‘ കേശ സംരക്ഷണത്തിനായി കീഴാര്‍നെല്ലി… ‘

കേശ സംരക്ഷണ കാര്യത്തില്‍ പലരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് മുടികൊഴിച്ചില്‍. ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ ഏറ്റവും നല്ല പ്രകൃതി ദത്തമായ മാര്‍ഗമാണ് കീഴാര്‍നെല്ലി. കീഴാര്‍നെല്ലി അരച്ചോ ഇടിച്ച് പിഴിഞ്ഞോ അതിന്റെ ചാറ് എടുത്ത് എന്നാ കാച്ചി തലയില്‍ തേക്കുക. ഇത് കൊഴിച്ചില്‍ അകറ്റി തലമുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും.

READ MORE: ‘ ഐസ് ക്യൂബ് കഴിക്കുന്ന ശീലമുണ്ടോ…? ഉണ്ടെങ്കില്‍ സൂക്ഷിക്കണം… ‘

 


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts