അത്താഴത്തിന് ശേഷം പഴങ്ങള്‍ കഴിക്കുന്നത് ഗുണകരം

അത്താഴത്തിന് ശേഷം പഴങ്ങള്‍ കഴിക്കുന്നത് ഗുണകരം

ആഹാരത്തിന് ശേഷം അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്നൊക്കെ മുതിര്‍ന്നവര്‍ പറയുന്നത് കേട്ടിട്ടില്ലേ? ഇതൊന്നും വെറുതെയല്ല. നമ്മുടെ ആരോഗ്യം മോശമാകരുത് എന്ന് കരുതിയാണ് അവര്‍ ഇങ്ങനെയൊക്കെ പറയുന്നത്. അതിലൊരു കാര്യമാണ് ആഹാരത്തിന് ശേഷം പഴങ്ങള്‍ കഴിക്കരുത് എന്ന് പറയുന്നത്. മിക്ക ആളുകളും പിന്തുടരുന്ന ശീലമാണിത്. ആരോഗ്യ വിദഗ്ധര്‍ പറയുന്നത് ഭക്ഷണശേഷം പഴങ്ങള്‍ കഴിക്കുന്നത് അത്ര നല്ല ശീലമല്ല എന്നാണ്. ദഹനപ്രക്രിയയെ ദോഷകരമായി ബാധിക്കുന്നതുള്‍പ്പടെ, നെഞ്ചെരിച്ചില്‍, വയറുവീര്‍ക്കല്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. അതായത് ഭക്ഷണശേഷം പഴങ്ങള്‍ കഴിക്കുന്നത് ശരിയായ ദഹനപ്രക്രിയയെ തടസ്സപ്പെടുത്തും. വെറും വയറ്റില്‍ പഴങ്ങള്‍ കഴിക്കുന്നതാണ് ഏറ്റവും ഉചിതം. അപ്പോള്‍ പിന്നെ രാത്രിയില്‍ പഴങ്ങള്‍ കഴിക്കുന്നതിനെക്കുറിച്ച് പ്രത്യേകം പറയണോ? ഉറങ്ങുന്നതിനു മുമ്പ് പഴങ്ങള്‍ കഴിക്കുന്ന ശീലം മിക്കവര്‍ക്കുമുണ്ട്. ചിലര്‍ അത്താഴത്തിനു ശേഷം പഴങ്ങള്‍ കഴിക്കും. വേറെ ചിലര്‍ അത്താഴത്തിനു പകരമായി പഴങ്ങള്‍ കഴിക്കും. അമിത വണ്ണം…

Read More