ഫൈനല്‍ ട്വന്റി 20 ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു

raina
ബംഗ്ലൂര്‍: ഇംഗ്ലണ്ടിനെതിരായ അവസാന ട്വന്റി 20 മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുത്തു.
ലോകേഷ് രാഹുലിനൊപ്പം ഓപ്പണിംഗ് ബാറ്റസ്മാനായി ഇറങ്ങിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ലോകേഷ് രാഹുലും ഔട്ടായി.
ഇപ്പോള്‍ ധോണിയും 41 റണ്‍സ് എടുത്ത റെയ്‌നയുമാണ് ക്രീസില്‍ ഉള്ളത്.
ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 9.4 ഓവറില്‍ 78 റണ്‍സ് എടുത്തിട്ടുണ്ട്.

കഴിഞ്ഞ കളിയിലെ വിവാദ അംമ്പയറിംഗ് നായകന്‍ ശംസുദ്ദീന്‍ തന്നെയാണ് ഫൈനല്‍ മത്സരത്തിലും അംമ്പയറായിട്ടുള്ളത്.

share this post on...

Related posts