ജൂനിയര്‍ ഓപ്പണ്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പ്: കേരളത്തിന് ഇത് രണ്ടാം സ്വര്‍ണം

ജൂനിയര്‍ ഓപ്പണ്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പ്: കേരളത്തിന് ഇത് രണ്ടാം സ്വര്‍ണം

വിജയവാഡ: ദക്ഷിണ മേഖല ജൂനിയര്‍ ഓപ്പണ്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് രണ്ടാം സ്വര്‍ണം. ആദ്യ ദിനം 200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെയില്‍ ശ്രേയ മേരി കമലും രണ്ടാം ദിനം കുല്‍സന്‍ സല്‍വാനയുമാണ് കേരളത്തിനായി സ്വര്‍ണം നേടിയത്. അഞ്ച് വെള്ളിയും കേരളം സ്വന്തമാക്കിയിട്ടുണ്ട്. വാട്ടര്‍പോളോയില്‍ 26 താരങ്ങളടക്കം 63 അംഗ ടീമാണ് കേരളത്തെ പ്രതിനിധീകരിച്ച് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. READ MORE:  കേരളത്തിലെ മത്സ്യത്തൊഴിലാളികളെ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്യും- ശശി തരൂര്‍ എന്നാല്‍ വിജയവാഡയിലെ കാലാവസ്ഥയും ദേശീയ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പും കേരളത്തിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചുവെന്ന് പരിശീലക വി എസ് ഷൈനി പറഞ്ഞു. സ്‌കൂള്‍ മീറ്റ് കഴിഞ്ഞ് ഒരു ദിവസം മാത്രമാണ് താരങ്ങള്‍ക്ക് ഇടവേള ലഭിച്ചത്. ഇത് ആദ്യ ദിനം പ്രതിസന്ധിയുണ്ടാക്കി. പുനെയില്‍ നടക്കുന്ന മറ്റൊരു മീറ്റിനായി നിരവധി താരങ്ങള്‍ തയ്യാറെടുപ്പിലാണ്. അതിനാല്‍ അവര്‍ക്ക് പങ്കെടുക്കാനായില്ല. ഇതും കേരളത്തിന്റെ പ്രകടനത്തെ…

Read More

സ്വര്‍ണ വിലയില്‍ നേരിയകുറവ്; പവന് 27760 രൂപ

സ്വര്‍ണ വിലയില്‍ നേരിയകുറവ്; പവന് 27760 രൂപ

  സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. പവന് 120 രൂപ കുറഞ്ഞ് 27760 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3470രൂപയാണ് വില. സെപ്റ്റംബര്‍ ആറിന് പവന് 28,960 രൂപയിലെത്തിയതാണ് റെക്കോഡ്. കേരളത്തില്‍ വിവാഹ സീസണ്‍ ആയതിനാല്‍ വിലയിലെ നേരിയ കുറവ് പോലും മലയാളികള്‍ക്ക് ആശ്വാസം പകരുന്നതാണ്.

Read More

സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 27,840 രൂപ

സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 27,840 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 80 രൂപ വര്‍ധിച്ച് 27,840 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3,480 രൂപയാണ് വില. സെപ്റ്റംബര്‍ നാലിന് സ്വര്‍ണ വില 29,120 രൂപയിലെത്തിയതാണ് റെക്കോര്‍ഡ്. ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കുതിക്കാന്‍ കാരണമായിട്ടുണ്ട്.    

Read More

പത്ത് ദിവസത്തിനുള്ളില്‍ കുറഞ്ഞത് 1,360 രൂപ

പത്ത് ദിവസത്തിനുള്ളില്‍ കുറഞ്ഞത് 1,360 രൂപ

  കൊച്ചി: വിവാഹ സീസണില്‍ ആശ്വാസമായി സ്വര്‍ണ വില. സെപ്റ്റംബര്‍ നാലിന് സ്വര്‍ണ വില 29,120 രൂപയിലെത്തിയതാണ് റെക്കോര്‍ഡ്. പത്തുദിവസത്തിനിടെ 1,360 രൂപയാണ് പവന് കുറവ് വന്നിരിക്കുന്നത്. പവന് 120 രൂപ കുറഞ്ഞ് ഇന്ന് 27,760 രൂപയിലാണ്് ഇന്ന് വ്യാപാരം നടന്നത്. 3,470 ഇന്നത്തെ ഗ്രാമിന്റെ വില. 27,880 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഒരു പവന്റെ വില. ആഗോള വിപണിയിലെ വിലയിടിവും രൂപയുടെ മൂല്യം വര്‍ധിച്ചതുമാണ് സ്വര്‍ണവില കുറയാനിടയാക്കിയത്. കേരളത്തില്‍ വിവാഹ സീസണ്‍ ആയതിനാല്‍ വിലയിലെ നേരിയ കുറവ് പോലും മലയാളികള്‍ക്ക് ആശ്വാസം പകരുന്നതാണ്

Read More

സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു; പവന് 27,760

സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു; പവന് 27,760

കൊച്ചി; സംസ്ഥാനത്ത് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 27,760 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3,470രൂപയാണ് വില. സെപ്റ്റംബര്‍ നാലിന് സ്വര്‍ണ വില 29,120 രൂപയിലെത്തിയതാണ് റെക്കോര്‍ഡ്. ആഗോള വിപണിയിലെ വിലയിടിവും രൂപയുടെ മൂല്യം വര്‍ധിച്ചതുമാണ് സ്വര്‍ണവില കുറയാനിടയാക്കിയത്. കേരളത്തില്‍ വിവാഹ സീസണ്‍ ആയതിനാല്‍ വിലയിലെ നേരിയ കുറവ് പോലും മലയാളികള്‍ക്ക് ആശ്വാസം പകരുന്നതാണ്

Read More

സ്വര്‍ണ വിലയില്‍ നേരിയ കുറവ്; 80 രൂപ കുറഞ്ഞ്, പവന് 28,000 രൂപ

സ്വര്‍ണ വിലയില്‍ നേരിയ കുറവ്; 80 രൂപ കുറഞ്ഞ്, പവന് 28,000 രൂപ

  സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 28,000 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3,500 രൂപയാണ് വില. സെപ്റ്റംബര്‍ നാലിന് സ്വര്‍ണ വില 29,120 രൂപയിലെത്തിയതാണ് റെക്കോര്‍ഡ്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വിലയിലുണ്ടായ വര്‍ധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. വിവാഹ സീസണായതും സ്വര്‍ണ വില കുതിച്ചുയരാന്‍ മറ്റൊരു കാരണമായിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനം വര്‍ധനയാണ് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഉണ്ടായിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ വില ഇനിയും ഉയരാനാണ് സാധ്യത.

Read More

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി. 886 ഗ്രാം സ്വര്‍ണവുമായി സുല്‍ത്താന്‍ ബത്തേരി സ്വദേശി കെ നിയാസി (30)നെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. അബുദാബിയില്‍നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിലെത്തിയ ഇയാളെ സംശയം തോന്നിയതിനെ തുടര്‍ന്ന് കസ്റ്റംസ് അസി. കമീഷണര്‍ മധുസൂദനന്‍ ഭട്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ബാഗില്‍ സൂക്ഷിച്ച ജ്യൂസറില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണം കണ്ടെത്തിയത്. 28 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത നിയാസിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയാണ്. വെള്ളിയാഴ്ച 2.700 കിലോ ഗ്രാം സ്വര്‍ണം പിടികൂടിയതിനു പിന്നാലെയാണ് വീണ്ടും സ്വര്‍ണം പിടികൂടിയത്.

Read More

സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു; പവന് 28,080 രൂപ

സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു; പവന് 28,080 രൂപ

സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. പവന് 28,080 രൂപ എന്ന നിരക്കിലാണ് ഇന്നും വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3,510 രൂപയാണ് വില. സെപ്റ്റംബര്‍ നാലിന് 29,120 രൂപയില്‍ സ്വര്‍ണ വില എത്തിയതാണ് റെക്കോര്‍ഡ്. അതേസമയം, പത്തു ദിവസത്തിനിടെ സ്വര്‍ണത്തിന് 1,360 രൂപയാണ് കുറവ് വന്നിരിക്കുന്നത്. ആഗോള വിപണിയിലെ വിലയിടിവും രൂപയുടെ മൂല്യം വര്‍ധിച്ചതുമാണ് സ്വര്‍ണവില കുറയാനിടയാക്കിയത്. കേരളത്തില്‍ വിവാഹ സീസണ്‍ ആയതിനാല്‍ വിലയിലെ നേരിയ കുറവ് പോലും മലയാളികള്‍ക്ക് ആശ്വാസം പകരുന്നതാണ്

Read More

സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 28,960 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 28,960 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. സംസ്ഥാനത്ത് പവന് 28,960 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 3620 രൂപയാണ് ഗ്രാമിന് വില. ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില ഉയരാന്‍ കാരണമായിട്ടുണ്ട്.

Read More

നടത്തത്തില്‍ സ്വര്‍ണം യുസുകെ സുസുകിക്കും, ലിയാങ് റുയിക്കും

നടത്തത്തില്‍ സ്വര്‍ണം യുസുകെ സുസുകിക്കും, ലിയാങ് റുയിക്കും

ദോഹ: ശനിയാഴ്ച അര്‍ധരാത്രിയില്‍ നടന്ന 50 കി.മീറ്റര്‍ നടത്തം പുരുഷ വിഭാഗത്തില്‍ ജപ്പാന്റെ യുസുകെ സുസുകി സ്വര്‍ണം അണിഞ്ഞു (4 മണിക്കൂര്‍ 04.20മി). വനിതാ വിഭാഗത്തില്‍ ചൈനയുടെ ലിയാങ് റുയിയും (4 മണിക്കൂര്‍ 23:26 മി)സ്വര്‍ണമണിഞ്ഞു. അതേസമയം, കടുത്ത ചൂട് മത്സരഫലത്തെ ബാധിച്ചു. നിലവിലെ മികച്ച സമയത്തില്‍നിന്നും അരമണിക്കൂറിലേറെ പിന്നിലായിരുന്നു ഒന്നാം സ്ഥാനക്കാരന്റെ ഫിനിഷ്. പുരുഷ വിഭാഗത്തില്‍ പോര്‍ചുഗലിന്റെ ജോ വിയേര വെള്ളിയും, കാനഡയുടെ ഇവാന്‍ ഡുന്‍ഫീ വെങ്കലവും നേടി. വനിതകളില്‍ ചൈനയുടെ ലി മകുവോക്കാണ് വെള്ളി.

Read More