രുചികരമായ പനീര്‍ പുലാവ്

രുചികരമായ പനീര്‍ പുലാവ്

തയ്യാറാക്കാന്‍ വേണ്ട ചേരുവകള്‍… പനീര്‍ -അര കിലോ ബസ്മതി റൈസ് – 3 കപ്പ് വെള്ളം – 4 കപ്പ് ക്യാപ്‌സിക്കം, – 1 കപ്പ് ക്യാരറ്റ് – 1 കപ്പ് ബീന്‍സ് – 1 കപ്പ് സവാള – 1 എണ്ണം പച്ചമുളക് – 2 എണ്ണം ഗ്രാമ്പു – 3 എണ്ണം ഏലയ്ക്ക – 2 എണ്ണം കറുവപ്പട്ട – ചെറിയ പീസ് തക്കോലം – 1 എണ്ണം ഉണക്കമുന്തിരി – രണ്ട് ടേബിള്‍സ്പൂണ്‍ കശുവണ്ടി – രണ്ട് ടേബിള്‍സ്പൂണ്‍ നെയ്യ് – ആവശ്യത്തിന് ഉപ്പ് – ആവശ്യത്തിന് എണ്ണ – ആവശ്യത്തിന് നാരങ്ങ – പകുതി തയ്യാറാക്കുന്ന വിധം പനീര്‍ ചെറിയ കഷ്ണങ്ങളാക്കി എണ്ണയില്‍ വറുത്ത് കോരാം. എല്ലാ സൈഡും ഗോള്‍ഡന്‍ ബ്രൗണ്‍ നിറം ആകുന്നത് വരെ വറുക്കാം. ഉണക്കമുന്തിരിയും കശുവണ്ടിയും നെയ്യില്‍…

Read More