സ്ത്രീകള്‍ ലൈംഗികാസ്വാദനം കൂടുതല്‍ അനുഭവിക്കുന്ന പ്രായം?…

സ്ത്രീകള്‍ ലൈംഗികാസ്വാദനം കൂടുതല്‍ അനുഭവിക്കുന്ന പ്രായം?…

സ്ത്രീ ലൈംഗികതയുടെ മികച്ച സമയം അവരുടെ 20നും 30നും വയസിനുമിടയില്‍ ആണെന്നാണ് ധാരണ. എന്നാല്‍ അവരുടെ 36ാം വയസിലാണ് ഏറ്റവും മികച്ച സമയമെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. നാച്ച്വറല്‍ സൈക്കിള്‍സ് എന്ന ആപ് നടത്തിയ സര്‍വെയില്‍ 2600 സ്ത്രീകളോട് ഇതെ ചോദ്യം ഉന്നയിക്കപ്പെട്ടു. എത്രമാത്രം സംതൃപ്തിയാണ് ലൈംഗിക ജീവിതത്തില്‍ ലഭിക്കുന്നതെന്നും ചോദ്യമുണ്ടായിരുന്നു. 23 വയസിന് താഴെയുളളവര്‍, 23നും 35നും ഇടയില്‍ പ്രായമുള്ളവര്‍36 വയസിന് മുകളില്‍പ്രായമുള്ളവര്‍ എന്നീ മൂന്ന് ഗ്രൂപ്പുകളിലായാണ് സര്‍വെ. 36 വയസ് പൂര്‍ത്തിയായവരില്‍ പത്തില്‍ എട്ട് പേരും ആത്മവിശ്വാസവും ലൈംഗികാസ്വാദനവും ലഭിച്ചുവെന്ന മറുപടിയാണ് നല്‍കിയത്. സിസേറിയന് ശേഷം എപ്പോള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാം? 23നും 35നും ഇടയില്‍ ലൈംഗിക സംതൃപ്തി ലഭിച്ചുവെന്ന് പറയുന്നവര്‍ പത്തില്‍ നാല് പേരും ഇളംപ്രായത്തില്‍ ആസ്വാദനം ലഭിച്ചുവെന്ന് പറയുന്നത് പത്തില്‍ ഏഴ് പേരുമാണ്. 36 വയസിന് മുകളിലുള്ളവര്‍ക്കാണ് സ്ഥിരവും വര്‍ധിക്കുന്നതുമായ രതിമൂര്‍ച്ച ലഭിക്കുന്നതെന്നും ഇവരുടെ മറുപടികളില്‍…

Read More

ലൈംഗികബന്ധത്തിനു ശേഷം കുളിച്ചാല്‍?

ലൈംഗികബന്ധത്തിനു ശേഷം കുളിച്ചാല്‍?

ലൈംഗികബന്ധത്തിനു ശേഷം കുളിക്കാമോ ? അതിനെന്താ എന്നു ചോദിക്കാന്‍ വരട്ടെ. ഈ കുളി പാടില്ലെന്ന് സെക്‌സ് വിദഗ്ധര്‍ പറയുന്നു. കുളിക്കുക എന്നതുതന്നെ മനുഷ്യര്‍ക്ക് വലിയ ഉന്മേഷം നല്‍കുന്ന പ്രവര്‍ത്തിയാണ്. പക്ഷേ സെക്‌സിനുശേഷം ഉടനെയുള്ള കുളി തല്‍ക്കാലം വേണ്ടെന്നു വിദഗ്ധര്‍ പറയുന്നത്. സെക്‌സിനു ശേഷം ചെയ്യാന്‍ പാടില്ലാത്ത ചില സംഗതികളുണ്ട്. അത് എന്തൊക്കെയാണു നോക്കാം. സോപ്പ് തേച്ചുള്ള കുളി അഴുക്കും പൊടിയും നീക്കി ശരീരത്തെ ശുദ്ധമാക്കും എന്നത് നമുക്കെല്ലാം അറിയാം. എന്നാല്‍ ലൈംഗികബന്ധത്തിനു ശേഷമുള്ള സോപ്പ്‌തേച്ചു കുളിയാണ് വേണ്ടെന്നു പറയുന്നത്. ലൈംഗികബന്ധത്തിനു ശേഷം പുരുഷന്റെയും സ്ത്രീയുടെയും ജനനേന്ദ്രിയം വികസിച്ച നിലയിലാകും. ഈ സമയം ഇവിടം അത്യധികം സെന്‍സിറ്റീവ് ആയിരിക്കും .ഈ അവസരത്തില്‍ സോപ്പ് തേച്ചു കുളിച്ചാല്‍ സോപ്പില്‍ അടങ്ങിയിരിക്കുന്ന കെമിക്കലുകള്‍ ചിലപ്പോള്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ കുളിച്ചേ മതിയാകൂ എന്നുണ്ടെങ്കില്‍ സോപ്പ് ഉപയോഗിക്കാതെ വെറും വെള്ളത്തില്‍ കുളിക്കാം….

Read More

ലൈംഗിക ബന്ധത്തിനു മുമ്പ് പച്ചമുട്ട കഴിച്ചാല്‍..!

ലൈംഗിക ബന്ധത്തിനു മുമ്പ് പച്ചമുട്ട കഴിച്ചാല്‍..!

ഭൂരിഭാഗം പേരുടെയും ഭക്ഷണക്രമത്തില്‍ മുട്ടയ്ക്ക് വലിയ പ്രാധാന്യമുണ്ട്. രോഗങ്ങളെ പ്രതിരോധിക്കാനും ശരീരത്തിന് കരുത്ത് വര്‍ദ്ധിപ്പിക്കാനും ശേഷിയുള്ള ആരോഗ്യത്തിന്റെ കലവറയാണ് മുട്ട. ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയ മുട്ട പുരുഷന്മാര്‍ ദിവസവും കഴിക്കുന്നത് നല്ലതാണ്. വേവിച്ച മുട്ടയേക്കാള്‍ പച്ചമുട്ടയാണ് പുരുഷന്മാരുടെ ആരോഗ്യത്തിന് നല്ലത്. ലൈംഗിക ജീവിതം സന്തോഷകരമാക്കാന്‍ ഇത് സഹായിക്കും. പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ പച്ച മുട്ടയ്ക്ക് കഴിയും. ബീജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ലൈംഗികബന്ധത്തിനു മുമ്പ് പച്ചമുട്ട കഴിച്ചാല്‍ കിടപ്പറയില്‍ കരുത്ത് വര്‍ദ്ധിക്കും. മസിലുകളുടെ കരുത്തിനും കോശങ്ങളുടെ കേടുപാടുകള്‍ ഇല്ലാതാക്കുന്നതിനും പച്ച മുട്ട ഉത്തമമാണ്. ഒരു പച്ച മുട്ടയില്‍ 6ഗ്രാം പ്രോട്ടീനുകളും ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. പുരുഷന്മാര്‍ ദിവസവും ഒരു പച്ചമുട്ട കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. ദിവസവും ചൂടുള്ള കട്ടന്‍ കാപ്പിയില്‍ പച്ചമുട്ട ചേര്‍ത്ത് കഴിക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നും ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നു.

Read More

ലൈംഗികതയിലെ 10 പ്രധാന സ്ഥാനങ്ങള്‍ മറക്കരുത്

ലൈംഗികതയിലെ 10 പ്രധാന സ്ഥാനങ്ങള്‍ മറക്കരുത്

കൊച്ചി: മനുഷ്യജീവിതത്തിലെ പ്രധാനമായ ഒന്നാണ് ലൈംഗികത. അതിന് കുടുംബജീവിതത്തില്‍ അതിന്റേതായ പ്രാധാന്യമുണ്ട്. ഭാര്യഭര്‍തൃ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതില്‍ ഇതും ഒരു പ്രധാനഘടകമാകുന്നു. പരസ്പരം തൃപ്തിപ്പെടുത്താന്‍ ഇരുവര്‍ക്കും കഴിഞ്ഞാല്‍ മാത്രമേ ലൈംഗികജീവിതം ആസ്വാദ്യകരമാകൂ. സ്പര്‍ശനത്തിലൂടെയും ചുംബനത്തിലൂടെയുമെല്ലാം ലൈംഗികാവയവങ്ങളിലും ഉത്തേജനം ഉണ്ടാക്കാനാകും. നമ്മുടെ ശരീരം നാഡികളുടെ ഒരു നെറ്റ്‌വര്‍ക്ക് ആണ്. വേണ്ടരീതിയിലുള്ള സ്പര്‍ശനങ്ങള്‍ മുഖേന അനുഭൂതികളുണ്ടാക്കാനാകും. സുഖകരമായ ലൈംഗികതയ്ക്കു വേണ്ടതു ശരീരത്തിലെ ഇത്തരം സ്ഥാനങ്ങള്‍ മനസ്സിലാക്കുക കൂടിയാണ്. ഇത്തരം 10 സ്ഥാനങ്ങളെക്കുറിച്ച് അറിയാം. സ്തനങ്ങള്‍ സ്ത്രീക്കും പുരുഷനും സ്തനങ്ങള്‍ ഒരുപോലെ ഉത്തേജനകേന്ദ്രങ്ങളാണ്. ശരീരത്തിലെ ഏറ്റവും സംവേദനക്ഷമതയുള്ള ഭാഗമാണു മുലക്കണ്ണുകളും ചുറ്റുമുള്ള ഭാഗവും. ഇവിടെ വലിയുന്നതരം കോശങ്ങളാണുള്ളത്. ഉത്തേജിക്കപ്പെടുമ്പോള്‍ ഇവ വലിഞ്ഞുമുറുകി നില്‍ക്കും. നിശ്വാസങ്ങളും നാവും ചുണ്ടും പല്ലും വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ ഇവിടെയും ആനന്ദം കണ്ടെത്താനാകും. തുടകള്‍ തുടകള്‍ സ്ത്രീയുടെ ആയാലും പുരുഷന്റെ ആയാലും മൃദുലവും സംവേദനക്ഷമതയുള്ളതാണ്. പതിയെ വിരലോടിച്ചാല്‍പ്പോലും അത്…

Read More

സെക്സ് എജ്യൂക്കേഷനിവിടെ നടക്കുന്നുണ്ടോ? അത് സ്‌കൂളില്‍ നടക്കേണ്ടതാണത് ; കനി കുസൃതി

സെക്സ് എജ്യൂക്കേഷനിവിടെ നടക്കുന്നുണ്ടോ? അത് സ്‌കൂളില്‍ നടക്കേണ്ടതാണത് ; കനി കുസൃതി

കൊച്ചി : സെക്‌സ് പഠിക്കണം …പഠിക്കേണ്ടത് തന്നെയാണ്. ഷൈലജ പാണ്ഡ്യാല നിര്‍മ്മിച്ച ‘മെമ്മറീസ് ഓഫ് എ മെഷീന്‍’ എന്ന ഹ്രസ്വചിത്രത്തിലൂടെ ഒരു സ്ത്രീ തന്റെ ആദ്യ ലൈംഗികാനുഭവം പങ്കുവെക്കുകയാണ്. ആ ചിത്രത്തിലൂടെ നിലവിലുള്ള സങ്കള്‍പ്പങ്ങളെ ഉടച്ചുവാര്‍ക്കുകയായിരുന്നു കനി കുസൃതി. മലയാളത്തിലാദ്യമായി പരിപൂര്‍ണനഗ്‌നയായി അഭിനയിച്ച നടി. കനിയുടെ ഓരോ വേഷവും ഫോട്ടോ ഷൂട്ടും വാര്‍ത്തയാണ്. കേരളത്തിലെ ആദ്യ കോ ഹാബിറ്റേഷന്‍ ദമ്പദികളായ മൈത്രേയന്റെയും ജയശ്രിയുടെയും മകളാണ് കനി. സെക്സിനെക്കുറിച്ചുള്ള ശരിയായ ഇന്‍ഫര്‍മേഷന്‍ കൃത്യമായി ലഭ്യമല്ലാത്തതിനാല്‍ കുട്ടികള്‍ക്കും എന്തിന് വിവാഹിതകള്‍ക്കു പോലും സെക്സ് എന്താണെന്നറിയില്ല. മുതിര്‍ന്നവരോടു സെക്സിനെപ്പറ്റി ചോദിക്കാനുള്ള സ്വാതന്ത്ര്യം പോലും കുട്ടികള്‍ക്കില്ല. അതുകൊണ്ടവര്‍ സംശയങ്ങള്‍ മനസ്സിലടക്കും. ”അരുത്” എന്നു വിലക്കുന്ന എന്തും ചെയ്യാന്‍ കുട്ടികള്‍ക്ക് സ്വാഭാവിക ജിജ്ഞാസയുണ്ടാകും. അതിനു പകരം ഇന്നതാണ് സെക്സ്, ഇന്നതു കൊണ്ടാണ് ഇങ്ങനെ വരുന്നത് എന്നു തുറന്നു പറയുക.” സെക്സ് എജ്യൂക്കേഷനിവിടെ നടക്കുന്നുണ്ടോ? എനിക്ക്…

Read More

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ പരസ്യമായി യുവാവ് സ്വയംഭോഗം ചെയ്തു; സ്ത്രീകളുടെ നടുവില്‍ നിന്ന് സ്വയംഭോഗം ചെയ്യുന്ന ദൃശ്യം പുറത്ത്, നടപടിയെടുക്കാതെ പൊലീസ്

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ പരസ്യമായി യുവാവ് സ്വയംഭോഗം ചെയ്തു; സ്ത്രീകളുടെ നടുവില്‍ നിന്ന് സ്വയംഭോഗം ചെയ്യുന്ന ദൃശ്യം പുറത്ത്, നടപടിയെടുക്കാതെ പൊലീസ്

കോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ യുവാവ് പരസ്യമായി സ്വയംഭോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ദ എഡിറ്റര്‍.ഇന്‍ ന് ലഭിച്ചു. സ്ത്രീകള്‍ക്ക് നടുവില്‍ നിന്ന് യുവവാണ് സ്വയംഭോഗം ചെയ്യുന്ന ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. സ്ത്രീകളും കുട്ടികളുമടക്കം പതിവില്‍ കവിഞ്ഞ തിരക്കാണ് സ്റ്റാന്‍ഡിലുണ്ടായുരിന്നത്. ഇന്‍ഫര്‍മേഷന്‍ കൗണ്ടറിന് സമീപം ബസ് കാത്ത് നിരവധി സ്ത്രീകള്‍ ഇരിക്കുന്നുണ്ടായിരുന്നു. ഇവിടെ എത്തിയ യുവാവ് ഒരു കൈയില്‍ മൊബൈല്‍ ഫോണ്‍ എടുത്ത് ചെവിയില്‍ വയ്ക്കുകയും മറ്റെ കൈയ്യ് കൊണ്ട് ബസുകാത്തിരിക്കുന്ന യുവതികളെ നോക്കി സ്വയം ഭോഗം ചെയ്യുകയായിരുന്നു. ഒരു നിമിഷം എല്ലാവരും അന്താളിച്ചു പോയി. അമ്മമാര്‍ കുട്ടികളുടെ കണ്ണ് പൊത്തി പിടിക്കുകയും യുവതി യുവാക്കള്‍ മുഖം തിരിഞ്ഞിരിക്കുകയും ചെയതു. ഇതോടെ സംഭവം കണ്ടു നിന്ന ഒരു യുവതി ഫോണില്‍ പൊലീസിനെ വിളിച്ചറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയതോടെ ഇയാള്‍ ഫോണും…

Read More

സെക്‌സിന് താല്‍പര്യമുണ്ടോ? എങ്കില്‍ വരൂ, ന്യൂ ജനറേഷന്‍ പെണ്‍കുട്ടികളുടെ സര്‍വേ ഞെട്ടിപ്പിക്കുന്നത്

സെക്‌സിന് താല്‍പര്യമുണ്ടോ? എങ്കില്‍ വരൂ, ന്യൂ ജനറേഷന്‍ പെണ്‍കുട്ടികളുടെ സര്‍വേ ഞെട്ടിപ്പിക്കുന്നത്

സെക്‌സിന് താല്‍പര്യമുണ്ടെങ്കില്‍ വരാം.., പൈസ വേണ്ട .. സൗന്ദര്യം വേണം .. സാഹചര്യം നല്ലതായിരിക്കണം ..കോണ്ടം ഉപയോഗിക്കണം .. സെക്സ് ചെയ്യാം .. ന്യൂ ജനറേഷന്‍ പെണ്‍കുട്ടികളുടെ സര്‍വേ ഞെട്ടിപ്പിക്കുന്നതാണ്. ഒരു ദശകത്തിനിടെ മലയാളിയുടെ ലൈംഗിക സമീപനത്തില്‍ വലിയ മാറ്റമാണുണ്ടായതെന്ന് ഈ സര്‍വ്വേ റിപ്പോര്‍ട്ട് ചെയ്യുന്നു. സാഹചര്യം അനുകൂലമെങ്കില്‍, ആരും അറിയില്ലെങ്കില്‍ സെക്സിനു തയാറാണോ എന്ന ചോദ്യത്തിന് പാരമ്പര്യ സദാചാര സങ്കല്‍പങ്ങളുടെ പളുങ്കുകൊട്ടാരം തകര്‍ക്കുന്നതാണ് കേരളത്തിലെ പുതുതലമുറയുടെ പ്രതികരണം. അതേ എന്നാണ് നമ്മുടെ ഭൂരിഭാഗം യുവതലമുറയുടേയും പ്രതികരണം.കഴിഞ്ഞ മലയാളത്തിലെ പ്രമുഖ വനിതാ പ്രസിദ്ധീകരണമായ കന്യക നടത്തിയ സര്‍വേയിലാണ് ലൈംഗികമൂല്യങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍. മിസ്ഡ് കോളിലും ചാറ്റിങ്ങിലുമായി കാമുകന്‍മാരോടൊപ്പം ഒളിച്ചോടുന്നവരുടെ എണ്ണവും നാള്‍ക്കുനാള്‍ കൂടിവരുന്നു. അവിവാഹിതരുമായി വിവാഹിതകളുടെ ബന്ധങ്ങള്‍ കൂടുന്നതായി കുടുംബകോടതികളിലെ കേസുകള്‍ വ്യക്തമാക്കുന്നതും സര്‍വ്വേയില്‍ ചൂണ്ടിക്കാണിക്കുന്നു.പങ്കാളിയുടെ വിവാഹേതരബന്ധം സഹിച്ചും ക്ഷമിച്ചും കുടുംബത്തിനും കുട്ടികള്‍ക്കുംവേണ്ടി എല്ലാം മറന്ന്…

Read More

കേവലം സുഖം മാത്രമല്ല ലൈംഗീകത എന്നത്: ഇതാ സെക്‌സിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 അത്ഭുത ഗുണങ്ങള്‍

കേവലം സുഖം മാത്രമല്ല ലൈംഗീകത എന്നത്: ഇതാ സെക്‌സിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 അത്ഭുത ഗുണങ്ങള്‍

ലൈംഗികത വെറുക്കപ്പെടേണ്ട പദമല്ല. അതിനെച്ചൊല്ലി അനാവശ്യമായ പാപബോധവും വേണ്ട. പക്ഷെ ഒന്നുണ്ട്, അത് മാനസികവും ശാരീരികവുമായി ആരോഗ്യകരമായിരിക്കണം. ആരോഗ്യകരമായ രതിക്ക് ഏറെ ഗുണഫലങ്ങളുണ്ട്. രതി ശരീരത്തിന് പലവിധത്തില് ഗുണകരമാകുന്നതായി ആരോഗ്യവിദഗ്ദര്‍ സാക്ഷ്യപ്പെടുത്തുന്നു. മനസ്സിനെ സ്വച്ഛശാന്തമാക്കുന്നുന്നതില് രതിക്കുള്ള പങ്കും മനശ്ശാസ്ത്രജ്ഞരും വിശദീകരിക്കുന്നുണ്ട്. 1. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു രക്തസമ്മര്‍ദ്ദവും മനോസ്സംഘര്‍ഷവും കുറയ്ക്കുന്നുവെന്നതാണ് രതിയുടെ പ്രധാന ഗുണവശം. സ്‌കോട്‌ലാന്ഡില് നടന്ന ഒരു പഠനത്തില്, രണ്ടുജോഡി പുരുഷന്മാരെയും സ്ത്രീകളെയും നിരീക്ഷണവിധേയമാക്കി. പൊതുവേദിയെ അഭിമുഖീകരിക്കുന്ന സമയത്തുണ്ടാകുന്ന രക്തസമ്മര്‍ദ്ദം അളന്നപ്പോള് ലൈഗീകത ആസ്വദിക്കുന്നവരില് സമ്മര്‍ദ്ദം കുറവാണെന്ന് കണ്ടെത്തി. കൂടുതല് തവണ പങ്കാളിയുമായി ബന്ധപ്പെടുന്നവരില് രക്തസമ്മര്‍ദ്ദം ആരോഗ്യകരമായ നിലയിലാണെന്ന് തെളിഞ്ഞു. 2. പ്രതിരോധം വര്‍ധിപ്പിക്കുന്നു നല്ല ലൈംഗീകാരോഗ്യം മെച്ചപ്പെട്ട ശാരീരികാരോഗ്യത്തെ സൂചിപ്പിക്കുന്നു. ആഴ്ചയില് ഒന്നോ,രണ്ടോതവണ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവരില് ഇമ്യൂണോഗ്ലോബിന് എ എന്ന ആന്റിബോഡിയുടെ സാന്നിധ്യം ഉയര്‍ന്ന നിലയില് കണ്ടുവരുന്നു. ജലദോഷം, മറ്റു വൈറസ് ബാധകള് ഇവയില്‌നിന്ന് രക്ഷനേടാന് ഇത്…

Read More

സെക്‌സില്‍ വേണം, ഒത്തിരി സ്‌നേഹവും ഇത്തിരി കരുതലും…

സെക്‌സില്‍ വേണം, ഒത്തിരി സ്‌നേഹവും ഇത്തിരി കരുതലും…

പരസ്പരം ഇഷ്ടപ്പെടുന്ന സ്ത്രീയും പുരുഷനും തമ്മിലുള്ള തീവ്രമായ പ്രണയത്തിന്റെ പവിത്രമായ ഒത്തുചേരലാണ് ലൈംഗികത. അത് വെറു ചടങ്ങ് എന്നതിനപ്പുറം പങ്കാളിക്ക് വിശ്വാസവും സ്‌നേഹവും ഉട്ടിയുറപ്പിക്കുന്നതിന് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പരസ്പര ബന്ധത്തിന്റെ ആഴം കൂട്ടുന്നതും ദാമ്പത്യ ബന്ധങ്ങള് മുന്നോട്ട് കൊണ്ട് പോവുന്നതിനും ലൈംഗികതയ്ക്ക് വലിയ സ്ഥാനമുണ്ട്. ലൈംഗികത വെറും ചടങ്ങനപ്പുറം ആസ്വാദകരമാക്കാന് ചില മാര്‍ഗങ്ങളുണ്ട്. ശാരീരികവും വൈകാരികവും മാനസികവുമായ ഇണപ്പെരുപ്പമുണ്ടാക്കുകയാണ് ദാമ്പത്യത്തില്‍ ലൈംഗികതയുടെ മുഖ്യധര്‍മ്മം. അതിനായി സ്ത്രീയുടെ വിഷമതകളെ ശ്രദ്ധാപൂര്‍വം കേള്‍ക്കുക. പ്രശ്‌നങ്ങള്‍ എന്തുതന്നെ ആയാലും കുറ്റപ്പെടുത്താതെ ഞാനുണ്ട് കൂടെ എന്നുള്ള ഉറപ്പും വിശ്വാസവും നല്കുക. പങ്കാളിയോട് നന്നായി സംസാരിക്കുക. എത്രത്തോളം പരസ്പരം പ്രണയിക്കുന്നുണ്ടെന്ന് മനസിലാക്കികൊടുക്കുക. അവളുടെ ഹൃദയത്തിന്റെ വാതിലുകള് സ്‌നേഹത്തിലൂടെയും വിശ്വാസത്തിലൂടെയും തുറക്കുക. അവള്ക്ക് വേണ്ട ആത്മവിശ്വാസം കൊടുക്കുക.മോശം വാക്കുകള്, ദേഷ്യം, കുറ്റപ്പെടുത്തലകള് എന്നിവ ഒഴിവാക്കുക ലൈംഗിക ശുചിത്വം പാലിക്കുക. കിടപ്പറയിലേക്ക് പോവുന്നതിന് മുന്നെ എല്ലാ…

Read More

ശരീരത്തില്‍ വരച്ച് ചേര്‍ത്ത വസ്ത്രങ്ങളുമായി ബീച്ചിലൂടെ നടന്നു; നഗ്നശരീരമാണെന്ന് തിരിച്ചവര്‍ വീണ്ടും തിരിഞ്ഞു നോക്കി, ഇരുപത്തിലുകാരി മോഡലിന്റെ ധീരപരീക്ഷണം ഇങ്ങനെ…

ശരീരത്തില്‍ വരച്ച് ചേര്‍ത്ത വസ്ത്രങ്ങളുമായി ബീച്ചിലൂടെ നടന്നു; നഗ്നശരീരമാണെന്ന് തിരിച്ചവര്‍ വീണ്ടും തിരിഞ്ഞു നോക്കി, ഇരുപത്തിലുകാരി മോഡലിന്റെ ധീരപരീക്ഷണം ഇങ്ങനെ…

ലോസാഞ്ചലസ്: ശരീരത്തില്‍ വരച്ച് ചേര്‍ത്ത വസ്ത്രങ്ങളുമായി ഒരു സുന്ദരി ബീച്ചിലിറങ്ങിയത് കാഴ്ചയായി. പരീക്ഷത്തിന് പിന്നില്‍ ഒരു പത്രസ്ഥാപനമായിരുന്നു. ബീച്ചില്‍ ഒരു സുന്ദരി പൂര്‍ണ നഗ്നയായി നടന്നാല്‍ ഇങ്ങനെ അത്രപേര്‍ ശ്രദ്ധിക്കും എന്നറിയാനുള്ള ഒരു പരീക്ഷണം ബ്രിട്ടനിലെ ഡെയ്‌ലി മെയില്‍ പത്രം നടത്തി. ലോസാഞ്ചലസിലെ വെനീസ് ബീച്ചിലായിരുന്നു പരീക്ഷണം. മുമ്പ് ഡെയ്‌ലി മെയില്‍ ബ്രിട്ടനിലെ തെരുവുകളിലും ഇത്തരം പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ലോസാഞ്ചലസിലെ ബീച്ചില്‍ ക്രിസ്റ്റല്‍ ഈസ്റ്റ്മാന്‍ എന്ന 24കാരി മോഡലാണ് ധീരപരീക്ഷണത്തിനു തയാറായത്. അരയില്‍ ചെറിയ അടിവസ്ത്രം ക്രിസ്റ്റല്‍ ധരിച്ചിരുന്നു. എന്നാല്‍ മുട്ടുവരെ ഇറക്കമുള്ള നിക്കറും അരയ്ക്കു മുകളില്‍ ബ്ലൗസും ശരീരത്തില്‍ വരച്ചുപിടിപ്പിക്കുകയായിരുന്നു. കണ്ടാല്‍ വസ്ത്രം ധരിച്ചിട്ടുണ്ടെന്നേ തോന്നൂ. ഒറ്റയടിക്ക് ആളുകളുടെ ശ്രദ്ധ നേടാന്‍ ക്രിസ്റ്റലിന് ആയില്ല. എന്നാല്‍ ചിലര്‍ വസ്ത്രം വരച്ചുചേര്‍ത്തിരിക്കുന്നതാണെന്നു തിരിച്ചറിയുകയും വീണ്ടും വീണ്ടും തിരിഞ്ഞു നോക്കുകയും ചെയ്യുകയുണ്ടായി. പലര്‍ക്കും താന്‍ നഗ്നയാണെന്ന കാര്യം അറിയില്ലായിരുന്നുവെന്ന്…

Read More