സോളാര്‍ കേസ്: ലൈംഗികാരോപണങ്ങള്‍ നിലനില്‍ക്കുമോ? വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ തുടരന്വേഷണം പാടുള്ളൂ

സോളാര്‍ കേസ്: ലൈംഗികാരോപണങ്ങള്‍ നിലനില്‍ക്കുമോ? വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ തുടരന്വേഷണം പാടുള്ളൂ

കൊച്ചി: സോളാര്‍ കേസ് വീണ്ടും സജീവമാകുകയാണ്. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന ലെംഗികാരോപണങ്ങള്‍ നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് അന്വേഷണസംഘത്തലവന്‍ കൂടിയായ ഉത്തരമേഖലാ ഡി.ജി.പി. രാജേഷ് ദിവാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. വീണ്ടും നിയമോപദേശം തേടാന്‍ ഹൈക്കോടതിയിലെ ഒരു മുതിര്‍ന്ന അഭിഭാഷകനിലാണു സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്ന് സൂചന. ലൈംഗിക സംതൃപ്തി നേടിയതും കൈക്കൂലിയായി കണക്കാക്കാമെന്ന ശിപാര്‍ശ അടക്കമാണ് ജസ്റ്റിസ് ജി. ശിവരാജന്‍ കമ്മിഷന്‍ മുഖ്യമന്ത്രി പിണറായി വിജയനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഉടനടി അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകരപ്രസാദില്‍നിന്നു നിയമോപദേശം തേടിയ മുഖ്യമന്ത്രി വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ പോളിങ് ദിവസം വാര്‍ത്താസമ്മേളനം വിളിച്ച് നടപടി പ്രഖ്യാപിച്ചു. അഴിമതി ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിനു പുറമേ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരേ െലെംഗികാരോപണങ്ങളില്‍ പോലീസ് അന്വേഷണവുമാണു പ്രഖ്യാപിച്ചത്. സരിതാ നായരുടെ കത്തായിരുന്നു ഇതിനെല്ലാം അടിസ്ഥാനം. അത്രവരെ എല്ലാം തിടുക്കത്തിലായെങ്കിലും അന്വേഷണസംഘത്തെ തീരുമാനിക്കുന്നതിലടക്കം…

Read More

സോളാറില്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കെതിരായ ആരോപണം; എകെ ആന്റെണിയും സീതാറാം യെച്ചൂരിയും ആശയവിനിമയം നടത്തിയതായി റിപ്പോര്‍ട്ട്

സോളാറില്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കെതിരായ ആരോപണം; എകെ ആന്റെണിയും സീതാറാം യെച്ചൂരിയും ആശയവിനിമയം നടത്തിയതായി റിപ്പോര്‍ട്ട്

  കൊച്ചി: കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കെതിരായ സോളാര്‍ കേസുമായി ബന്ധപ്പെട്ട് എകെ ആന്റണിയും യെച്ചൂരിയും കൂടിക്കാഴ്ച നടത്തിയതായി സൂചന. .സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഴുവന്‍ വാങ്ങിക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ബലാല്‍സംഗം ഉള്‍പ്പെടെ ചുമത്തി കേസെടുക്കാന്‍ തീരുമാനിച്ചതെന്ന് ദേശീയ ദിനപത്രമായ ദ സ്റ്റേറ്റ്സ്മാന്‍. അന്വേഷണ പ്രഖ്യാപനം വേങ്ങര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നടത്തിയതാണ്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണ പരിപാടികളിലായിരുന്ന മുഖ്യമന്ത്രിക്കും സഹമന്ത്രിമാര്‍ക്കും 1,073 പേജുള്ള റിപ്പോര്‍ട്ട് വായിക്കാനുള്ള സമയം പോലും കിട്ടിയില്ല. ഒക് ടോബര്‍ 11ന് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ഉത്തരവിറങ്ങിയില്ല. നിയമസഭയില്‍ റിപ്പോര്‍ട്ട് വയ്ക്കും മുമ്പ് പ്രസിദ്ധീകരിക്കുന്നതിന് നിയമതടസം ഇല്ലാതിരുന്നിട്ടും അതിന് സര്‍ക്കാര്‍ തയ്യാറാകുന്നില്ല. റിപ്പോര്‍ട്ടില്‍ സര്‍ക്കാറിന് അനുകൂലമായ കാര്യങ്ങള്‍ മാത്രം മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത് നിയമസഭാ ചട്ടലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാജ്യത്തെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ബി.ജെ.പിയെയും ആര്‍.എസ്.എസിനെയും ദേശീയതലത്തില്‍ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനൊപ്പം ചേരണമെന്ന സിപി.എം…

Read More

സോളാര്‍ കേസില്‍ പ്രത്യേക നിയമോപദേശം നവംബര്‍ ഒന്‍പതിന് മുന്‍പ്

സോളാര്‍ കേസില്‍ പ്രത്യേക നിയമോപദേശം നവംബര്‍ ഒന്‍പതിന് മുന്‍പ്

തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്ന നവംബര്‍ ഒന്‍പതിന് മുന്‍പ് നിയമോപദേശം നല്‍കാമെന്ന് റിട്ടയേഡ് ജസ്റ്റിസ് അരിജിത്ത് പസായത്ത് സര്‍ക്കാരിനെ അറിയിച്ചു. പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്ന നവംബര്‍ ഒന്‍പതിന് മുന്‍പ് നിയമോപദേശം നല്‍കാമെന്ന് റിട്ടയേഡ് ജസ്റ്റിസ് അരിജിത്ത് പസായത്ത് സര്‍ക്കാരിനെ അറിയിച്ചു. സോളാര്‍ കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കൈമാറിയിരുന്നു.‌ വിഷയത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അടക്കമുള്ളവര്‍ സര്‍ക്കാരിന് നല്‍കിയ നിയമോപദേശവും ജസ്റ്റിസ് അരിജിത്ത് പസായത്തിന് നല്‍കിയിട്ടുണ്ട്. പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിന് മുന്‍പ് നിയമോപദേശം നല്‍കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് റിട്ട.ജസ്റ്റിസ് അരിജിത്ത് പസായത്തിന് വിശദാംശങ്ങള്‍ സര്‍ക്കാര്‍ കൈമാറിയത്. രേഖകള്‍ പരിശോധിച്ചതിന് ശേഷം വേഗത്തില്‍ നിയമോപദേശം നല്‍കാമെന്ന മറുപടി സര്‍ക്കാരിന് ലഭിച്ചു. ടേംസ് ഓഫ് റഫറന്‍സിന് പുറത്തുളള കാര്യങ്ങള്‍ സോളാര്‍ കമ്മീഷന്‍ അന്വേഷിച്ചതില്‍ അപാകതയുണ്ടോയെന്നാണ് പ്രധാനമായും ചോദിച്ചിരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള അപാകതയുണ്ടങ്കില്‍ കമ്മീഷന്റെ…

Read More

പീഡിപ്പിക്കപ്പെട്ടെന്ന തന്റെ പരാതികളില്‍ നടപടിയുണ്ടായില്ലെന്ന് സരീത എസ് നായര്‍; സോളാര്‍ കേസ് അട്ടിമറിക്കപ്പെട്ടുവെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

പീഡിപ്പിക്കപ്പെട്ടെന്ന തന്റെ പരാതികളില്‍ നടപടിയുണ്ടായില്ലെന്ന് സരീത എസ് നായര്‍; സോളാര്‍ കേസ് അട്ടിമറിക്കപ്പെട്ടുവെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

  തിരുവനന്തപുരം: മുന്‍ സര്‍ക്കാരിന്റെ ഭാഗമായുള്ളവര്‍ പ്രതിപ്പട്ടികയിലുള്ളതിനാല്‍ സോളാര്‍ കേസ് അട്ടിമറിക്കപ്പെട്ടുവെന്ന് ആരോപിച്ച് സരിതാ നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പീഡിപ്പിക്കപ്പെട്ടെന്ന തന്റെ പരാതികളില്‍ നടപടിയുണ്ടായില്ല. സോളാര്‍ കേസ് അന്വേഷിച്ച മുന്‍ അന്വേഷണസംഘം താന്‍ ഉന്നയിച്ച പരാതികള്‍ അന്വേഷിച്ചില്ല. തന്നെ പ്രതിയാക്കാന്‍ ഇപ്പോഴും ശ്രമം നടക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് രണ്ടുതവണ പരാതി നല്‍കി. എന്നാല്‍ പരാതി വ്യാജമെന്ന ആക്ഷേപമുയര്‍ന്നു. മുന്‍ അന്വേഷണത്തില്‍ വീഴചകളുണ്ടെന്നും സരിത പരാതിയില്‍ വ്യക്തമാക്കുന്നു. പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ജുഡീഷല്‍ കമ്മീഷന് മുമ്പ് നല്‍കിയ പീഡന പരാതികളടക്കം ഈ പരാതിയില്‍ സരിത ആവര്‍ത്തിച്ചിട്ടുണ്ട്. പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയിലെ അതൃപ്തി അറിയിച്ച് സോളാര്‍ തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച ഡിജിപി എ. ഹേമചന്ദ്രന്‍ സര്‍ക്കാരിന് കഴിഞ്ഞ ദിവസം കത്തു നല്‍കിയിരുന്നു. അന്വേഷണത്തില്‍ എന്തെങ്കിലും…

Read More

സോളാര്‍ നായിക നല്‍കിയ ബലാല്‍സംഗക്കേസ് നിലനില്‍ക്കില്ല, സ്വയം ലൈംഗീക ചൂഷണത്തിനിരയാവുന്നത് ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടില്ല

സോളാര്‍ നായിക നല്‍കിയ ബലാല്‍സംഗക്കേസ് നിലനില്‍ക്കില്ല, സ്വയം ലൈംഗീക ചൂഷണത്തിനിരയാവുന്നത് ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടില്ല

സോളാര്‍ കേസിലേ പരാതിക്കാരി ഉമ്മന്‍ ചാണ്ടിക്കും ആര്യാടന്‍ മുഹമദിനും ഒക്കെ എതിരേ ആരോപണം ഉന്നയിക്കുമ്പോള്‍ അതിന്റെ സ്വീകാര്യതകൂടി നീതി പീഠം പരിശോധിക്കും. നന്നായി നിവര്‍ന്ന് നില്ക്കാന്‍ ശാരീരികമായി അവശതകളും പ്രായാധിക്യവും ഉള്ളവര്‍ കരുത്തുറ്റ ഒരു സ്ത്രീയേ കീഴ്‌പെടുത്തുക, ബലമായി അവളുടെ സമ്മതമില്ലാതെ അക്രമിച്ച് കീഴ്‌പെടുത്തി തളര്‍ത്തിയ ശേഷം ബലാല്‍സംഗം ചെയ്യുക എന്നത് ഈ കേസില്‍ ആര്‍ക്കും വിശ്വസിക്കാനാകില്ല. 2 ആളുകളുടെ കരുത്തും തടിമിടുക്കും ഉള്ള ഒരു സത്രീയേ ഒരു തള്ളു കൊടുത്താല്‍ വീണു പോലും മരിച്ചു പോകുന്ന വൃദ്ധന്മാര്‍ ബലാല്‍സഗം ചെയ്യുക എന്നത് അവിശ്വസനീയമായി കാണണം. അല്ലെങ്കില്‍ അത്തരം നീക്കം നടന്നാല്‍ കരുത്തുറ്റ സോളാര്‍ നായികയ്ക്ക് അവരേ തടയാമായിരുന്നു. ചെറുത്ത് തോല്പ്പിക്കാം. കീഴ്‌പ്പെടുത്താം, രക്ഷപെട്ട് ഇറങ്ങി ഓടാം..നിലവിളിക്കാം. ഇവിടെ അതൊന്നും ഉണ്ടായില്ല. സോളാര്‍ നായികയേ ബലാല്‍സംഗം ചെയ്ത കേസില്‍ കുറ്റകൃത്യത്തിന്റെ ഈ പ്രത്യേകതകള്‍ വരുന്നില്ല. അതിനാല്‍ തന്നെ…

Read More

പീഡനം എന്ന വാക്കിന്റെ അര്‍ഥമറിയുമോ നിങ്ങള്‍ക്ക്? സരിതാ നായരുടെ തൊലിയുരിച്ച് സുന്ദരിക്കുട്ടികള്‍; വീഡിയോ വൈറലാവുന്നു

പീഡനം എന്ന വാക്കിന്റെ അര്‍ഥമറിയുമോ നിങ്ങള്‍ക്ക്? സരിതാ നായരുടെ തൊലിയുരിച്ച് സുന്ദരിക്കുട്ടികള്‍; വീഡിയോ വൈറലാവുന്നു

ഈ പീഡനമെന്നു പറഞ്ഞാല്‍ അത്ര സുഖമുള്ള ഒന്നല്ല ചേച്ചി. എന്നെ പീഡിപ്പിച്ചു പീഡിപ്പിച്ചു എന്നു പറയുന്നതു കേട്ടാല്‍ നിങ്ങള്‍ക്ക് പതിനാറ് വയസേയുള്ളുവെന്നു തോന്നുമല്ലോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്ന ഒരു വീഡിയോയുടെ ഭാഗമാണിത്. രണ്ടു സുന്ദരിക്കുട്ടികളാണ് സരിതയെ തേച്ചൊട്ടിക്കുന്ന ലൈവ് വീഡിയോയിലുള്ളത്.

Read More

മുഖ്യമന്ത്രി പലതും മറച്ചു വെക്കുന്നു, സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഉമ്മന്‍ചാണ്ടി

മുഖ്യമന്ത്രി പലതും മറച്ചു വെക്കുന്നു, സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഉമ്മന്‍ചാണ്ടി

കൊച്ചി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം കിട്ടിയില്ലെങ്കില്‍ മുഖ്യമന്ത്രിയെ സമീപിക്കുമെന്ന് ഉമ്മന്‍ചാണ്ടി. റിപ്പോര്‍ട്ട് തരാത്തത് സമാന്യ നീതി നിഷേധിക്കുന്നതിന് തുല്യമാണ്. സര്‍ക്കാര്‍ നിയമ നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ അതുമായി ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് എന്താണെന്ന് അറിയേണ്ടതുണ്ട്. കേസിനെ നിയമപരമായി നേരിടും. നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് തീരുമാനമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. എല്ലാ റിപ്പോര്‍ട്ടുകളിലും പ്രാധാന്യത്തോടെ വരുന്നത് ടേംസ് ഓഫ് റഫറന്‍സ് ആണ്. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട അഞ്ച് ടേംസ് ഓഫ് റഫറന്‍സിലെ കണ്ടെത്തലുകള്‍ എന്താണെന്ന് ഇതുവരെ മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. അതിനാല്‍ തന്നെ പലതും മറച്ചുവെയ്ക്കുന്നു എന്ന പ്രതീതിയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ തുടര്‍ അന്വേഷണ ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങുമെന്നാണ് സൂചന. കരട് റിപ്പോര്‍ട്ട് എ.ജിയുടെ പരിശോധനയ്ക്ക് അയച്ചു. കരട് തുടര്‍ അന്വേഷണ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി അംഗീകരിച്ചതാണെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ നിയമോപദേശം…

Read More

സോളാര്‍ കേസില്‍ മുഖ്യ സൂത്രധാരന്‍ ഗണേഷ് കുമാറാണെന്ന് ബിജു രാധാകൃഷ്ണന്‍

സോളാര്‍ കേസില്‍ മുഖ്യ സൂത്രധാരന്‍ ഗണേഷ് കുമാറാണെന്ന് ബിജു രാധാകൃഷ്ണന്‍

വടകര: സോളാര്‍ കേസില്‍ മുഖ്യ സൂത്രധാരന്‍ മുന്‍മന്ത്രിയും എംഎല്‍എയുമായ ഗണേഷ് കുമാറാണെന്ന് ബിജു രാധാകൃഷ്ണന്‍ കോടതിയെ അറിയിച്ചു. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് സരിതാ എസ്. നായര്‍ക്ക് രാഷ്ട്രീയക്കാരെയും വ്യവസായ പ്രമുഖരെയും പരിചയപ്പെടുത്തി നല്‍കിയത് ഗണേഷ് കുമാര്‍ ആണെന്നും ബിജു ആരോപിച്ചു. വടകര കോടതിയിലാണ് ബിജു ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ കേസുമായി ബന്ധപ്പെട്ട് തന്റെയും അമ്മയുടെയും ജീവന് ഭീഷണിയുണ്ടെന്നും അതുകൊണ്ട് തന്റെ മരണമൊഴി രേഖപ്പെടുത്തണമെന്നും ബിജു കോടതിയില്‍ അറിയിച്ചു. ഇപ്പോള്‍ കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയിലും സോളാര്‍ കേസിന്റെ പോക്കിലും വിശ്വാസമുള്ളതിനാലാണ് ഇപ്പോള്‍ ഇക്കാര്യം പരാതിയായി നല്‍കാന്‍ തയ്യാറായതെന്നും ബിജു അറിയിച്ചു.എന്നാല്‍, സോളാര്‍ കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം കോടതിയാണെന്നും അതിനാല്‍ ഇത് സംബന്ധിച്ച് മൊഴി നല്‍കേണ്ടത് അവിടെയാണെന്നും വടകര കോടതി അറിയിച്ചു. ഇതേ തുടര്‍ന്ന് ഈ മാസം 17ന് തിരുവനന്തപുരം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിജു രാധാകൃഷ്ണന്‍.

Read More

സോളാര്‍ കേസ്: പ്രത്യേക അന്വേഷണ സംഘത്തിനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത് എ.ഹേമചന്ദ്രന്റെ സത്യവാങ്മൂലം

സോളാര്‍ കേസ്: പ്രത്യേക അന്വേഷണ സംഘത്തിനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത് എ.ഹേമചന്ദ്രന്റെ സത്യവാങ്മൂലം

തിരുവനന്തപുരം: തെറ്റിദ്ധാരണാജനകമായ ചോദ്യങ്ങളിലൂടെയും പ്രസക്തമായ വസ്തുതകള്‍ മറച്ചുവച്ചും പൊലീസ് നടപടികളില്‍ കുറ്റം കണ്ടെത്താന്‍ കമ്മിഷന്‍ വ്യഗ്രത കാണിച്ചെന്ന് എ.ഹേമചന്ദ്രന്‍. സോളാര്‍ കേസിലെ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ തിരിയാന്‍ സോളാര്‍ കമ്മിഷനെ പ്രേരിപ്പിച്ചത് അന്വേഷണസംഘ തലവനായിരുന്ന ഡിജിപി: എ.ഹേമചന്ദ്രന്‍ കമ്മിഷന്‍ നടപടിയെ നിശിതമായി വിമര്‍ശിച്ചു നല്‍കിയ സത്യവാങ്മൂലം. ഫയര്‍ഫോഴ്‌സ് മേധാവിയായിരിക്കെ കഴിഞ്ഞ ജനുവരി എട്ടിനാണ് അദ്ദേഹം കമ്മിഷനില്‍ സത്യവാങ്മൂലം നല്‍കിയത്. കമ്മിഷന്റെ വിസ്താര വേളയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്കു ഹേമചന്ദ്രന്‍ നല്‍കിയ മറുപടി കമ്മിഷന്‍ മുഖവിലയ്‌ക്കെടുത്തില്ലെന്നു കമ്മിഷന്റെ നിഗമനം എന്ന പേരില്‍ സര്‍ക്കാര്‍ പുറത്തുവിട്ട കുറിപ്പിലും പ്രകടമാണ്. ഉമ്മന്‍ചാണ്ടിയെ കേസില്‍നിന്നു രക്ഷപ്പെടുത്താന്‍ പ്രത്യേക സംഘം കുല്‍സിത ശ്രമം നടത്തിയെന്നു കമ്മിഷന്‍ കണ്ടെത്തിയതായാണു മുഖ്യമന്ത്രി പിണറായി വിജയന്റെ പത്രക്കുറിപ്പില്‍ പറഞ്ഞത്. സത്യവാങ്മൂലത്തില്‍ പറഞ്ഞത്: വിചാരണയിലിരിക്കുന്ന ക്രിമിനല്‍ കേസുകളുടെ അന്വേഷണത്തിന്റെ നേട്ടവും കോട്ടവും വിലയിരുത്തേണ്ടതു ജുഡീഷ്യല്‍ കോടതിയില്‍ മാത്രമാണ്,…

Read More

സോളാര്‍ കേസില്‍ ഗണേഷ് കുമാര്‍ എംഎല്‍എയെയും പ്രതിയാക്കണമെന്ന് ബിജു രാധാകൃഷ്ണന്‍

സോളാര്‍ കേസില്‍ ഗണേഷ് കുമാര്‍ എംഎല്‍എയെയും പ്രതിയാക്കണമെന്ന് ബിജു രാധാകൃഷ്ണന്‍

  സോളാര്‍ കേസില്‍ എംഎല്‍എ ഗണേഷ് കുമാറിനെയും പ്രതിയാക്കണമെന്ന് ബിജു രാധാകൃഷ്ണന്‍. ഗണേശിനെതിരെ സിഡിയുള്‍പ്പെടെ തെളിവുകള്‍ തന്റെ പക്കലുണ്ട്. ഇവ അന്വേഷണ സംഘത്തിന് കൈമാറാന്‍ തയാറാണ്.കേസില്‍ ഉമ്മന്‍ ചാണ്ടി തന്നെ ബലിയാടാക്കിയെന്നും ബിജു പറഞ്ഞു.മറ്റൊരു കേസില്‍ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ബിജു രാജാധാകൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്. തന്റെ ആവശ്യം അഭിഭാഷകന്‍ വശം ബിജു രാധാകൃഷ്ണന്‍ എഴുതി അറിയിക്കുകയായിരുന്നു.   എന്നാല്‍ പീഡിപ്പിച്ചവരുടെ പട്ടികയില്‍ ഗണേഷ് കുമാര്‍ ഇല്ലെന്നായിരുന്നു സരിതയുടെ പ്രതികരണം. ചാനല്‍ ചര്‍ച്ചക്കിടെ അവതാരകന്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ നമ്മുടെ സുഹൃദ് വലയത്തില്‍ ചിലപ്പോള്‍ അങ്ങനെയൊക്കെ സംഭവിച്ചിരിക്കാം. അതിനെ പീഡനമായി കാണാനാവില്ല എന്നാണ് സരിത പറഞ്ഞത്. ഇതോടെ ഗണേഷിനെതിരെ കേസ് എടുത്തില്ലെന്ന കോണ്‍ഗ്രസ് നേതാക്കളുടെ വാദം പൊളിഞ്ഞു. കമ്മീഷന്‍ റിപ്പോര്‍ട്ടിനോട് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് സ്വാഗതാര്‍ഹമാണെന്നും പുതിയ അന്വേഷണ സംഘത്തിന് സി.ഡി കൈമാറാന്‍ ഒരുക്കമാണെന്നും ബിജു രാധാകൃഷ്ണന്‍ അഭിഭാഷക…

Read More