മഴ മാറി വെയിലെത്തുമ്പോള്‍ യാത്ര തിരിക്കാം ഇവിടങ്ങളിലേക്ക്

മഴ മാറി വെയിലെത്തുമ്പോള്‍ യാത്ര തിരിക്കാം ഇവിടങ്ങളിലേക്ക്

മഴ മാറി വെയില്‍ എത്തിയതോടെ… ഈ സെപ്റ്റംബര്‍ മാസത്തില്‍ കേരളത്തില്‍ സന്ദര്‍ശിക്കുവാന്‍ പറ്റിയ കുറച്ചിടങ്ങള്‍ നോക്കാം… പൂവാര്‍ തിരുവനന്തപുരത്തിന്റെ ഏറ്റവും കിഴക്കേയറ്റത്തുള്ള നാടാണ് പൂവാര്‍. കരയും തീരവും ഒന്നിക്കുന്ന അതിമനോഹരമായ ദൃശ്യങ്ങളുള്ള ഇവിടം തിരക്കില്‍ നിന്നും ഓടിയെത്തി സമയം ചിലവഴിക്കുവാന്‍ പറ്റിയ ഇടമാണ്. കടലിനോട് ചേര്‍ന്നുള്ള കണ്ടല്‍ക്കൂട്ടവും അതിനിടയിലൂടെയുള്ള ബോട്ടിങ്ങും ഈ തീരദേശഗ്രാമത്തെ വ്യത്യസ്തമാക്കുന്നു. എത്ര കൊടും ചൂടാണെങ്കിലും അതൊന്നും ഈ നാടിനെ ബാധിക്കാറില്ല. കോവളത്തു നിന്നും 16 കിലോമീറ്ററും തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും 29 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. ജഡായു അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ജഡായുപ്പാറയിലാണ് ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പം സ്ഥിതി ചെയ്യുന്നത്. സാഹസികത തേടിയെത്തുന്നവര്‍ക്ക് പുത്തന്‍ അനുഭവങ്ങളാണ് ഇവിടെ ലഭിക്കുക. കൊല്ലം ചടയലാണ് ഇത് സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും ആയിരം അടി ഉയരത്തില്‍…

Read More

ഇടുക്കിയില്‍ അധികമാരും ശ്രദ്ധിക്കാത്ത കിടിലന്‍ വ്യൂ പോയിന്റാണ് പീലിക്കുന്ന്

ഇടുക്കിയില്‍ അധികമാരും ശ്രദ്ധിക്കാത്ത കിടിലന്‍ വ്യൂ പോയിന്റാണ് പീലിക്കുന്ന്

                      ഇടുക്കിയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അധികമൊന്നും അറിയാന്‍ ഇടയില്ലാത്ത സ്ഥലമാണ് പീലിക്കുന്ന്. പീരുമേടിനടുത്ത് സ്ഥിതി ചെയ്യുന്ന ഒരു കിടിലന്‍ വ്യൂ പോയിന്റ് ആണ് പീലിക്കുന്ന്. സഞ്ചാരികള്‍ അധികം വന്നിട്ടില്ലാത്ത ഇവിടത്തെ ഭൂപ്രദേശം പച്ചപ്പുകൊണ്ട് സമ്പന്നമാണ്. പീരുമേടിന് പീരുമേടെന്നുള്ള പേരുനല്‍കിയ പീരിമുഹമ്മദിന്റെ ശവകുടീരത്തിനു അടുത്തുകൂടെയാണ് പീലിക്കുന്നിലേക്ക് പ്രവേശിക്കാനുള്ള പാത.                         കുന്നിന്റെ മുകളില്‍ നിന്നും ഉള്ള കാഴ്ച അതി മനോഹരമാണ്. തണുത്ത കാറ്റും മഞ്ഞു മൂടിയ അന്തരീക്ഷവുമാണ് മിക്ക സമയത്തുമിവിടെ. കുട്ടിക്കാനത്തേക്ക് ചുരം കയറിപ്പോവുന്ന വണ്ടികളും, മുറിഞ്ഞിപ്പുഴ വെള്ളച്ചാട്ടം കഴിഞ്ഞുള്ള ഭാഗങ്ങളും പാഞ്ചാലിമേടിന്റെ ദൂരെ നിന്നുമുള്ള ദൃശ്യവും എല്ലാം പീലിക്കുന്നിനെ കൂടുതല്‍ മനോഹരമാക്കുന്നു. അമ്മച്ചി കൊട്ടാരത്തില്‍ നിന്നും…

Read More

കാഴ്ചയുടെ അത്യപൂര്‍വ്വ വിസ്മയം തുറന്നുതരുന്ന തായ്ലന്റ്; കേട്ടു മടുത്തതില്‍ നിന്ന് മാറി ചിന്തിക്കാം

കാഴ്ചയുടെ അത്യപൂര്‍വ്വ വിസ്മയം തുറന്നുതരുന്ന തായ്ലന്റ്; കേട്ടു മടുത്തതില്‍ നിന്ന് മാറി ചിന്തിക്കാം

  ഏഷ്യയിലെ ഏറ്റവും ആകര്‍ഷണമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് തായ്ലന്റ്. കാഴ്ചയുടെ അത്യപൂര്‍വ്വ വിസ്മയം തുറന്നുതരുന്ന തായ്ലന്റ് കേരളവുമായി ഏറെ സാമ്യമുള്ള പ്രദേശമാണ്. കേരളത്തോട് ഏറെക്കുറെ സമാനമായ കാലാവസ്ഥയും പ്രകൃതിയും. സമ്പന്നമായ കടലോരവും പ്രത്യേക അനുഭവം പകര്‍ന്നു നല്‍കും. ഇന്തോനേഷ്യയെ പോലെ ഭാരതീയ സംസ്‌കാരവുമായി ബന്ധമുള്ള സ്ഥലപ്പേരുകള്‍ ഏറെയുണ്ട് തായ്‌ലന്‍ഡില്‍. പാലാഴിമഥനം അടക്കം ഹിന്ദു പുരാണത്തില്‍ നിന്നുള്ള മനോഹര ശില്‍പങ്ങള്‍ വിമാനത്താവളത്തിലുണ്ട്. ഇന്ത്യക്കാരാണ് തായ്‌ലന്‍ഡിലെത്തുന്നതില്‍ നല്ലൊരു ശതമാനവും. വിനോദസഞ്ചാരം നന്നായി പ്രോല്‍സാഹിപ്പിക്കുന്ന രാജ്യമായ തായ്‌ലന്‍ഡ് ഇന്ത്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസയാണ് നല്‍കുന്നത്. നമ്മുടെ നാട്ടിലേക്കാള്‍ ഒന്നര മണിക്കൂര്‍ മുമ്പോട്ടാണ് തായ്‌ലന്‍ഡ് സമയം.     മനോഹര ദ്വീപുകള്‍, കടല്‍തീരങ്ങള്‍ ! വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട് എന്തൊക്കെ ചെയ്യാന്‍ കഴിയുമോ അതെല്ലാം തായ്‌ലണ്ട് ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ ഇപ്പോള്‍ കുടുംബങ്ങളുടെ പ്രിയ യാത്രാലക്ഷ്യമായി തായ്‌ലന്‍ഡ് മാറുന്നുണ്ട്. മനോഹരമായ ദ്വീപുകളും കടല്‍ത്തീരങ്ങളും ഫുക്കറ്റില്‍…

Read More

ഇതിലും ബെസ്റ്റായി ഇനി ആര് പറഞ്ഞു തരും; വൈറലായി ഈ ടൂറിസ്‌ററ് ഗൈഡ്

ഇതിലും ബെസ്റ്റായി ഇനി ആര് പറഞ്ഞു തരും; വൈറലായി ഈ ടൂറിസ്‌ററ് ഗൈഡ്

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു ടൂറിസ്റ്റ് ഗൈഡിന്റെ പ്രകടനം. ഭരതനാട്യത്തിന്റെയും കഥകളിയുടെയും ചില കാര്യങ്ങള്‍ വിശദീകരിച്ച് വിനോദസഞ്ചാരികളെയാകെ അമ്പരപ്പിക്കുന്ന ഗൈഡ് ഇതിനോടകം ഹിറ്റായി കഴിഞ്ഞു. പ്രിയങ്ക ശുക്ലയാണ് ടൂറിസ്റ്റ് ഗൈഡിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ ഒരു ലോക്കല്‍ ടൂര്‍ ഗൈഡാണ് ഈ യുവാവ്, പേര് പ്രഭു. എത്ര കഴിവുള്ള ആളാണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ ഭാവങ്ങള്‍ നോക്കൂ. ശരിക്കും ആശ്ചര്യം നിറഞ്ഞതാണത്.’എന്നാണ് അവര്‍ കുറിച്ചിരുന്നത്. Received this as #whatsappforward !As per the forward -This guy is a local tour guide named Prabhoo, in Tamil Nadu. So talented he is!! Just look at his expressions..truly amazing!! pic.twitter.com/r0R7l9EXIH — Priyanka Shukla (@PriyankaJShukla) October 1, 2019…

Read More