ഊബര്‍ ടാക്‌സി ഡ്രൈവറെ ആവശ്യമുണ്ട്

ഊബര്‍ ടാക്‌സി ഡ്രൈവറെ ആവശ്യമുണ്ട്

കൊച്ചി: ഊബര്‍ ടാക്‌സി ഡ്രൈവറെ ആവശ്യമുണ്ട്. കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ട്രാവല്‍സിന്റെ കാര്‍ ഊബര്‍ ടാക്‌സിയായി സര്‍വീസ് നടത്തുന്നതിന് ഡ്രൈവറെ ആവശ്യമുണ്ട്. കമ്മീഷന്‍ വ്യവസ്ഥയിലായിരിക്കും സര്‍വീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846411828, 8848758149, 9526111087 തുടങ്ങിയ നമ്പറില്‍ ബന്ധപ്പെടുക. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 9048859575 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

ഉബര്‍ ടാക്സി ഡ്രൈവറെ അക്രമിച്ച സംഭവത്തില്‍ കേസെടുത്തതിനെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദ്ദേശം

ഉബര്‍ ടാക്സി ഡ്രൈവറെ അക്രമിച്ച സംഭവത്തില്‍ കേസെടുത്തതിനെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദ്ദേശം

കൊച്ചി: ഉബര്‍ ടാക്സി ഡ്രൈവറെ അക്രമിച്ച സംഭവത്തില്‍ കേസെടുത്തതിനെക്കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദ്ദേശം. മധ്യമേഖലാ ഐജി പി വിജയനാണ് സ്പെഷല്‍ ബ്രാഞ്ചിനോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.സ്ത്രീകളുടെ അക്രമത്തിനിരയായ ടാക്സി ഡ്രൈവര്‍ ഷെഫീക്കിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസടുക്കാനിടയായ സാഹചര്യമാണ് പ്രധാനമായും അന്വേഷിക്കുന്നത്. പോലീസ് അന്വേഷണം സംബന്ധിച്ച് സാമൂഹ്യമാധ്യമാധ്യമങ്ങളില്‍ അടക്കം പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് മധ്യമേഖലാ ഐജി വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്.സംഭവവുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ത്രീകളെ അക്രമിച്ചു എന്ന പരാതിയില്‍ മരട് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസും ടാക്സി ഡ്രൈവറുടെ പരാതിയില്‍ എടുത്ത കേസുമാണ് ഇവ. രണ്ട് വ്യത്യസ്ത എസ്ഐമാരുടെ പരാതിയിലാണ് കേസ് അന്വേഷണം നടക്കുന്നത്.വൈറ്റില ജങ്ഷനില്‍ വച്ചാണ് കഴിഞ്ഞയാഴ്ച കുമ്പളം സ്വദേശിയായ ഡ്രൈവര്‍ താനത്ത് വീട്ടില്‍ ഷെഫീഖിന് മര്‍ദ്ദനമേറ്റത്. കരിങ്കല്ലുകൊണ്ട് തലയ്ക്ക് അടിയേറ്റ ഷെഫീഖ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു….

Read More

ഊബര്‍ ടാക്‌സി ഡ്രൈവര്‍ കാറില്‍ വെച്ച് തന്നെനോക്കി സ്വയംഭോഗം ചെയ്തു, ഇതിനു ശേഷം തീര്‍ത്തും അക്ഷോഭ്യനായാണ് ഇയാള്‍ പെരുമാറിയത്, ഡ്രൈവര്‍ക്കെതിരെ യുവതിയുടെ പരാതി

ഊബര്‍ ടാക്‌സി ഡ്രൈവര്‍ കാറില്‍ വെച്ച് തന്നെനോക്കി സ്വയംഭോഗം ചെയ്തു, ഇതിനു ശേഷം തീര്‍ത്തും അക്ഷോഭ്യനായാണ് ഇയാള്‍ പെരുമാറിയത്, ഡ്രൈവര്‍ക്കെതിരെ യുവതിയുടെ പരാതി

ഹൈദരാബാദ്: ഊബര്‍ ടാക്‌സി ഡ്രൈവര്‍ കാറില്‍ വെച്ച് തന്നെനോക്കി സ്വയംഭോഗം ചെയ്തുവെന്ന് യുവതി പരാതിപ്പെട്ടു. മീ ടു ഹാഷ് ടാഗ് കാമ്പയിനില്‍ ഭാഗഭാക്കായി സ്ത്രീകള്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ വ്യാപകമായിപങ്കുവെക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് ഊബര്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരെ ആരോപണവുമായി സ്ത്രീയെത്തിയത്. കാറില്‍ വെച്ച് ഊബര്‍ ടാക്‌സി ഡ്രൈവര്‍ സ്വയംഭോഗം ചെയ്തുവെന്ന് യാത്രക്കാരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എന്നെ വിമാനത്താവളത്തിലിറക്കാന്‍ പോകും വഴി സ്വയംഭോഗം ചെയ്യുന്നത് തീര്‍ത്തും സാധാരണമായ കാര്യമാണെന്ന് എന്റെ ഊബര്‍ ടാക്‌സി ഡ്രൈവര്‍ കരുതിയിരിക്കണം എന്ന് തുടങ്ങുന്നതാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഹൈദരാബാദില്‍ വെച്ചുണ്ടായ അനുഭവമാണ് യുവതി പങ്കുവെച്ചത്. കുറ്റബോധത്തിന്റെ തരിമ്പു പോലുമില്ലാതെ തന്നെ ഡ്രൈവര്‍ നോക്കിയിരുന്നത് ഭയപ്പാടോടെയാണ് അവര്‍ ഓര്‍ക്കുന്നത്. അന്ന് അവര്‍ കാറില്‍ അനുഭവിച്ച നിസ്സഹായാവസ്ഥയും അരക്ഷിതത്വവും പോസ്റ്റില്‍ അവര്‍ വിവരിക്കുന്നുണ്ട്. പോസറ്റ് വാര്‍ത്തയായതോടെ വിശദീകരണവുമായി ഊബര്‍ രംഗത്തെത്തി. ഊബര്‍ ആപ് ഉപയോഗിക്കുന്നതില്‍ നിന്ന് ഡ്രൈവറെ വിലക്കിയിട്ടുണ്ടെന്നും…

Read More