” ലൈംഗിക ബന്ധത്തിലേര്‍പ്പെടും മുന്‍പ് പച്ച മുട്ട കഴിച്ചാലുള്ള ഗുണം… ”

” ലൈംഗിക ബന്ധത്തിലേര്‍പ്പെടും മുന്‍പ് പച്ച മുട്ട കഴിച്ചാലുള്ള ഗുണം… ”

ഭൂരിഭാഗം പേരുടെയും ഭക്ഷണക്രമത്തില്‍ മുട്ടയ്ക്ക് വലിയ പ്രാധാന്യമുണ്ട്. രോഗങ്ങളെ പ്രതിരോധിക്കാനും ശരീരത്തിന് കരുത്ത് വര്‍ദ്ധിപ്പിക്കാനും ശേഷിയുള്ള ആരോഗ്യത്തിന്റെ കലവറയാണ് മുട്ട. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ മുട്ട പുരുഷന്മാര്‍ ദിവസവും കഴിക്കുന്നത് നല്ലതാണ്. വേവിച്ച മുട്ടയേക്കാള്‍ പച്ചമുട്ടയാണ് പുരുഷന്മാരുടെ ആരോഗ്യത്തിന് നല്ലത്. ലൈംഗിക ജീവിതം സന്തോഷകരമാക്കാന്‍ ഇത് സഹായിക്കും. READ MORE: ” അമിതവണ്ണത്തിനായി ഒരു ഡയറ്റ് പ്ലാന്‍… ” പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ പച്ച മുട്ടയ്ക്ക് കഴിയും. ബീജത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ലൈംഗികബന്ധത്തിനു മുമ്പ് പച്ചമുട്ട കഴിച്ചാല്‍ കിടപ്പറയില്‍ കരുത്ത് വര്‍ദ്ധിക്കും. മസിലുകളുടെ കരുത്തിനും കോശങ്ങളുടെ കേടുപാടുകള്‍ ഇല്ലാതാക്കുന്നതിനും പച്ച മുട്ട ഉത്തമമാണ്. ഒരു പച്ച മുട്ടയില്‍ 6ഗ്രാം പ്രോട്ടീനുകളും ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. പുരുഷന്മാര്‍ ദിവസവും ഒരു പച്ചമുട്ട കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്. ദിവസവും ചൂടുള്ള കട്ടന്‍ കാപ്പിയില്‍ പച്ചമുട്ട ചേര്‍ത്ത് കഴിക്കുന്നത്…

Read More

ഫ്രിഡ്ജ് ഉപയോഗിക്കാം കരുതലോടെ…

ഫ്രിഡ്ജ് ഉപയോഗിക്കാം കരുതലോടെ…

ഫ്രിഡ്ജില്‍ മീന്‍, ഇറച്ചി, മുട്ട എന്നിവ ചില സമയങ്ങളില്‍ ചീത്താകാറുണ്ട്. ഇവ ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. റെഡ് മീറ്റ്, പന്നിയിറച്ചി എന്നിവ ഒരു ആഴ്ച്ച വരെ ഫ്രിഡ്ജില്‍ കേടുപാട് കൂടാതെ സൂക്ഷിക്കാനാകും. കോഴിയിറച്ചി 2 ദിവസം വരെ കേടുപാട് കൂടാതെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഫ്രോസെന്‍ ചെയ്ത ഇറച്ചി ആണെങ്കില്‍ 4 മാസം വരെ കേടുകൂടാതെ ഇരിക്കും. ഫ്രീസു ചെയ്ത റെഡ് മീറ്റ് 4 മാസം മുതല്‍ 1 വര്‍ഷം വരെ കേടു കൂടാതെ സൂക്ഷിക്കാം. റോ പൌള്‍ട്രി ഒരു ദിവസത്തില്‍ കൂടുതല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടില്ല. 40 ഡിഗ്രി ഫാരന്‍ ഹീറ്റില്‍ താഴെയായിരിക്കണം ഊഷ്മാവ്. കേടുപാട് വന്ന ഇറച്ചിയുടെ ഉപയോഗം ഭക്ഷ്യ വിഷബാധയ്ക്കും മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാവും. പുറത്ത് നിന്നും അകം വ്യക്തമായി കാണാന്‍ കഴിയുന്ന പാത്രങ്ങളില്‍ തന്നെ സാധനങ്ങള്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക….

Read More

കേരളത്തില്‍ വ്യാജ മുട്ട വില്‍പന; സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തവിട്ടു

കേരളത്തില്‍ വ്യാജ മുട്ട വില്‍പന; സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തവിട്ടു

തിരുവനന്തപുരം: ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാകുന്ന വ്യാജ മുട്ട കേരളത്തില്‍ വ്യാപകമാണെന്ന് മാധ്യമങ്ങളില്‍ റിപോര്‍ട്ടുകള്‍ പുറത്തുവന്നതോടെ സംഭവത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. സംഭവത്തിന്റെ വസ്തുതകള്‍ പരിശോധിച്ച് അടിയന്തരമായി റിപോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജയാണ് ഉത്തരവിട്ടത്. ഫുഡ് ആന്‍ഡ് സേഫ്റ്റി കമ്മീഷണര്‍ക്കാണ് അന്വേഷണ ചുമതല. സംസ്ഥാനത്ത് വ്യാജ മുട്ട വില്‍പന വ്യാപകമാണെന്ന് മാധ്യമങ്ങളില്‍ റിപോര്‍ട്ട് വന്നതോടെയാണ് മന്ത്രി ഇടപെട്ടത്. ഇത്തരം മുട്ടകള്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ അര്‍ബുദം പോലെയുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ആരോഗ്യ മേഖലയില്‍ വിദഗ്ധര്‍ പറയുന്നത്.

Read More

മികച്ചതാര്..? മുട്ടയോ മുട്ടയുടെ വെള്ളയോ..?

മികച്ചതാര്..? മുട്ടയോ മുട്ടയുടെ വെള്ളയോ..?

ആരോഗ്യത്തില്‍ മികച്ചതാര്, മുട്ടയും മുട്ടയുടെ വെള്ളയും തമ്മില്‍ ഒരു മത്സരം നടത്തിയാലോ? ഈ മത്സരത്തില്‍ ആരു വിജയിക്കുമെന്ന കാര്യത്തില്‍ വ്യക്തതയുണ്ടാകില്ല. അതങ്ങനെയാണ് കാരണം, മികച്ചത് ആരെന്ന് അത്ര പെട്ടന്ന് തിരിച്ചറിയാന്‍ കഴിയില്ല. അതുവേറൊന്നും കൊണ്ടല്ല, മുട്ട സമീകൃത ആഹാരമെന്ന് പറയുമ്പോള്‍ തന്നെ അതിന് എതിര്‍ അഭിപ്രായങ്ങളും ഉണ്ടാകുന്നുണ്ട്. ആപ്പോള്‍ ആ മുട്ടയാണോ മുട്ടയുടെ വെള്ളയാണോ നല്ലതെന്ന് ചോദിച്ചാല്‍ എങ്ങനെ മറുപടി പറയാനാകും. എതിര്‍ അഭിപ്രായങ്ങള്‍ വരുന്നത് മുട്ടയുടെ മഞ്ഞയെപറ്റിയാണ്. ഇത് കൊളസ്‌ട്രോളുണ്ടാക്കുമെന്ന് ഒരു പക്ഷം. ആരോഗ്യത്തിന് നല്ലതാണെന്ന് മറുപക്ഷം. പക്ഷം എങ്ങനെയായാലും മുട്ടയുടെ വെള്ളയ്ക്കും മഞ്ഞയ്ക്കും ഗുണങ്ങള്‍ ധാരാളമുണ്ട്. ഡയറ്റെടുക്കുന്നവര്‍ കൂടുതലും കഴിയ്ക്കുക മുട്ടയുടെ വെള്ളയാണ്. ഇതില്‍ കൊളസ്‌ട്രോള്‍ കുറവാണെന്നതു തന്നെ കാര്യം. വണ്ണം കൂട്ടാതെ തന്നെ ആരോഗ്യം നേടാന്‍ ഇത് സഹായിക്കും. പ്രോട്ടീന്‍, കാല്‍സ്യം എന്നിവയുടെ കലവറയാണ് മുട്ടയുടെ വെള്ള. അവലോകനം 1. ഒരു മുട്ടയ്ക്ക്…

Read More