” പ്രിയങ്കയുടെ ഭര്‍ത്താവൊക്കെ എന്ത്…, അതിനേക്കാള്‍ മികച്ചത് എന്റെ ഭര്‍ത്താവ്… ” – രാഖി സാവന്ത്

” പ്രിയങ്കയുടെ ഭര്‍ത്താവൊക്കെ എന്ത്…, അതിനേക്കാള്‍ മികച്ചത് എന്റെ ഭര്‍ത്താവ്… ” – രാഖി സാവന്ത്

വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയ ആളാണ് രാഖി സാവന്ത് . തനുശ്രീ ദത്തയുടെ പ്രശ്‌നങ്ങളില്‍ തലയിട്ടു വൈറലായ രാഖി , ഇപ്പോള്‍ തന്റെ വിവാഹ പ്രഖ്യാപനത്തിലൂടെയാണ് താരമാകുന്നത്. വിര്‍ജിനിറ്റി സര്‍ട്ടിഫിക്കറ്റ് സഹിതം നല്‍കിയാണ് രാഖി ക്ഷണക്കത്ത് സമൂഹ മാധ്യമങ്ങളില്‍ പങ്കു വച്ചത്. ഇപ്പോള്‍ പ്രതിശ്രുത വരനെ വാനോളം പുകഴ്ത്തുകയാണ് രാഖി സാവന്ത്. നേരത്തെ ദീപിക രണ്‍വീര്‍ ജോഡികളെ താരതമ്യം ആയിരുന്നങ്കില്‍ ഇപ്പോള്‍ പ്രിയങ്ക നിക്ക് ദമ്പതികളെയാണ് . പ്രിയങ്കയുടെ ഭര്‍ത്താവിനേക്കാള്‍ മികച്ചതാണ് തന്റെ ഭര്‍ത്താവാകാന്‍ പോകുന്ന ദീപക് എന്നാണ് താരം പറയുന്നത്. READ MORE: ” ഇത് എന്റെ അവസാന ചിത്രം.. ” – കമല്‍ഹാസന്‍ കോമഡി വള്‍ഗര്‍ വീഡിയോകളിലൂടെ ഇന്റര്‍നെറ്റ് സെന്‍സേഷനായി മാറിയ ദീപക് കലാല്‍ ആണ് രാഖിയുടെ വരന്‍. ഡിസംബര്‍ 31 നാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുന്നത്.പ്രിയങ്ക ചോപ്രയുടെ ഭര്‍ത്താവ് നിക് ജോണ്‍സിനേക്കാള്‍ മിടുക്കനാണ് തന്റെ…

Read More

‘ഹായ് ബേബി സ്വീറ്റ് ഹാര്‍ട്ട്, ഹണിമൂണ്‍ കഴിഞ്ഞോ’ കോലിയോട് രാഖി സാവന്ത്

‘ഹായ് ബേബി സ്വീറ്റ് ഹാര്‍ട്ട്, ഹണിമൂണ്‍ കഴിഞ്ഞോ’ കോലിയോട് രാഖി സാവന്ത്

മുംബൈ: എപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് രാഖി സാവന്ത്. ഇപ്പോഴിതാ പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ് രാഖി. വിവാദത്തിന്റെ മറ്റേ അറ്റത്തുള്ളതാകട്ടെ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലിയും. കഴിഞ്ഞ ദിവസം വിരാട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിനുള്ള രാഖിയുടെ കമന്റാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിന് പുറപ്പെടും മുമ്പ് വിരാട് തന്റെ ചിത്രം ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇതിനുള്ള രാഖിയുടെ തമാശ രൂപേണയുള്ള കമന്റാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. വിരാടിനോട് ഹണിമൂണ്‍ കഴിഞ്ഞോ എന്നു ചോദിച്ചു കൊണ്ടായിരുന്നു രാഖി കമന്റ് ചെയ്തത്. ‘ഹായ് ബേബി സ്വീറ്റ് ഹാര്‍ട്ട്, ഹണിമൂണ്‍ കഴിഞ്ഞോ’ എന്നായിരുന്നു രാഖിയുടെ കമന്റ്. രാഖിയുടെ കമന്റ് സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. രാഖിയേയും വിരാടിനേയും കളിയാക്കി കൊണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുന്നത്. 2017 ഡിസംബര്‍ 11നാണ് കൊഹ്ലി വിവാഹിതനായത്….

Read More