ഷൂട്ടിംഗ് സെറ്റില്‍ വെച്ച് ഇട്ടിരുന്ന വസ്ത്രം വലിച്ച് കീറി മീര ജാസ്മിന്റെ ജീവിതത്തില്‍ സംഭവിച്ചത്

മലയാളസിനിമയില്‍ കുസൃതിയും നിഷ്‌കളങ്കതയും വേഷങ്ങളും ചെയ്തു ബന്ധിപ്പിക്കുന്ന ചുരുക്കം ചില നടിമാരില്‍ ഒരാളായിരുന്നു മീര ജാസ്മിന്‍. മലയാളത്തിനു പുറമേ തമിഴ് കന്നഡ തെലുങ്ക് സിനിമകളിലും മീരാജാസ്മിന്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ പല നടിമാരും വന്നുപോകും എങ്കിലും പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന ചുരുക്കം ചില നടിമാരില്‍ ഒരാളാണ് മീര ജാസ്മിന്‍. സൂത്രധാരന്‍ എന്ന സിനിമയിലേക്ക് ലോഹിതദാസാണ് മീരാജാസ്മിനെ കൊണ്ടുവന്നത്. ദിലീപിന്റെ നായികയായി എത്തിയ മീരാജാസ്മിന്‍ വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രമാണ് അവതരിപ്പിച്ചത്. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് രണ്ടു തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് എന്നിവ മീരാജാസ്മിന്‍ സ്വന്തമാക്കിയിട്ടുണ്ട്. പിന്നീട് പതിയെ സിനിമയില്‍നിന്ന് താരം അപ്രത്യക്ഷമായി. മുന്‍നിര നായികയായിട്ടും സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ജീവിതത്തില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ കൊണ്ടാണ് എന്നാണ് ചില വാര്‍ത്തകള്‍ വന്നത്. മീരയ്ക്ക് വഴിവിട്ട ബന്ധമുണ്ടെന്നും അതിനെ സീരിയസായി കാണുന്നില്ല എന്നും ചിലര്‍ വിമര്‍ശിച്ചിരുന്നു. സിനിമയില്‍ എത്തിയ ശേഷം ലോഹിതദാസ് അടക്കമുള്ള വരോട് മീരയ്ക്ക് വഴിവിട്ട് ബന്ധമുണ്ടെന്ന് മറ്റു വാര്‍ത്തകള്‍ പ്രചരിച്ചതിനെ പിന്നാലെ സിനിമയില്‍നിന്ന് താരം മാറുകയായിരുന്നു.
ഷൂട്ടിംഗ് സ്ഥലത്ത് എത്തുമ്പോള്‍ പലപ്പോഴും മദ്യപിച്ചാണ് എത്തുന്നതെന്നും ഷൂട്ടിംഗ് സമയം നിനക്ക് വേണ്ടി മാറ്റിവയ്‌ക്കേണ്ടി വന്നിട്ടുണ്ട് എന്നും ചിലര്‍ പറഞ്ഞിരുന്നു. നിര്‍മാതാക്കളോട് വന്‍തുക ആവശ്യപ്പെടുന്നതും മദ്യം എത്തിച്ചുകൊടുക്കാന്‍ പറയുന്നതും കൊണ്ടാണ് മീരാജാസ്മിന് സിനിമയില്‍ നെഗറ്റീവ് ഇമേജ് വീണത് എന്നും നിര്‍മാതാവ് അരുണ്‍ ഗോപിയുമായി ബന്ധമുണ്ട് എന്നുവരെ പ്രചരിപ്പിച്ചു. ഇങ്ങനെയുള്ള കാര്യങ്ങള്‍ തുടരുന്നതുകൊണ്ട് മീര ജാസ്മിന്‍ പല സ്റ്റേജ് ഷോകളില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറുകള്‍ പോലും മീരാജാസ്മിന്‍ ഷൂട്ടിംഗ് സ്ഥലത്ത് വരാന്‍ താമസിക്കുന്നതിനാല്‍ നിര്‍മാതാക്കളെ സമീപിച്ചിട്ടുണ്ട് എന്നും വാര്‍ത്തകള്‍ പ്രചരിച്ചു. ഇതൊക്കെ സംഭവിച്ചിട്ടും മീരാ ജാസ്മിന്‍ എന്ന നടിയെ വിലക്കാന്‍ അമ്മ എന്ന സംഘടനയ്ക്ക് കഴിഞ്ഞിരുന്നില്ല. എങ്കിലും മീരയ്ക്ക് സിനിമകളില്‍നിന്ന് അപ്രഖ്യാപിത വിലക്കുകള്‍ ഉണ്ട്. ദേശീയ പുരസ്‌കാരം ലഭിച്ച സതീഷ് ഡിസൈന്‍ ചെയ്ത ഡ്രസ്സ് ഷൂട്ടിംഗ് സ്ഥലത്ത് വച്ച് മീര ജാസ്മിന്‍ കീറിക്കളഞ്ഞ വന്‍ വിവാദത്തിലേക്ക് വഴിവെച്ചിരുന്നു. ആദ്യ വിവാഹ ബന്ധം ഉപേക്ഷിക്കുകയും പിന്നീട് മറ്റൊരാളെ വിവാഹം ചെയ്തതും എല്ലാം മീരയെ ഒരുപാട് വിവാദത്തില്‍ ആക്കിയിട്ടുണ്ട്. എന്നാല്‍ ഇന്നും എല്ലാവരും തുറന്നുപറയും മീര നല്ലൊരു നടിയാണ്. ഏതുവേഷവും മീരയ്ക്ക് വഴങ്ങും. മീര ചെയ്ത എല്ലാ കഥാപാത്രങ്ങളും ഇന്നും മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. എന്നാല്‍ ഈ വിവാദങ്ങള്‍ ഒന്നും ഒരിക്കല്‍പോലും മീര പ്രതികരിച്ചില്ല. എന്തുകൊണ്ട് എന്ന് ആര്‍ക്കുമറിയില്ല. മീരയുടെ ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ ഇങ്ങനെയൊക്കെ നടന്ന കാണുമോ എന്നാണ് പലരും ചോദിക്കുന്നത്. ചില ജീവിത പ്രശ്‌നങ്ങള്‍ മീരയുടെ ജീവിതത്തില്‍ ഉണ്ടായിരുന്നു. കുടുംബമായി വളരെയധികം പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ട്. അതൊക്കെ പത്രവാര്‍ത്തകളില്‍ വിവാദമായി മാറിയിരുന്നു. പത്തനംതിട്ട സ്വദേശികളായ ജോസഫിനും ഏലിയാ അമ്മയ്ക്കും 1982 ഒരു പെണ്‍കുട്ടി ജനിച്ചു. അവര്‍ അവള്‍ക്ക് ജാസ്മിന്‍ എന്ന പേര് നല്‍കി. പഠനത്തില്‍ മിടുക്കിയായിരുന്ന ജാസ്മിന്‍ ഒരു ഡോക്ടര്‍ ആവാന്‍ ആഗ്രഹിച്ചു. അങ്ങനെയിരിക്കെ അവര്‍ തിരുവല്ലയിലേക്ക് താമസം മാറി.
ഡോക്ടറാവാന്‍ ആഗ്രഹിച്ച് ജാസ്മിന്‍ കാലം നീക്കിവെച്ചത് ഒരു നടിയാവാന്‍ ആയിരുന്നു. അങ്ങനെ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരനിലൂടെ സിനിമയിലേക്ക് രംഗപ്രവേശം ചെയ്തു. ജാസ്മിന്‍ പിന്നീടങ്ങോട്ട് അറിയപ്പെട്ടത് മീരാജാസ്മിന്‍ എന്നായിരുന്നു. സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ സിനിമാലോകം മീരയുടെ മുന്‍പില്‍ തുറക്കപ്പെട്ടു. പിന്നീടങ്ങോട്ട് ഒട്ടേറെ ചിത്രങ്ങള്‍. അതില്‍ എല്ലാം തന്നെ വിജയമായിരുന്നു. ഗ്രാമഫോണ്‍ സ്വപ്നക്കൂട് കസ്തൂരിമാന്‍ രസതന്ത്രം എന്നീ ചിത്രങ്ങള്‍ വലിയ വിജയങ്ങള്‍ ആയി മാറി. പണവും പ്രശസ്തിയും കുമിഞ്ഞുകൂടി. തമിഴ് നിന്നും നടിക്ക് ധാരാളം ഭതമിഴ് നിന്നും നടിക്ക് ധാരാളം ക്ഷണങ്ങള്‍ ഉണ്ടായിരുന്നു. റണ്‍ എന്ന ആദ്യ തമിഴ് ചിത്രം വലിയ വിജയമായി മാറി. പിന്നീട് മണിരത്‌നം അദ്ദേഹത്തിന്റെ ചിത്രമായ ആയുധം എഴുത്തിലേക്ക് മീരയെ ക്ഷണിച്ചു. അങ്ങനെ മീരാ ജാസ്മിന് നടി തെന്നിന്ത്യയിലെ വലിയ തിരക്കുള്ള നായികയായി മാറുകയായിരുന്നു. ഈ സമയത്ത് വ്യക്തിജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ മീരയെ അലട്ടി. വീട്ടുകാര്‍ താനറിയാതെ പണം ചെലവഴിക്കുന്നു എന്നും സഹോദരിമാര്‍ ലോഹിതദാസ് മായി തനിക്ക് ബന്ധമുണ്ടെന്ന കുപ്രചരണം നടത്തിയെന്നും മീര തുറന്നു പറഞ്ഞു. മീര പിന്നീട് പരാതിപ്പെടുകയും പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ കയും ചെയ്തു. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ മീരാ ജാസ്മിന്‍ എന്ന നടിയുടെ തകര്‍ച്ചയ്ക്ക് തുടക്കംകുറിച്ചു. മിന്നാമിന്നിക്കൂട്ടം ഇന്നത്തെചിന്താവിഷയം ലിസമ്മയുടെ വീട് പാട്ടിന്റെ പാലാഴി എന്ന ചിത്രങ്ങള്‍ വന്‍ പരാജയങ്ങളായി മാറി. തമിഴിലും അവസരങ്ങള്‍ കുറഞ്ഞു. എങ്ങനെയെങ്കിലും സിനിമാലോകത്ത് പിടിച്ചു നല്‍കുന്നതിനായി ചില തെലുങ്ക് ചിത്രങ്ങള്‍ക്ക് ഡേറ്റ് കൊടുത്തു. കാമ്പില്ലാത്ത കഥാപാത്രങ്ങള്‍ വെറും ഗ്ലാമര്‍ വേഷങ്ങള്‍ ആയി മാറിയതോടെ മീരാ ജാസ്മിന്‍ സിനിമാലോകത്ത് നിന്ന് പുറത്താക്കുന്നത് വക്കിലെത്തി. പൂര്‍ണ്ണമായും ഒറ്റപ്പെടല്‍ അനുഭവിച്ച നടി പിന്നീട് വിവാഹം കഴിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.
മാന്‍ഡലിന്‍ എന്ന സംഗീതത്തിനും ആയി പ്രണയത്തിലായിരുന്ന മീരാജാസ്മിന്‍ രണ്ടു വര്‍ഷം ഒരുമിച്ച് താമസിക്കുകയും ചെയ്തു. എന്നാല്‍ ആ ബന്ധം വഴിമുട്ടി. അവര്‍ വേര്‍പിരിഞ്ഞു. പിന്നീട് അനില്‍ ജോസഫ് എന്ന ഒരു എഞ്ചിനീയറും ആയി വിവാഹം ഉറപ്പിച്ചു. അനിലിനെ ആദ്യഭാര്യ വിവാഹം മുടക്കാന്‍ എത്തുമെന്ന് അറിയിപ്പിന് അടിസ്ഥാനത്തില്‍ വലിയ സുരക്ഷാ സംവിധാനങ്ങളുടെ നടുവിലാണ് ചടങ്ങ് നടന്നത്. ചിലപ്പോള്‍ ആദ്യഭാര്യയുടെ പ്രാക്ക് കൊണ്ടാവാം മിര ജാസ്മിന്റെ ആ ജീവിതവും രണ്ടുവര്‍ഷത്തില്‍ അവസാനിച്ചു. നടി പിന്നീട് ഒരു മദ്യപാനി ആയി മാറുകയായിരുന്നു. അങ്ങനെ ജീവിതത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ഒട്ടേറെ വിവാദങ്ങളും നടി ചെന്നുപെട്ടു. മലയാള സിനിമയില്‍ മറ്റൊരു നടി കൂടി ദാമ്പത്യജീവിതം അവസാനിപ്പിക്കുകയാണോ? ചില സിനിമ ന്യൂസ് പോര്‍ട്ടലുകള്‍ പുറത്തുവിട്ടിരിക്കുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍. നടി മീര ജാസ്മിന്‍ വിവാഹമോചിതയാകുകയായണെന്നാണ് പുതിയ വാര്‍ത്തകള്‍. ഫില്‍മിബീറ്റ് എന്ന സിനിമ പ്രസിദ്ധീകരണമാണ് വാര്‍ത്ത നല്കിയിരിക്കുന്നത്. വൈഫൈ റിപ്പോര്‍ട്ടര്‍ എന്ന ഓണ്‍ലൈനിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പ്രത്യക്ഷപ്പെട്ടിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് മീര വീണ്ടും അഭിനയത്തില്‍ സജീവമാവുന്നത് എന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2014 ഫെബ്രുവരി 12 ന് തിരുവനന്തപുരം പാളയം എല്‍എംഎസ് പള്ളിയില്‍ വെച്ചാണ് മീരാ ജാസ്മിനും അനില്‍ ജോണ്‍ ടൈറ്റസും വിവാഹിതരായത്. എന്നാല്‍ വിവാഹത്തിനിടയില്‍ തന്നെ നിരവധി പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനായി മീരയും അനിലും രജിസ്റ്റര്‍ ഓഫീസില്‍ ചെന്നുവെങ്കിലും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അധികൃതര്‍ തയ്യാറായില്ല. വിവാഹം നടന്ന് 45 ദിവസത്തിന് ശേഷമാണ് ഇരുവരും ചെന്നത്. മാത്രമല്ല അനില്‍ മുമ്പ് വിവാഹം കഴിച്ചിരുന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

Related posts