വൈകിട്ടത്തെ ചായയ്ക്ക് സൂപ്പര്‍ പരിപ്പ് ദോശ

വൈകിട്ടത്തെ ചായയ്ക്ക് സൂപ്പര്‍ പരിപ്പ് ദോശ

ആവശ്യമായ ചേരുവകള്‍ തുവര പരിപ്പ് – 3 കപ്പ് പച്ചരി – 1 കപ്പ് സവാള – 5 എണ്ണം പച്ചമുളക് – 6 എണ്ണം കായപ്പൊടി – അര ടീസ്പൂണ്‍ ഉപ്പ് ആവശ്യത്തിന് കറിവേപ്പില – 2 തണ്ട് തയ്യാറാക്കുന്ന വിധം പരിപ്പും അരിയും കുതിര്‍ത്തതും ബാക്കി ചേരുവകള്‍ അല്‍പം വെള്ളം ചേര്‍ത്ത് അരച്ചെടുക്കണം. ദോശ തവയില്‍ വെളിച്ചെണ്ണ തൂവി മൊരിച്ചെടുത്താല്‍ വൈകീട്ടത്തെ ചായക്കൊപ്പം സൂപ്പറാ. സൈഡ് ഡിഷ് ആയി മുളക് ചമ്മന്തി ഉപയോഗിക്കാം.

Read More