മരിച്ച വ്യക്തിയുടെ ആത്മാവുമായി ശാരീരികബന്ധം നടത്തിയെന്നാരോപിച്ച് യുവതി രംഗത്ത്

മരിച്ച വ്യക്തിയുടെ ആത്മാവുമായി ശാരീരികബന്ധം നടത്തിയെന്നാരോപിച്ച് യുവതി രംഗത്ത്

ലണ്ടന്‍ : മരിച്ച വ്യക്തിയുടെ ആത്മാവുമായി ശാരീരികബന്ധം നടത്തിയെന്ന് പറഞ്ഞാല്‍ ആരായാലും മൂക്കത്ത് വിരല്‍ വെച്ച് പോവും.. അ മരിച്ച വ്യക്തിയുടെ ആത്മാവുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടെന്ന് വകാശവാദം ഉന്നയിക്കുന്ന വ്യക്തിക്ക് ഭ്രാന്താണെന്ന് വരെ പലരും അഭിപ്രായപ്പെടാം. എന്നാല്‍ താന്‍ ആത്മാവുമായി ശാരീരിക ബന്ധം മടത്തി എന്ന് അവകാശപ്പെട്ട് പെണ്‍കുട്ടി രംഗത്ത് വന്നിരിക്കയാണ്. ലണ്ടന്‍ സ്വദേശിനിയായ സിയാന്‍ ജെയിംസണ്‍ എന്ന 26 കാരിയാണ് താന്‍ ഒരു മരിച്ച വ്യക്തിയുടെ ആത്മാവുമായി ശാരീരിക ബന്ധം നടത്തിയെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിയാന്‍ തന്റെ കാമുകനുമായി വേര്‍പിരിഞ്ഞതിന് ശേഷം ലണ്ടനില്‍ നിന്നും മാറി വെയില്‍സിലെ ഒരു വാടക വീട്ടില്‍ താമസം ആരംഭിച്ചു. വീട്ടുടമസ്ഥന്‍ ഉപേക്ഷിച്ച് പോയ ചില പുസ്തകങ്ങളും ഫോട്ടോകളും ആ ഭവനത്തില്‍ ഉണ്ടായിരുന്നു. ഒരു യുവാവിന്റെ ഫോട്ടോയും മുറിയില്‍ തൂക്കിയിട്ടിണ്ടായിരുന്നു. ആളൊഴിഞ്ഞ പരിസരമുള്ള ആ വാടക…

Read More

മരിച്ച് കഴിഞ്ഞാല്‍ ആ ശരീരത്തിന് പിന്നെന്താണ് സംഭവിക്കുക..? ഉത്തരം കേട്ടാല്‍ ആരുമൊന്ന് ഞെട്ടും…!

മരിച്ച് കഴിഞ്ഞാല്‍ ആ ശരീരത്തിന് പിന്നെന്താണ് സംഭവിക്കുക..? ഉത്തരം കേട്ടാല്‍ ആരുമൊന്ന് ഞെട്ടും…!

  ലണ്ടന്‍: മരണാനന്തരം എന്ത് എന്നത് ഇതുവരെയും കണ്ടെത്താനാകാത്ത ഒരു കാര്യമാണ്.ഇംഗ്ലണ്ടിലെ സതാംപ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷക സംഘത്തിന്റെ കണ്ടെത്തല്‍ കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. മരിച്ച് കഴിഞ്ഞാല്‍ ആ ശരീരത്തിന് പിന്നെന്താണ് സംഭവിക്കുക എന്നതിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ഗവേഷക സംഘം. മരണശേഷം സംഭവിക്കുന്നതിനെക്കുറിച്ചുള്ള ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് സര്‍വകലാശാല പുറത്ത് വിട്ടിരിക്കുന്നത്. ഹൃദയം നിലച്ചതിന് ശേഷവും മൂന്ന് മിനിട്ടിലേറെ തലച്ചോറും മറ്റ് പ്രധാന ശരീര കോശങ്ങളും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുമെന്നാണ് സര്‍വ്വകലാശാലയുടെ പുതിയ കണ്ടെത്തല്‍. ഹൃദയാഘാതം സംഭവിച്ച് മരിച്ച് എന്ന് കരുതി പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വന്ന 2,060 പേരില്‍ നടത്തിയ പഠനങ്ങള്‍ക്ക് ശേഷമാണ് സതാംപ്ടണ്‍ ഗവേഷക സംഘത്തിന്റെ കണ്ടെത്തല്‍. ബ്രിട്ടന്‍, അമേരിക്ക, ഓസ്ട്രിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് സംഘം പഠന വിധേയമാക്കിയത്. ഇവരുടെ ഹൃദയം നിലച്ചെങ്കിലും ഏതാനും സമയം കൂടി തലച്ചോര്‍ പ്രവര്‍ത്തനക്ഷമമായിരുന്നു.ഡോക്ടര്‍മാരെ അമ്പരപ്പിച്ച് നാല്‍പ്പത് ശതമാനത്തിലേറെ പേരും ഈ…

Read More