‘ ‘ ദി ഡേട്ടി പിക്ച്ചര്‍’, ചിത്രത്തെക്കുറിച്ച് വിദ്യാബാലന്‍… ‘

‘ ‘ ദി ഡേട്ടി പിക്ച്ചര്‍’, ചിത്രത്തെക്കുറിച്ച് വിദ്യാബാലന്‍… ‘

സൈസ് സീറോ ഇമേജും നായികമാരും ബോളിവുഡില്‍ ചുവട് ഉറപ്പിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് ബോളിവുഡിന്റെ സ്റ്റീരിയോ ടൈപ്പ് നായികാ സങ്കല്‍പ്പങ്ങളെയെല്ലാം തകര്‍ത്തുകൊണ്ട് ‘ ദി ഡേട്ടി പിക്ച്ചര്‍’ എന്ന ചിത്രത്തിലെ തടിച്ച, ആകാരവടിവുള്ള നായികാ കഥാപാത്രമായി വിദ്യ ബാലന്‍ എത്തുന്നത്. READ MORE:  ” ധരിച്ച വസ്ത്രം പണി കൊടുത്തു.., ഈജിപ്ഷ്യന്‍ നടി ഇപ്പോള്‍ നിയമക്കുരുക്കില്‍.. ” സില്‍ക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി മിലന്‍ ലുത്രിയ ഒരുക്കിയ ‘ദി ഡേട്ടി പിക്ച്ചര്‍’ റിലീസ് ആയിട്ട് ഏഴു വര്‍ഷം പൂര്‍ത്തിയാവുമ്‌ബോള്‍ ആ സിനിമ തന്ന അനുഭവങ്ങളെയും അംഗീകാരങ്ങളെയും അനുസ്മരിക്കുകയാണ് വിദ്യ. ഏറെ പേരും പ്രശസ്തിയും നേടി തന്ന ആ ചിത്രം തന്റെ ജീവിതം തന്നെ എക്കാലത്തേക്കുമായി മാറ്റിമറിച്ചു എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ഹൃദയസ്പര്‍ശിയായ കുറിപ്പില്‍ വിദ്യാബാലന്‍ പറയുന്നത്. ‘2017 ഡിസംബര്‍ 2, ഏഴു വര്‍ഷം മുന്‍പാണ് ‘ദി ഡേട്ടി പിക്ച്ചര്‍’ റിലീസാവുന്നത്….

Read More

” എന്റെ ശരീരത്തെക്കുറിച്ച് മറ്റുള്ളവര്‍ സംസാരിക്കുന്നത് എനിക്കിഷ്ടമല്ല… അതിനുള്ള അധികാരം ഞാനാര്‍ക്കും നല്‍കിയിട്ടില്ല… ” : വിദ്യാ ബാലന്‍

” എന്റെ ശരീരത്തെക്കുറിച്ച് മറ്റുള്ളവര്‍ സംസാരിക്കുന്നത് എനിക്കിഷ്ടമല്ല… അതിനുള്ള അധികാരം ഞാനാര്‍ക്കും നല്‍കിയിട്ടില്ല… ” : വിദ്യാ ബാലന്‍

ബോളിവുഡ് മിന്നും താരം വിദ്യാ ബാലന്‍ ഏവരുടേയം ഇഷ്ട നടിയാണ്. പാലക്കാട് കാരി കൂടിയായ താരത്തിന്റെ അഭിനയ മേഖല ഹിന്ദിസിനിമകളാണെങ്കിലും മലയാളികള്‍ക്ക് ഈ താരം മകള്‍ തന്നെയാണ്. വിദ്യാ ബാലന്റെ ശരീരത്തെക്കുറിച്ച് നിരവധി അശ്ലീല പരാമര്‍ശങ്ങളാണ് ദിനം പ്രതി വരുന്നത്. ഒടുവില്‍ പ്രതികരണവുമായി വിദ്യ തന്നെ വന്നിരിക്കുകയാണ്. സ്വന്തം ശരീരത്തിന്റെ വ്യത്യാസങ്ങളെ കുറിച്ച് ഒരിക്കലും നാണക്കേട് തോന്നിയിട്ടില്ല. തടിച്ചിയെന്ന വിളി ശ്രദ്ധിക്കാറില്ല അതിലൊരു പുതുമയും ഇല്ല… എല്ലാ വിഷയത്തിലും അഭിപ്രായം തുറന്ന് പറയുന്ന വിദ്യ പറയുന്നു. അതേസമയം, എന്റെ ശരീരത്തെക്കുറിച്ച് മറ്റുള്ളവര്‍ സംസാരിക്കുന്നത് എനിക്കിഷ്ടമല്ലെന്നും അതിനുള്ള അധികാരം ഞാനാര്‍ക്കും നല്‍കിയില്ലെന്നും താരം വ്യക്തമാക്കുന്നു. ബോഡി ഷെയിമിങിന് നിരവധി തവണ വിധേയമായിട്ടുണ്ട്. സ്ത്രീകളെ താഴ്ത്തിക്കെട്ടാന്‍ ചിലര്‍ ഉപയോഗിക്കുകയാണിത്. അത്തരം ആളുകളുടെ തലച്ചോറുകളെ കുറിച്ച് ഞാന്‍ സംസാരിക്കാനില്ലെന്നും താരം വ്യക്തമാക്കുന്നു.

Read More

സെക്സ് മനുഷ്യന്റെ വിശപ്പും വികാരവുമാണ്, ദാമ്പത്യ വലയത്തിനുള്ളില്‍ മാത്രമേ സെക്സില്‍ ഇടപെടാനാവൂ എന്നത് മണ്ടത്തരം; വിദ്യാ ബാലന്‍

സെക്സ് മനുഷ്യന്റെ വിശപ്പും വികാരവുമാണ്, ദാമ്പത്യ വലയത്തിനുള്ളില്‍ മാത്രമേ സെക്സില്‍ ഇടപെടാനാവൂ എന്നത് മണ്ടത്തരം; വിദ്യാ ബാലന്‍

ഡേര്‍ട്ടി പിക്ചറിലൂടെ തനിക്കും ഹോട്ടാകാന്‍ കഴിയുമെന്ന് തെളിയിച്ച നടിയാണ് വിദ്യാ ബാലന്‍. തുമാരി സുലുവാണ് താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ സിനിമ. ചിത്രത്തിന്റെ പ്രൊമോഷന്‍ വേളകളില്‍ സെക്സിനെക്കുറിച്ച് താരം തുറന്നു സംസാരിച്ചിരുന്നു. ദാമ്പത്യം എന്ന നിയന്ത്രണ വലയത്തിനുള്ളില്‍ മാത്രം ഒതുക്കേണ്ട ഒന്നല്ല സെക്സെന്ന് താരം പറയുന്നു. ഇത് മനുഷ്യന്റെ രണ്ടാമത്തെ വിശപ്പും വികാരവുമാണെന്നും താരം പറഞ്ഞു. ”സെക്സ് മനുഷ്യരുടെ രണ്ടാമത്തെ വിശപ്പും വികാരവുമാണ്. അതേക്കുറിച്ച് സംസാരിക്കാനെന്തിനു മടിക്കുന്നു? ദാമ്പത്യം എന്ന നിയന്ത്രണ വലയത്തിനുള്ളില്‍ മാത്രമേ സെക്സില്‍ ഇടപെടാനാവൂ എന്നും അത് ജന്മം നല്‍കുന്ന ഒരു പ്രക്രിയകൂടിയാണെന്നും മാത്രമാണ് നമ്മുടെ ഇന്ത്യന്‍ സാംസ്‌കാരികത അനുശാസിക്കുന്നത്. ഇത് നമ്മുടെ ലൈംഗിക ഉത്തേജനത്തെ, ഇണചേരുമ്പോഴുള്ള പരമാനന്ദത്തെ തടയിടുകയല്ലേ ചെയ്യുക? ഒരു സമ്പൂര്‍ണലൈംഗിക ആസ്വാദനം ഇവിടെ നഷ്ടപ്പെടുകയല്ലേ ചെയ്യുന്നത്? ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. എങ്കിലും ഇന്നുവരെ സെക്സിനെക്കുറിച്ച് പരസ്യമായി സംസാരിക്കുന്ന…

Read More

മലയാള സിനിമയിലേക്ക് ഇനി ഒരു തിരിച്ചുവരവില്ല: വിദ്യ ബാലന്‍

മലയാള സിനിമയിലേക്ക് ഇനി ഒരു തിരിച്ചുവരവില്ല: വിദ്യ ബാലന്‍

മലയാള സിനിമയില്‍ അടുത്തിടെ വിവാദമായ ഒന്നാണ് ‘ആമി’ എന്ന കമല്‍ ചിത്രത്തില്‍ നിന്ന് നടി വിദ്യ ബാലന്‍ പിന്മാറിയ വാര്‍ത്ത. താന്‍ മനസിലാക്കിയ മാധവിക്കുട്ടിയുമായി കമലിന്റെ മാധവിക്കുട്ടിയ്ക്ക് ഏറെ വ്യത്യാസമുണ്ടെന്ന കാരണത്താലാണ് ആമിയില്‍ നിന്ന് താന്‍ പിന്മാറിയതെന്ന് വിദ്യ വ്യക്തമാക്കിയിരുന്നു. ഇതിനെല്ലാം ശേഷം ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത നല്‍കി രംഗത്തെത്തിയിരിക്കുകയാണ് നടി. മലയാളത്തില്‍ അഭിനയം തുടങ്ങാന്‍ ആഗ്രഹിച്ചതും അങ്ങനെ സംഭവിച്ചതും കമല്‍ സാറിന്റെ സിനിമയിലാണ്. പക്ഷെ ചിത്രം വെളിച്ചം കണ്ടില്ല. തമിഴില്‍ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഒന്നും പൂര്‍ത്തിയായില്ല. അപ്പോഴേക്കും രാശിയില്ലാത്തവള്‍ എന്ന പേരും കിട്ടിയെന്നാണ് വിദ്യാ ബാലന്‍ പറഞ്ഞിരിക്കുന്നത്. മലയാള സിനിമയിലേക്ക് ഇനി ഒരു തിരിച്ചുവരവില്ലെന്നും ഈ ബോളിവുഡ് താരം അറിയിച്ചിരിക്കുകയാണ്. സംവിധായകന്‍ കമല്‍ വിദ്യക്കെതിരെ നടത്തിയ പരാമര്‍ശങ്ങളും വിവാദമായിരുന്നു. അതിനു മറുപടിയുമായാണ് വിദ്യയിപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. താനാണ് ചെയ്യുന്നതെങ്കില്‍ അഞ്ചുവര്‍ഷം വരെ കാത്തിരിക്കാമെന്ന് കമല്‍ പറഞ്ഞിരുന്നതായി…

Read More

വിദ്യാ ബാലനാണു നായികയായിരുന്നതെങ്കില്‍ എനിക്കു കുറച്ചുകൂടി സ്വാതന്ത്ര്യം കിട്ടിയേനെ എന്നാണ് പറഞ്ഞത്; എന്തിനാണ് പോസ്റ്റര്‍ പോലും പുറത്തു വന്നിട്ടില്ലാത്ത സിനിമയെക്കുറിച്ചു വിവാദമുണ്ടാക്കുന്നത്? കമല്‍ പറയുന്നു

വിദ്യാ ബാലനാണു നായികയായിരുന്നതെങ്കില്‍ എനിക്കു കുറച്ചുകൂടി സ്വാതന്ത്ര്യം കിട്ടിയേനെ എന്നാണ് പറഞ്ഞത്; എന്തിനാണ് പോസ്റ്റര്‍ പോലും പുറത്തു വന്നിട്ടില്ലാത്ത സിനിമയെക്കുറിച്ചു വിവാദമുണ്ടാക്കുന്നത്? കമല്‍ പറയുന്നു

അടുത്തിടെ സിനിമാലോകത്ത് വിവാദമായ ഒന്നായിരുന്നു, സംവിധായകന്‍ കമല്‍ വിദ്യാ ബാലനെക്കുറിച്ച് പറഞ്ഞു എന്ന് രീതിയില്‍ പ്രചരിച്ചത്. മാധവിക്കുട്ടിയായി അഭിനയിച്ചിരുന്നത് വിദ്യാ ബാലനായിരുന്നെങ്കില്‍ അതില്‍ ലൈംഗികത കടന്നുവരുമെന്ന് കമല്‍ പറഞ്ഞതായാണ് പ്രചരിച്ചത്. എന്നാല്‍ അതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തുകയാണ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ കമല്‍. എന്റെ അഭിമുഖ സംഭാഷണം തെറ്റിദ്ധരിക്കപ്പെട്ടതാണ്. പറഞ്ഞ കാര്യം എഴുതിയപ്പോഴോ എഡിറ്റ് ചെയ്തപ്പോഴോ മറ്റൊരു അര്‍ഥത്തിലേക്കു മാറിയതാണ്. സംസാരത്തിനിടെ രണ്ടു സന്ദര്‍ഭങ്ങളിലായി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒരുമിച്ചു വന്നപ്പോള്‍ അതിന്റെ അര്‍ഥം മാറി. ലൈംഗികതയെക്കുറിച്ചുള്ള മാധവിക്കുട്ടിയുടെ സങ്കല്‍പങ്ങളും തുറന്നു പറച്ചിലുകളുമില്ലാത്ത ഒരു സിനിമ അപൂര്‍ണമാണ്. അങ്ങനെ സംസാരിച്ചു വന്നപ്പോള്‍ ശരീരപ്രദര്‍ശനം സംബന്ധിച്ച ചോദ്യത്തിലേക്കെത്തി. വിദ്യാ ബാലന്‍ ആയിരുന്നു കഥാപാത്രമെങ്കില്‍ അത്തരത്തിലുള്ള ചിത്രീകരണം സാധ്യമായിരുന്നില്ലേ എന്നതായിരുന്നു ചോദ്യം. അതാണു വിവാദങ്ങള്‍ക്കു വഴിവച്ചത്. ആമിയിലെ മാധവിക്കുട്ടിയെ അവതരിപ്പിച്ചത് വിദ്യാ ബാലനായിരുന്നുവെങ്കില്‍ ലൈംഗിക സ്പര്‍ശമുള്ള രംഗങ്ങള്‍…

Read More

വിദ്യാബാലനെക്കുറിച്ച് കമല്‍ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി വിദ്യ രംഗത്ത്

വിദ്യാബാലനെക്കുറിച്ച് കമല്‍ നടത്തിയ പരാമര്‍ശത്തിന് മറുപടിയുമായി വിദ്യ രംഗത്ത്

മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമി എന്ന ചിത്രത്തില്‍ മഞ്ജുവാര്യരാണ് മാധവിക്കുട്ടിയായി എത്തുന്നത.് നേരത്തേ ഈ കഥാപാത്രമാകാന്‍ വിദ്യാ ബാലനെയായിരുന്നു പരിഗണിച്ചിരുന്നത്. കഴിഞ്ഞ ദിവസം വിദ്യാബാലനെക്കുറിച്ച് കമല്‍ നടത്തിയ ഒരു പരാമര്‍ശം അത്യധികം വിവാദമായിരുന്നു. സിനിമാ സാംസ്‌കാരിക വേദികളില്‍ നിന്ന് നിരവധിയാളുകള്‍ കമലിന്റെ വിലയിരുത്തലിനെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. തന്റെ ചിത്രത്തില്‍ നിന്നും വിദ്യാബാലന്‍ പിന്മാറിയതില്‍ സന്തോഷമേയുള്ളൂവെന്നും വിദ്യായിരുന്നു ആമിയെങ്കില്‍ അതില്‍ കുറച്ചു ലൈംഗികത കടന്നുവരുമെന്നുമായിരുന്നു കമല്‍ പറഞ്ഞത്. ഈ പരാമര്‍ശം മാധ്യമങ്ങളും, നവമാധ്യമങ്ങളും, ദേശീയ മാധ്യമങ്ങളും വരെ വാര്‍ത്തയാക്കി. ഒടുവിലിതാ പ്രസ്തുത വിഷയത്തില്‍ വിദ്യാ ബാലന്‍ തന്നെ പ്രതികരിച്ചിരിക്കുന്നു. കമലിന്റെ പരാമര്‍ശത്തെക്കുറിച്ച് തനിക്ക് ഒന്നും പറയാനില്ലെന്നും അദ്ദേഹത്തിന് മറുപടി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ വിദ്യയുടെ പ്രതികരണം. ഇതിനെക്കുറിച്ച് എനിക്കൊന്നും പറയാനില്ല. കമലിന് മറുപടി നല്‍കാന്‍ ഉദ്ദേശമില്ല. പ്രത്യേകിച്ച് ഞാന്‍ എല്ലാം അവസാനിപ്പിച്ച…

Read More

ബോളിവുഡില്‍ സ്‌റ്റെലിസ്റ്റിനെ മാറ്റണം എന്ന് അഭിപ്രായമുള്ള നടി; ഉത്തരം വിദ്യ ബാലന്‍; മിറയുടെ ഉത്തരത്തില്‍ അമ്പരന്ന് ബോളിവുഡ്

ബോളിവുഡില്‍ സ്‌റ്റെലിസ്റ്റിനെ മാറ്റണം എന്ന് അഭിപ്രായമുള്ള നടി; ഉത്തരം വിദ്യ ബാലന്‍; മിറയുടെ ഉത്തരത്തില്‍ അമ്പരന്ന് ബോളിവുഡ്

ട്രഡീഷണല്‍ ഔട്ട് ലുക്കില്‍ ബോളിവുഡില്‍ വെന്നിക്കൊടി പാറിച്ച നടി ഏതെന്ന് ചോദിച്ചാല്‍ വിദ്യ ബാലന്‍ എന്നാണ് ഉത്തരം കിട്ടുക. കാരണം മലയാളക്കര കടന്നു ബോളിവുഡില്‍ നിലയുറപ്പിച്ചപ്പോഴും ട്രഡീഷണല്‍ ഔട്ട്ലുക്കില്‍ തന്നെ അവതരിക്കാനാണ് വിദ്യ ഇഷ്ടപ്പെട്ടത്. സാരി ഉടുക്കുന്നെങ്കില്‍ അതു വിദ്യയെപ്പോലെ ആയിരിക്കണമെന്നു വരെ പറയുന്നവരുണ്ട്. എന്തായാലും വിദ്യയുടെ ഫാഷന്‍ സെന്‍സ് അത്ര പോരെന്ന് ഒരു നടന്റെ ഭാര്യ പറഞ്ഞതാണ് ഇപ്പോഴത്തെ ബിടൗണിലെ സംസാരവിഷയം. മറ്റാരുമല്ല ഷാഹിദ് കപൂറിന്റെ ഭാര്യ മിറ രജ്പുത് ആണ് ആ വിമര്‍ശനത്തിനു പിന്നില്‍. അവാര്‍ഡ് ഷോ ആയാലോ മറ്റെന്തെങ്കിലും പാര്‍ട്ടികളായാലോ വിദ്യക്കിഷ്ടം സാരിയില്‍ പ്രത്യക്ഷപ്പെടാനാണ്, താരത്തിന്റെ ആരാധകര്‍ക്കും വിദ്യയുടെ സാരി ലുക് ഏറെയിഷ്ടവുമാണ്. പക്ഷേ എന്തു ചെയ്യാന്‍ മിറ രജ്പുതിനു മാത്രം വിദ്യയുടെ സാരി ലുക്കുകളോടു തീരെ താല്‍പര്യമില്ല. നടി കൂടിയായ നേഹ ധൂപിയ അവതരിപ്പിക്കുന്ന പരിപാടിക്കിടെയായിരുന്നു മിറയുടെ വിദ്യയെക്കുറിച്ചുള്ള വിമര്‍ശനം. ബോളിവുഡില്‍…

Read More

സിനിമകളുടെ പ്രദര്‍ശനത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നടി വിദ്യാബാലന്‍ തീരുമാനിച്ചു, വിവാദസാധ്യത മുന്നില്‍ക്കണ്ടാണ് തീരുമാനം

സിനിമകളുടെ പ്രദര്‍ശനത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നടി വിദ്യാബാലന്‍ തീരുമാനിച്ചു, വിവാദസാധ്യത മുന്നില്‍ക്കണ്ടാണ് തീരുമാനം

ഭര്‍ത്താവിന്റെയും ഭര്‍തൃസഹോദരങ്ങളുടെയും സിനിമകളുടെ പ്രദര്‍ശനത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നടി വിദ്യാബാലന്‍ സ്വയം തീരുമാനിച്ചു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അംഗം കൂടിയായ താന്‍ കൂടി ഇരുന്നുകൊണ്ടുള്ള തീരുമാനങ്ങള്‍ വിവാദമാകാനുളള സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് താരം സ്വയം തീരുമാനമെടുത്തതെന്നാണ് സൂചന. ഭര്‍ത്താവ് സിദ്ധാര്‍ഥ് റായ് കപൂര്‍, സഹോദരങ്ങളായ ആദിത്യ, കുനാല്‍ റോയ് കപൂര്‍ എന്നിവര്‍ സിനിമാ മേഖലയിലെ സജീവ സാന്നിധ്യമാണ്.വിദ്യയോ അവരുടെ കുടുംബാംഗങ്ങളോ പങ്കാളികളായ സിനിമകളുടെ പരിശോധനകളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാണ് തീരുമാനം. മനഃസാക്ഷിയെ മുന്‍നിര്‍ത്തി വിദ്യയെടുത്ത തീരുമാനത്തെ ബോര്‍ഡ് അംഗങ്ങള്‍ സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തന്റെ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കാന്‍ വിദ്യ തയാറായിട്ടില്ല. അതേസമയം അവരുടെ വക്താവ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. സമീപകാലത്ത് താരം മുംബൈ ഫിലിം ഫെസ്റ്റിവലിന് എത്തുകയും ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡിലെ ചുമതലകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്തിരുന്നു. പുതിയ ചുമതല ആസ്വദിക്കുന്നതായും ഒട്ടേറെ സിനിമ…

Read More

ഞാന്‍ കുട്ടികളെ ഉണ്ടാക്കുന്ന യന്ത്രമല്ല: വിദ്യാ ബാലന്‍; ജനസംഖ്യ കൂടിവരുന്നിടത്ത് കുട്ടികളില്ലാതിരിക്കുന്നതല്ലേ നല്ലതെന്ന് താരം

ഞാന്‍ കുട്ടികളെ ഉണ്ടാക്കുന്ന യന്ത്രമല്ല: വിദ്യാ ബാലന്‍; ജനസംഖ്യ കൂടിവരുന്നിടത്ത് കുട്ടികളില്ലാതിരിക്കുന്നതല്ലേ നല്ലതെന്ന് താരം

ഗര്‍ഭിണിയാണെന്ന വാര്‍ത്ത പ്രചരിപ്പിച്ച മാധ്യാമങ്ങള്‍ക്കെതിരെ വിദ്യാബാലന്‍. സ്വകാര്യതയിലേയ്ക്ക് കടക്കുന്ന മാധ്യമങ്ങളുടെ നിലപാടുകളെയാണ് താരം ശക്തമായി എതിര്‍ത്തത്. വിവാഹിതരായ സ്ത്രീകള്‍ ആശുപത്രിയില്‍ പോയാലുടന്‍ ഗര്‍ഭിണിയാണെന്നാണോ എല്ലാവരുടെയും വിചാരം. ഒരു മുഖക്കുരു വന്നാല്‍ പോലും ആശുപത്രിയില്‍ പോകുന്നയാളാണ് താനെന്ന് താരം പറഞ്ഞു. വിദ്യയെ ഭര്‍ത്താവ് സിദ്ധാര്‍ത്ഥിനൊപ്പം ആശുപത്രിയില്‍ കണ്ടതോടെയാണ് ഗര്‍ഭിണിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. മുഖത്ത് കുരു വന്നാല്‍ പോലും ആശുപത്രിയില്‍ പോകുന്നയാളാണ് ഞാന്‍. ഇതൊക്കെ എന്റെയും ഭര്‍ത്താവ് സിദ്ധാര്‍ത്ഥിന്റെയും തീരുമാനങ്ങളും സ്വാതന്ത്ര്യവുമാണ്. എന്നാല്‍ അടുത്തിടെയായി പാപ്പരാസികള്‍ തന്റെ സ്വകാര്യതയിലേയ്ക്ക് കടക്കുന്നത് കൂടുതലാണ്. വിവാഹത്തിനു വന്ന ഒരു അങ്കിള്‍ അടുത്ത തവണ കാണുമ്പോള്‍ നിങ്ങള്‍ രണ്ടു പേരല്ലാതെ മൂന്നാമതൊരാള്‍ കൂടി ഉണ്ടാകട്ടെയെന്നാണ് പറഞ്ഞത്. വിവാഹത്തിനു ശേഷം കുട്ടികള്‍ ഉടനെ വേണമെന്ന കാഴ്ചപ്പാടാണ് പലര്‍ക്കും. പലപ്പോഴും ഇത് മറ്റുള്ളവരുടെ ജീവിതത്തിലേക്ക് അനാവശ്യമായി ഇടപെടുന്നതിലേക്കാണ് എത്തുന്നത്. ഞാന്‍ കുട്ടികളെ ഉണ്ടാക്കുന്ന യന്ത്രമൊന്നുമല്ല. ലോക…

Read More

ഫോട്ടോ എടുക്കാന്‍ അനുവാദം ചോദിച്ചു; സമ്മതം നല്‍കാഞ്ഞപ്പോള്‍ തോളില്‍ കയ്യിട്ട് ചേര്‍ത്തുപിടിച്ചു; നടി വിദ്യാ ബാലന് വിമാനത്താവളത്തില്‍ സംഭവിച്ചത്‌

ഫോട്ടോ എടുക്കാന്‍ അനുവാദം ചോദിച്ചു; സമ്മതം നല്‍കാഞ്ഞപ്പോള്‍ തോളില്‍ കയ്യിട്ട് ചേര്‍ത്തുപിടിച്ചു; നടി വിദ്യാ ബാലന് വിമാനത്താവളത്തില്‍ സംഭവിച്ചത്‌

കരുത്തുറ്റ പ്രതികരണവുമായി വിദ്യ.സിനിമാ നടിമാര്‍ അപമാനിക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ശക്തമായ പ്രതിഷേധം തന്നെയാണ് അഭിനേതാക്കളുടെ ഭാഗത്ത് നിന്നും ഇതിനെതിരെ ഉണ്ടാകുന്നത്. ഇതാ വിദ്യയുടെ പ്രതികരണം. നടിമാരുടെ ശരീരം പൊതു സ്വത്താണെന്ന് കരുതുന്ന പലരും ഉണ്ട്. അത് തീര്‍ത്തും തെറ്റാണെന്ന് വിദ്യ പറയുന്നു. തന്റെ തോളില്‍ കയ്യിടാന്‍ ശ്രമിച്ച ആരാധകനെ എതിര്‍ത്ത് വിദ്യാ ബാലന്‍ ഇത്തരം ചിന്തകള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ്. അനുവാദം ചോദിക്കാതെ തോളില്‍ കയ്യിട്ട് ചിത്രമെടുക്കാന്‍ ശ്രമിച്ച ആരാധകനെ തട്ടിമാറ്റിയാണ് വിദ്യ ബാലന്‍ പ്രതിഷേധിച്ചത്. പുതിയ ചിത്രം ബീഗം ജാന്റെ പ്രമോഷന്റെ ഭാഗമായി സംവിധായകന്‍ ശ്രീജിത്ത് മുഖര്‍ജിയ്ക്ക് ഒപ്പം കൊല്‍ക്കത്തയില്‍ എത്തിയതായിരുന്നു വിദ്യ. കൊല്‍ക്കത്ത വിമാനത്തവളത്തില്‍ വച്ച് ഒരാള്‍ വിദ്യയെ സമീപിക്കുകയും ചിത്രമെടുക്കണമെന്ന ആവശ്യപ്പെടുകയും ചെയ്തു. ആവശ്യം വിദ്യ നിരസിച്ചപ്പോള്‍ തോളില്‍ കൈയിട്ട് ചിത്രമെടുക്കാന്‍ ശ്രമിച്ചു. ക്ഷുഭിതയായ വിദ്യ അയാളെ തട്ടിമാറ്റി നടന്നകന്നു. ‘ഒരാളുടെ സ്വകാര്യതയില്‍…

Read More