സര്‍ക്കാരിന്റെ ഓണക്കിറ്റിലെ പപ്പടം അപകടകാരി

റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു സെപ്ലെകോ മുഖേന സര്‍ക്കാര്‍ വിതരണം ചെയ്ത ഓണക്കിറ്റിലെ പപ്പടം ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നു പരിശോധനാ റിപ്പോര്‍ട്ട്. കിറ്റിലെ പപ്പടത്തില്‍ അനുവദനീയമായതില്‍ കൂടുതല്‍ രാസവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടെന്ന ലാബ് റിപ്പോര്‍ട്ടിനേത്തുടര്‍ന്ന് ഉത്പന്നം തിരിച്ചെടുക്കാനൊരുങ്ങി സെപ്ലെകോ.

Related posts