തുണി അലക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട പൊടിക്കൈകള്‍

തുണി അലക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട പൊടിക്കൈകള്‍

തുണി അലക്കുക എന്നത് എല്ലാവരെയും സംബന്ധിച്ചിടത്തോളം മെനക്കേടുള്ള കാര്യമാണ്. പലപ്പോഴും ഹോസ്റ്റലുകളിലും മറ്റും താമസിക്കുന്നവരാണെങ്കില്‍ ധരിച്ച ജീന്‍സ് തന്നെ ദിവസങ്ങളോളം ഉപയോഗിക്കും. വല്ലപ്പോഴും അലക്കിയാല്‍ ആയി. പലരുടെയും ജീന്‍സും ഷര്‍ട്ടും ഒക്കെ വെള്ളം കണ്ടിട്ട് തന്നെ ദിവസങ്ങളായിക്കാണും. ചിലരൊക്കെ ഇത്തരത്തില്‍ അലക്കാതിരിക്കാന്‍ വേണ്ടി ടീ ഷര്‍ട്ടുകള്‍ വാങ്ങി ധരിക്കാറും ഉണ്ട്. ടീ ഷര്‍ട്ട് ധരിക്കുമ്പോള്‍ അധികം യൂസ് ചെയ്ത് കളയാം എന്ന ചിന്തയിലാണ് വാങ്ങിക്കുന്നത്. രക്തക്കറ മാറാന്‍ വസ്ത്രങ്ങളില്‍ രക്തക്കറ മാറാന്‍ വലിയ പ്രയാസമായിരിക്കും. പലപ്പോഴും കട്ടപിടിച്ച് കഴിഞ്ഞാല്‍ പിന്നെ രക്തക്കറ മാറാതെ അവിടെത്തന്നെ ഉണ്ടാകും. എന്നാല്‍ ഇത്തരത്തിലുള്ള രക്തക്കറ ഇല്ലാതാക്കാന്‍ തണുത്ത വെള്ളവും സോപ്പും ഉപയോഗിച്ചാല്‍ മതി. രക്തക്കറ മാറാന്‍ ഇങ്ങനെ ചെയ്യുന്നത് വളരെ ഏറെ നല്ലതാണ്. ചുളിവ് വീഴാതിരിക്കാന്‍ ചുളിവ് വീഴാതിരിക്കാന്‍ വസ്ത്രങ്ങള്‍ അയയില്‍ അറ്റത്ത് ക്ലിപ്പ് കുത്തി തൂക്കി ഇടുക. വസ്ത്രങ്ങള്‍ ഉണക്കാനിടുമ്പോള്‍…

Read More