പോണ്‍ വെബ്‌സൈറ്റുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ജിയോ നെറ്റ് വര്‍ക്ക്; സൈറ്റുകള്‍ ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത് റെഡ്ഡിറ്റ് ഉപയോക്താക്കള്‍

പോണ്‍ വെബ്‌സൈറ്റുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ജിയോ നെറ്റ് വര്‍ക്ക്; സൈറ്റുകള്‍ ലഭിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത് റെഡ്ഡിറ്റ് ഉപയോക്താക്കള്‍

മുംബൈ: രാജ്യത്ത് പോണ്‍ സൈറ്റുകള്‍ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെ നടപടി ശക്തമാക്കി ജിയോയും. പോണ്‍ സൈറ്റുകള്‍ നിരോധിക്കുന്നതിനുള്ള നീക്കം ആരംഭിച്ചു. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പോണ്‍ വീഡിയോകളും ചിത്രങ്ങളുമുള്ള 827 വെബ്സൈറ്റുകള്‍ നിരോധിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി കേന്ദ്രം ഡാറ്റാ പ്രൊവൈഡര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ നിര്‍ദ്ദേശം കേന്ദ്രം നടപ്പാക്കാന്‍ ഒരുക്കുന്നതിനിടെ റിലയന്‍സ് ജിയോ തങ്ങളുടെ നെറ്റ് വര്‍ക്കില്‍ പോണ്‍ സൈറ്റുകള്‍ നിരോധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ജിയോയുടെ ഉപഭോക്താക്കളില്‍ പലരും യൂസര്‍ ഫോറങ്ങളിലും മറ്റും പരാതിയുമായി വന്നതോടെയാണ് വിവരം പുറത്ത് അറിഞ്ഞത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രതികരണത്തിന് ജിയോ ഇതുവരെ തയ്യാറായിട്ടില്ല. ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര നീക്കം. തനുശ്രീ ദത്ത പല പ്രാവശ്യം ലെസ്ബിയന്‍ റേപ്പ് ചെയ്തു!… സ്വകാര്യഭാഗങ്ങളില്‍ മോശമായി സ്പര്‍ശിച്ചു, പല പാര്‍ട്ടികളിലും എന്നെ മദ്യം കുടിപ്പിച്ച് അരുതാത്തതു ചെയ്യിപ്പിച്ചു;…

Read More

827 പോണ്‍ സൈറ്റുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം

827 പോണ്‍ സൈറ്റുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം

രാജ്യത്ത് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പോണ്‍ സൈറ്റുകള്‍ അടച്ചു പൂട്ടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. പോണ്‍ വീഡിയോകളും ചിത്രങ്ങളുമുള്ള 827 വെബ്സൈറ്റുകള്‍ അടച്ചു പൂട്ടാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇത് സംബന്ധിച്ച് ഡേറ്റാ പ്രൊവൈഡര്‍മാര്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് കണക്കിലെടുത്താണ് കേന്ദ്രം ഇത്തരം ഒരു നീക്കത്തിന് ഒരുങ്ങിയത്. പോണ്‍ ദൃശ്യങ്ങളോ വീഡിയോകളോ ഇല്ലാത്ത 30 സൈറ്റുകള്‍ ഉള്‍പ്പെടെ 857 സൈറ്റുകള്‍ക്ക് താഴിടണമെന്നായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതി ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന് നല്‍കിയ നിര്‍ദേശം. ലൈംഗിക ബന്ധത്തിനു മുമ്പ് പച്ചമുട്ട കഴിച്ചാല്‍..!

Read More

അശ്ലീലവീഡിയോകള്‍ കാണുന്നവരോട്…, നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് എന്താണെന്ന് നിങ്ങളറിയുന്നില്ല…

അശ്ലീലവീഡിയോകള്‍ കാണുന്നവരോട്…, നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് എന്താണെന്ന് നിങ്ങളറിയുന്നില്ല…

രണ്ട് കാരണങ്ങളാണ് അശ്ലീല വീഡിയോ ഭ്രമത്തില്‍ നിന്ന് എന്നെ പിന്തിരിപ്പിച്ചത്. എന്റെ ഭാവനാസഞ്ചാരങ്ങളില്‍ എനിക്ക് തീര്‍ത്തും അപരിചിതമായ ഹിംസയും പ്രക്ഷുബ്ധതയും അവ നിറച്ചുവെന്നതാണ് പ്രഥമ കാരണം. അശ്ലീല വീഡിയോകള്‍ കാണുന്ന ഞാനും യഥാര്‍ത്ഥ ഞാനും തമ്മില്‍ ഏറെ ദൂരമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. ഇനിയും എനിക്ക് ഇതു തുടരാനാവില്ലെന്ന് ഞാനറിഞ്ഞു. അതു കൊണ്ടു തന്നെ ഈ ശീല വൈകൃതത്തിനു വിരാമമിടാന്‍ ഞാന്‍ ദൃഡനിശ്ചയം ചെയ്തു. ചെയ്യുന്നതിനേക്കാള്‍ എളുപ്പം പറയലാണെന്ന് പിന്നീടാണ് ഞാന്‍ മനസ്സിലാക്കിയത്. അശ്ലീല വീഡിയോകള്‍ കാണുന്നതിലൂടെ ദൃശ്യവല്‍കൃത വേശ്യാവൃത്തി പ്രോല്‍സാഹിപ്പിക്കുന്നതില്‍ ഞാനും കൂട്ടുചേരുന്നുണ്ടെന്നുള്ള തിരിച്ചറിവാണ് രണ്ടാമത്തെ കാരണം. (പോര്‍ണെ വേശ്യ, ഗ്രാഫിയ രേഖപ്പെടുത്തല്‍). വേശ്യയാവുകയെന്നത് ആരുടെയും ചിരകാലാഭിലാഷമൊന്നുമല്ലല്ലോ. ദുരിതങ്ങളും ക്ലേശങ്ങളുമാണ് ഒരാളെ വേശ്യാവൃത്തിയിലേക്ക് തള്ളി വിടുന്നത്. പാലങ്ങള്‍ക്ക് കീഴെയും തെരുവുമൂലകളിലും വേശ്യാലയങ്ങളിലും ലൈംഗിക തൊഴിലാളികളായ സ്ത്രീപുരുഷന്‍മാരുടെയിടയില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുമ്പോഴാണ് ഞാന്‍ ഈ ബോധ്യത്തിലെത്തിച്ചേര്‍ന്നത്. അവരില്‍ പലരും മനുഷ്യക്കടത്തിന്റെ…

Read More