നെയ്യാര്‍ ലയണ്‍ സഫാരി പാര്‍ക്കില്‍ നിന്നും ചാടിപ്പോയ കടുവയെ കണ്ടെത്തി

നെയ്യാര്‍ ഡാമിലെ കൂട്ടില്‍ നിന്നും രക്ഷപ്പെട്ട കടുവയെ കണ്ടെത്തി. കടുവയെ തിരികെ കൂട്ടില്‍ കയറ്റാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പാര്‍ക്കിനുള്ളിലെ കാട്ടില്‍ നിന്നുമാണ് കടുവയെ കിട്ടിയത്. വായനാട്ടില്‍ നിന്നും പാര്‍ക്കില്‍ എത്തിച്ചതാണ് ഈ കടുവയെ. നെയ്യാര്‍ സിംഹ സഫാരി പാര്‍ക്കിലാണ് എത്തിച്ചത്. തുടര്‍ന്ന് കൂട് തകര്‍ത്ത് രക്ഷപ്പെടുകയായിരുന്നു.

Related posts