വാലന്റൈന്‍സ് വീക്കിലെ പ്രത്യേകതകള്‍ അറിഞ്ഞു പ്രണയിക്കാം…

valentines-day-wallpaper-7
പ്രണയിക്കുന്നവര്‍ക്കും, പ്രണയം പൊട്ടിയവര്‍ക്കും, വണ്‍ സൈഡ് ലവുകാര്‍ക്കും, ഇനി പ്രണയിക്കാന്‍ പോകുന്നവര്‍ക്കും, പ്രണയം പറഞ്ഞ് കാത്തിരിക്കുന്നവര്‍ക്കും അങ്ങനെ എല്ലാവര്‍ക്കും അറിയാം വാലന്റൈന്‍സ് ഡേ ആവാറായെന്ന്… അതെ, ഇന്നു മുതല്‍ വാലന്റൈന്‍സ് വീക്ക് ആഘോഷങ്ങള്‍ തുടങ്ങുകയാണ്, മൊട്ടിട്ടു നില്‍ക്കുന്ന പല പ്രണയങ്ങളും ഈ ആഴ്ചയില്‍ പൂക്കും…. ഒന്നും സെറ്റാവാത്തവര്‍ക്ക് സെറ്റാക്കാനുള്ള ത്വര ഉണരും… എന്തായാലും വാലന്റൈന്‍സ് ഡേയ്ക്ക് വേണ്ടി നമുക്ക് ഒരുങ്ങാം……….

അതിനായി ഈ ആഴ്ചയിലെ ദിവസങ്ങളുടെ പ്രത്യേകതകള്‍ അറിയാം;

  • ഫെബ്രുവരി 7- റോസ് ഡേ

             5103566475055440929

 

 

  • ഫെബ്രുവരി 8- പ്രൊപ്പോസ് ഡേ

8229583872215558345

 

  • ഫെബ്രുവരി 9- ചോക്ലേറ്റ് ഡേ

3940902265764929451

 

  • ഫെബ്രുവരി 10- ടെഡി ഡേ

996934865570781815

 

  • ഫെബ്രുവരി 11- പ്രോമിസ് ഡേ

1664649487379135915

 

 

  • ഫെബ്രുവരി 12- കിസ്സ് ഡേ

8145716516244059921

 

  • ഫെബ്രുവരി 13- ഹഗ് ഡേ

2930691648319756427

 

  • ഫെബ്രുവരി 14- വാലന്റൈന്‍സ് ഡേ

2815430946042117075

share this post on...

Related posts