‘ശശി ചെയ്ത തെറ്റെന്തെന്ന് ഈ ഓഡിയോ കേട്ടാല്‍ താങ്കള്‍ക്ക് ബോധ്യപ്പെടും’; പി.കെ.ശശിയെ വെട്ടിലാക്കും ആ ഓഡിയോ..

‘ശശി ചെയ്ത തെറ്റെന്തെന്ന് ഈ ഓഡിയോ കേട്ടാല്‍ താങ്കള്‍ക്ക് ബോധ്യപ്പെടും’; പി.കെ.ശശിയെ വെട്ടിലാക്കും ആ ഓഡിയോ..

പാലക്കാട്: പി.കെ.ശശിയുടെ വിവാദ ഓഡിയോ ഉള്‍പ്പെടുത്തി വീണ്ടും സിപിഎം കേന്ദ്രനേതൃത്വത്തിന് പരാതിക്കാരിയുടെ കത്ത്. ‘ശശി ചെയ്ത തെറ്റെന്തെന്ന് ഈ ഓഡിയോ കേട്ടാല്‍ താങ്കള്‍ക്ക് ബോധ്യപ്പെടും’ – എന്നാണ് പരാതിക്കാരി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് അയച്ച ഇ-മെയിലില്‍ പറയുന്നത്. ശശിയ്‌ക്കെതിരായ അന്വേഷണം അട്ടിമറിയ്ക്കാന്‍ ശ്രമിയ്ക്കുകയാണെന്ന് തനിയ്ക്ക് സംശയമുണ്ടെന്നാണ് പരാതിക്കാരി പറയുന്നത്. തന്നെ പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പല തവണ ശ്രമമുണ്ടായി. പി.കെ.ശശി ഇപ്പോഴും പാര്‍ട്ടിയില്‍ സജീവമെന്നും അന്വേഷണകമ്മീഷന്‍ അംഗങ്ങളുമായി വേദി പങ്കിടുന്നെന്നും പരാതിക്കാരി കത്തില്‍ പറയുന്നു. അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് വൈകിക്കാന്‍ ശ്രമമെന്നും ഡിവൈഎഫ്‌ഐ വനിതാനേതാവിന്റെ കത്തിലുണ്ട്. എം.ഐ. ഷാനവാസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി നോട്ട് നിരോധനം രണ്ടാണ്ട്…; മോദി ക്ഷമ ചോദിക്കണമെന്ന് കോണ്‍ഗ്രസ് കത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഇവിടെ: Comrade, The complaint regarding  sexual assault against me by the CPI(M) district secretariat…

Read More