സ്ത്രീകളിലെ സ്വപ്‌നസ്ഖലനം എത് രീതിയിലാണ്? ആര്‍ക്കും അറിയാത്ത ചില രഹസ്യങ്ങള്‍ ഇതാ…

സ്ത്രീകളിലെ സ്വപ്‌നസ്ഖലനം എത് രീതിയിലാണ്? ആര്‍ക്കും അറിയാത്ത ചില രഹസ്യങ്ങള്‍ ഇതാ…

വെറ്റ് ഡ്രീംസ് എന്ന് അറിയപ്പെടുന്ന സ്വപ്നസ്ഖലനം പുരുഷന്മാരില്‍ സാധാരണമാണ്. നൊക്ചേര്‍ണല്‍ എമിഷന്‍ എന്നും ഇത് അറിയപ്പെടുന്നു. ഇതുപോലെ സ്ത്രീകളിലും സ്വപ്നസ്ഖലനം ഉണ്ടാകാറുണ്ടെന്നതാണ് വാസ്തവം. ഇത് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ള ഒന്നുമാണ്. സ്ത്രീകളിലെ സ്വപ്നസ്ഖലനത്തെക്കുറിച്ചു അധികം ആര്‍ക്കും അറിയാത്ത ചില രഹസ്യങ്ങളിതാ…. പുരുഷന്മാരില്‍ സ്വപ്നസ്ഖലനമെന്നാല്‍ ലിംഗത്തില്‍ നിന്നുള്ള സ്ഖലനമാണ്. ഉറക്കത്തില്‍ സംഭവിയ്ക്കുന്നത്. സ്ത്രീകളില്‍ ഉറങ്ങുമ്പോള്‍ സെക്സ് ഉത്തേജനമുണ്ടാകുകയും ഇതുവഴി വജൈനയില്‍ ലൂബ്രിക്കേഷനുണ്ടാകുകയും ചെയ്യും. ഇതിലൂടെ ഓര്‍ഗാസമെന്ന തോന്നലുണ്ടായി ഉണരും ഇതാണ് സ്ത്രീകളിലെ സ്വപ്നസ്ഖലനം. ഉറക്കത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ വജൈനല്‍ ഭാഗത്തേയ്ക്കു രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. ഇതാണ് സ്ത്രീകളില്‍ ഇത്തരമൊരു അവസ്ഥ വരുത്തുന്നത്. ചില സ്ത്രീകളില്‍ ഒരു രാത്രിയില്‍ തന്നെ ഇത് പലവട്ടം സംഭവിയ്ക്കാറുമുണ്ട്. സ്വപ്നസ്ഖലനം സ്ത്രീകള്‍ക്ക് ഓര്‍ഗാസം നല്‍കുന്നതിനാല്‍ ഇതുകൊണ്ട് ശാരീരികവും മാനസികവുമായ സംതൃപ്തിയുണ്ടാകുന്നു. പുരുഷന്മാരില്‍ ഈ അവസ്ഥ അത്ര സുഖകരമല്ല. ജേര്‍ണല്‍ ഓഫ് സെക്സ് റിസര്‍ച്ച് നടത്തിയ പഠനത്തില്‍…

Read More