പാപ്പരാസികള്‍ക്ക് വിരുന്നൊരുക്കി മിഷേല്‍ ഒബാമയും മകളും

പാപ്പരാസികള്‍ക്ക് വിരുന്നൊരുക്കി മിഷേല്‍ ഒബാമയും മകളും

ഒബാമ കുടുംബം ഇപ്പോഴും ക്യാമറയുടെ ഫോക്കസിലാണ്. കാരണം അമേരിക്കയിലെ ഏറ്റവും ജനപ്രിയനായ പ്രസിഡന്റായിരുന്നു ഒബാമ എന്നത് തന്നെ. ഇത്തവണ പാപ്പരാസികള്‍ക്ക് വിരുന്നാണ്. വേറെയൊന്നുമല്ല മിഷേല്‍ ഒബാമയുടെയും മകള്‍ മലിയയുടെയും സിമ്മിംങ് സ്യൂട്ടിലുള്ള ചിത്രങ്ങളാണ് ഇത്തവണ പാപ്പരാസികള്‍ക്ക് ലഭിക്കുന്നത്. മിയാമി ബീച്ചില്‍ നിന്നുള്ള ഇവരുടെ മടക്കത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയടക്കമുള്ള മാധ്യമങ്ങളില്‍ വൈറലായിത്തീര്‍ന്നിരിക്കുന്നത്. എന്നാല്‍ 19 വയസുള്ള മലിയ ഇത്തരത്തില്‍ നടക്കുന്നതില്‍ അത്ഭുതമില്ലെന്നും മറിച്ച് 53 വയസുള്ള അമ്മ മിഷെല്‍ ഇത്തരത്തില്‍ നടക്കുന്നതെന്തിനാണെന്ന ചോദ്യവും ഇതിനിടെ ചിലര്‍ നീരസത്തോടെ ചോദിക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ശനിയാഴ്ച മിയാമി ബീച്ചില്‍ വെയില്‍ കാഞ്ഞ് സ്വിം സ്യൂട്ടില്‍ തിരിച്ച് വരുന്ന മിഷെലിന്റെയും മൂത്തമകളുടെയും ചിത്രങ്ങളാണ് വന്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്നത്. സുഹൃത്തുക്കളാല്‍ വലയം ചെയ്യപ്പെട്ടാണ് ഇവര്‍ നടന്ന് നീങ്ങുന്നത്. വളരെ അപൂര്‍വമായി മാത്രമേ ഇവര്‍ ഇത്തരം വസ്ത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളുവെന്നതാണ് ഇവയെ വ്യത്യസ്തമാക്കിയിരിക്കുന്നത്. ഒബാമയുടെ ഭരണകൂടത്തിലെ അഡ്മിനിസ്‌ട്രേഷന്‍…

Read More

അമേരിക്കയ്ക്ക് പിന്നില്‍ നിഴലുപോലെ റഷ്യന്‍ ഹാക്കര്‍മാര്‍; യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പല്‍ നടന്നത് റഷ്യന്‍ അട്ടിമറി; ഒബാമ ലോകത്തിനു മുന്നില്‍ മറച്ചുവെച്ച ആ രഹസ്യം ഇതാണ്

അമേരിക്കയ്ക്ക് പിന്നില്‍ നിഴലുപോലെ റഷ്യന്‍ ഹാക്കര്‍മാര്‍; യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പല്‍ നടന്നത് റഷ്യന്‍ അട്ടിമറി; ഒബാമ ലോകത്തിനു മുന്നില്‍ മറച്ചുവെച്ച ആ രഹസ്യം ഇതാണ്

റഷ്യന്‍ ഹാക്കര്‍മാരുടെ സഹായത്തോടെയാണ് ട്രംപ് അധികാരത്തിലെത്തിയതെന്ന് മുന്‍പു തന്നെ ധാരാളം ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കാര്യമായ തെളിവുകളൊന്നും ലഭിച്ചിരുന്നുമില്ല. അതിനിടെയാണ് ഏറ്റവും പുതിയ ഇന്റലിജന്റ്സ് റിപ്പോര്‍ട്ട് പുറത്തെത്തിയിരിക്കുന്നത്. യുഎസിലെ 39 സ്റ്റേറ്റുകളിലെ വോട്ടിങ് സംവിധാനം തകിടം മറിക്കാനായി റഷ്യന്‍ ഹാക്കര്‍മാര്‍ ശ്രമിച്ചു എന്നതാണത്. നേരത്തേ കരുതിയിരുന്നതിനെക്കാളും ഇരട്ടിയിലേറെ സ്റ്റേറ്റുകള്‍ ആക്രമിക്കപ്പെട്ടു എന്നാണ് അന്വേഷണത്തിലെ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്നതിന് നാളുകള്‍ക്ക് മുമ്പേ റഷ്യയുടെ ശ്രമങ്ങള്‍ അമേരിക്ക തിരിച്ചറിയുകയും വേണ്ട പ്രതിരോധ നടപടികള്‍ എടുക്കുകയും ചെയ്തിരുന്നു. അന്നത്തെ പ്രസിഡന്റ് ബറാക്ക് ഒബാമ റഷ്യയുമായി രഹസ്യ ഫോണ്‍ സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു. ഇരുരാജ്യങ്ങളിലെയും ഭരണത്തലവന്മാര്‍ക്ക് നേരിട്ട് രഹസ്യസംഭാഷണത്തിന് അവസരമൊരുക്കുന്ന റെഡ് ഫോണ്‍ സംവിധാനത്തിലൂടെയായിരുന്നു ഈ ആശയവിനിമയം നടത്തിയത്. എന്നാല്‍ സംഭവത്തെപ്പറ്റി തങ്ങള്‍ അന്വേഷിക്കാമെന്ന് മാത്രമായിരുന്നു റഷ്യയുടെ പ്രതികരണം. ഒന്നരക്കോടി വോട്ടര്‍മാരുടെ വ്യക്തിഗത വിവരങ്ങളടങ്ങിയ ഡേറ്റബേസാണ് ഹാക്കര്‍മാര്‍ക്കു ലഭിച്ചത്. അതില്‍ത്തന്നെ 90,000 റെക്കോര്‍ഡുകളിലും…

Read More