ക്രോണ്‍സ് ഡിസീസിന്റെ ചികില്‍സകള്‍

ക്രോണ്‍സ് ഡിസീസിന്റെ ചികില്‍സകള്‍

ക്രോണ്‍സ് ഡിസീസ് പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന ഫലപ്രദമായ പ്രതിവിധികള്‍ ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. രോഗത്തിന്റെ സങ്കീര്‍ണത കുറയ്ക്കാനും രോഗ ലക്ഷണങ്ങള്‍ക്ക് ആശ്വാസം നല്‍കാനും കഴിയുന്ന ചികിത്സകളാണ് ആരോഗ്യലോകം ലക്ഷ്യമിടുന്നത്. രോഗ ലക്ഷണങ്ങള്‍ കുറയ്ക്കാനും രോഗത്തിന്റെ തീഷ്ണത കുറയ്ക്കാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്ന ചില ചികിത്സാ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. രാവിലെ വെറും വയറ്റില്‍ വെള്ളം കുടിച്ചാല്‍ ലഭിക്കുന്ന ആരോഗ്യഗുണങ്ങള്‍ സാധാരണ ചികിത്സയില്‍ ഉള്‍പ്പെടുന്നത് മരുന്നുകളും പോഷക സപ്ലിമെന്റുകളും ആണ്. ചിലപ്പോള്‍ പഴുപ്പ് കൂടുതലാണെങ്കില്‍ വ്രണമായ ഭാഗങ്ങള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടതായി വരും. രോഗിയുടെ ലക്ഷണങ്ങളും ചികിത്സയോടുള്ള പ്രതികരണവും അടിസ്ഥാനമാക്കി ചികിത്സാ രീതിയില്‍ മാറ്റം വരുത്താവുന്നതാണ്. മരുന്ന് കഴിച്ചിട്ടും ഭേദമാകാതെ രണ്ട് ദിവസത്തിലേറെ പനിയും വയറിളക്കവും നീണ്ടു നില്‍ക്കുകയാണെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കരുത്. ക്രോണ്‍സ് ഡിസീസിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളുമുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം….

Read More