പിതാവാണെന്ന് തിരിച്ചറിയാതെ പ്രണയിച്ചു, ഒടുവില്‍ ചെന്നെത്തിയത് കിടപ്പറയില്‍

പിതാവാണെന്ന് തിരിച്ചറിയാതെ പ്രണയിച്ചു, ഒടുവില്‍ ചെന്നെത്തിയത് കിടപ്പറയില്‍

ന്യൂയോര്‍ക്ക്: പിതാവാണെന്നറിയാതെ സ്വന്തം അച്ഛനെ പ്രണയിച്ചു, ഒടുവില്‍ അച്ഛനുമായി കിടപ്പറ പങ്കിടുകയും ചെയ്ത മകളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ . ഫേസ്ബുക്ക് വഴി രണ്ടു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹത്തിലെത്താറയപ്പള്‍ മകള്‍ തിരിച്ചറിഞ്ഞു താനെല്ലാം നല്‍കിയത് ജന്മം നല്‍കിയ പിതാവിന് തന്നെയാണെന്ന്. അമേരിക്കയിലെ ഗ്രേറ്റ് ലേക്ക് മേഖലയിലെ ഒരു 18 കാരിയാണ് തിരിച്ചറിയാതെ 36 കാരനായ പിതാവിനെ വിവാഹം കഴിക്കാന്‍ തയ്യാറെടുത്തത്.കടുത്ത പ്രണയത്തിനിടയില്‍ ആദ്യമായി പരസ്പരം കണ്ടുമുട്ടിയപ്പോള്‍ ഇരുവരും ശരീരം പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. നേരത്തെ ഈ മകളെ ഗര്‍ഭിണിയായിരിക്കെയാണ് പിതാവും മാതാവും വേര്‍ പിരിഞ്ഞത്. മാതാവിന്റെ മാനസീകാസ്വാസ്ഥ്യമാണ് ഇവരുടെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്.മകള്‍ പിറന്ന ശേഷം മാതാവിന് ഈ അവസ്ഥ കൂടിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി രണ്ടു വയസ്സ് വരെ മാതാവിന്റെ മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞു. ഇതിനിടയില്‍ മുന്ന് നാലു വയസ്സ് വരെ മകളെ കാണാന്‍ പിതാവ് പല തവണ എത്തിയിരുന്നെങ്കിലും…

Read More