”അനുഷ്‌ക വിളിച്ചാല്‍ ഫോണെടുക്കില്ല”..പ്രഭാസ്

”അനുഷ്‌ക വിളിച്ചാല്‍ ഫോണെടുക്കില്ല”..പ്രഭാസ്

തെന്നിന്ത്യയിലെ സൂപ്പര്‍ താരജോഡികളാണ് അനുഷ്‌ക റെഡ്ഡിയും പ്രഭാസും. ഇരുവരും ഒന്നിച്ച് വളരെയേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും ബാഹുബലി എന്ന ഒരൊറ്റ ചിത്രലൂടെയാണ് പ്രേക്ഷകര്‍ ഇവരെ ജോഡികളായി മനസില്‍ പ്രതിഷ്ഠിച്ചത്. മാത്രമല്ല പ്രഭാസും അനുഷ്‌കയും തമ്മില്‍ പ്രണയമാണെന്ന് കുറേകാലമായി ഗോസിപ്പുകളുമുണ്ട്. താരങ്ങള്‍ ഇരുവരും ഇത് നിഷേധിച്ചിട്ടുണ്ടെങ്കിലും പ്രേക്ഷകര്‍ ഇവരെ വിടുന്ന മട്ടിലല്ല. രണ്ടിലൊരാള്‍ വിവാഹിതരാകാതെ ഈ ഗോസിപ്പ് അവസാനിക്കില്ലെന്ന് വരെ പ്രഭാസ് അടുത്തിടെ പറഞ്ഞിരുന്നു. തങ്ങള്‍ തമ്മില്‍ കണ്ടിട്ട് ഒരുപാട് കാലമായെന്നും തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും നടന്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ അനുഷ്‌കയെക്കുറിച്ച് ഒരു പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ പ്രഭാസ്. അത്യാവശ്യത്തിന് ഫോണ്‍ ചെയ്താല്‍ അനുഷ്‌ക ഫോണെടുക്കാറില്ലെന്നാണ് പ്രഭാസിന്റെ പരാതി. പുതിയ ചിത്രം സഹോയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് തെലുങ്ക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേക്കുറിച്ച് പറഞ്ഞത്. ‘അനുഷ്‌ക സുന്ദരിയാണ്. നല്ല ഉയരവുമുണ്ട്. എന്നാല്‍ താന്‍ വിളിക്കുന്ന സമയത്ത് കോള്‍…

Read More