആള്. വീഡിയോ എടുക്കുന്നത് അപ്പോഴാണ് ശ്രദ്ധയില്‍ പെട്ടത്. അതോടെ ആളാകെ ചമ്മി. ഒരു സൂപ്പര്‍ കണ്ണിറുക്കിക്കാണിക്കലുമുണ്ടായി ചമ്മലിനു പിന്നാലെ. ഏതായാലും വീഡിയോ വളരെ പെട്ടെന്നാണ് അങ്ങ് വൈറലായത്.

https://www.facebook.com/varietymedia.in/videos/1939231306194504/

 

Related posts