‘ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ വാര്‍ത്താ വിതരണ ഉപഗ്രഹം’ : ജിസാറ്റ്-11 വിക്ഷേപിച്ചു

‘ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ വാര്‍ത്താ വിതരണ ഉപഗ്രഹം’ : ജിസാറ്റ്-11 വിക്ഷേപിച്ചു

  ഡല്‍ഹി: ഏറ്റവും ഭാരമേറിയ വാര്‍ത്താ വിതരണ ഉപഗ്രഹം ജിസാറ്റ് 11 വിക്ഷേപിച്ചു. ജീസാറ്റ് 11 നെ ഭ്രമണ പഥത്തിലെത്തിച്ചത് ഫ്രാന്‍സിന്റെ ശക്തി കൂടിയ വിക്ഷേപണ വാഹനമായ മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ള ഏരിയന്‍ 5 ആണ്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു ജിസാറ്റ് 11 വിക്ഷേപിച്ചത് ജിസാറ്റ് 11ന്റെ പ്രാഥമിക ലക്ഷ്യം എന്നത് ഇന്റര്‍നെറ്റ് വേഗം ഗ്രാമീണ മേഖലയില്‍ കൂട്ടുക എന്നതാണ്. ജിസാറ്റ് 11ന്റെ ഭാരം 5845 കിലോഗ്രാമാണ്. 1200 കോടി രൂപ ചിലവ് വരുന്ന ഉപഗ്രഹത്തിന്റെ കാലാവധി 15 വര്‍ഷമാണ്. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More