റയല്‍ മാഡ്രെഡ് പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരെ ലൈംഗിക ആരോപണവുമായി മുന്‍ കാമുകിരംഗത്ത്. റിയാലിറ്റി ടിവി താരമായ നടാഷ റോഡ്രിഗസ് ആണ് രംഗത്ത് വന്നിരിക്കുന്നത്. നിലവിലെ കാമുകിയായ ജോര്‍ജിയാന റോഡ്രിഗസിന് വേണ്ടി തന്നെ ഒഴിവാക്കുകയായിരുന്നുവെന്ന് നടാഷ പറഞ്ഞു. ജോര്‍ജിയാനയില്‍ റൊണാള്‍ഡോയ്ക്ക് കുഞ്ഞ് പിറന്നതിന് പിന്നാലെയായിരുന്നു നടാഷയുടെ ആരോപണം. ആദ്യ കാമുകിയായ റഷ്യന്‍ മോഡല്‍ ഐറിന ഷെയ്ക്കുമായി ബ്രേക്ക് അപ്പ് ആയതിന് പിന്നാലെയാണ് റൊണാള്‍ഡോ നടാഷയുമായി ബന്ധത്തിലാവുന്നത്. ടാബ്ലോയിഡായ ദി സണ്ണിനു നല്കിയ അഭിമുഖത്തിലായിരുന്നു നടാഷ റോണാള്ഡോയ്ക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചത്. റോണോയുമായുള്ള ബന്ധത്തെക്കുറിച്ച് നടാഷ പറയുന്നതിങ്ങനെ. അദ്ദേഹത്തിന് മുമ്പ് ഒരു കാമുകി ഉണ്ടായിരുന്ന കാര്യം എനിക്ക് അറിയാമായിരുന്നു. അങ്ങനെ ഞങ്ങള്‍ സുഹൃത്തുക്കളായി. അദ്ദേഹം നല്ല ഒരു വ്യക്തിയായിരുന്നു, ഏറെ കാലം ഞങ്ങളുടെ ബന്ധം തുടര്‍ന്നു. ഒരുമിച്ചുളള രാത്രികള്‍ വളരെയധികം ആസ്വദിച്ചു. എന്നാല്‍ പിന്നീട് ഒരു പോര്‍ച്ചുഗീസ് റിയാലിറ്റി ഷോയില്‍…
Read MoreTag: rayal madrid
ക്രിസ്റ്റിയാനോ റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നു…!
മാഡ്രിഡ്: ലോകഫുട്ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ റയല്‍ മഡ്രിഡ് വില്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഫുട്ബോള്‍ ഏജന്‍സികളെ ഉദ്ധരിച്ച് പ്രമുഖ സ്പോര്‍ട്സ് മാധ്യമമായ സ്പോര്ടസ് കീഡയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.മുന്‍ ടീമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മടങ്ങാന്‍ താരം തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. ലോകഫുട്ബോളിലെ സൂപ്പര്‍ താരമായ ക്രിസ്റ്റ്യാനോ നേരത്തെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമായിരുന്നു. റൊണാള്‍ഡോയുടെ പിന്മാറ്റത്തോടെ ടീമിന് വന്ന ക്ഷീണംതീര്‍ക്കാന്‍ സൂപ്പര്‍ താരത്തെ ടീം തിരിച്ച് വിളിക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.നേരത്തെയും റോണോ ടീം വിടുകയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സിനദിന്‍ സിദാനു കീഴില്‍ മിന്നുന്ന പ്രകടനമാണ് റയല്‍ മഡ്രിഡില്‍ റോണോയും സംഘവും പുറത്തെടുക്കുന്നത്. താരം കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടെന്നും ഇത് അംഗീകരിക്കാത്തപക്ഷം ടീം വിടുമെന്ന് പറഞ്ഞതായും ഡയലി സ്റ്റാര്‍ വിയ ഡയറിയോ ഗോള്‍ റിപ്പോട്ടു ചെയ്യ്തു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 32 കാരനായ പോര്‍ച്ചുഗല്‍ നായകനെ മഡ്രിഡ് കൈവിടാനൊരുങ്ങുകയാണ്. അതേസമയം നികുതി വിഷയത്തില്‍ കേസ് വന്നപ്പോളും…
Read More