U-17 ലോകകപ്പില്‍ ഘാനയോട് തോറ്റ് ഇന്ത്യ പുറത്ത്. ആക്രമണ ഫുട്ബോളിന്റെ വശ്യനിമിഷങ്ങളുമായി ഇന്ത്യ-ഘാന പോരാട്ടമെങ്കിലും പ്രകടനത്തില്‍ പിന്നോക്കം പോയ ഇന്ത്യന്‍ താരങ്ങള്‍ കളി മറന്നപ്പോള്‍ വിജയം ഘാനക്കോപ്പമായി. 4-0ത്തിനാണ് ഘാനയുടെ വിജയം. രണ്ടു മിനിറ്റിനിടെ രണ്ടു ഗോളടിച്ച ഘാനക്കുവേണ്ടി 86ാം മിനിറ്റില്‍ റിച്ചാര്‍ഡ് ഡാന്‍സോയും 87ാം മിനിറ്റില്‍ ഇമ്മാനുവല്‍ ടോകുവും സ്കോര്‍ ചെയ്തു.
Read More