കശുവണ്ടി കഴിക്കണം; കരുതലോടെമാത്രം

കശുവണ്ടി കഴിക്കണം; കരുതലോടെമാത്രം

ഒരല്പം കരുതലോടെകഴിക്കാന്‍ ശീലിച്ചാല്‍ വളരെ ഗുണകരമായ ഒരു പരിപ്പുവര്‍ഗ്ഗമാണ് കശുവണ്ടി പരിപ്പ്. പ്രൊറ്റീനിന്റെയും കാര്‌ബോഹൈഡ്രേറ്റിന്റയും ഫാറ്റിന്റയും ഒരു കലവറയാണ് കശുവണ്ടി. കൊളെസ്‌ട്രോളും മറ്റും വര്‍ധിപ്പിച്ചു ശരീരത്തിന് ഒരുപ്പാട് ദോഷമാണ് ഉണ്ടാക്കുന്നു എന്നുകരുതി നാം ഇതിനെ മാറ്റിനിര്‍ത്തുകയാണ് പതിവ്. ഒരു ബാലന്‍സ്ഡ് ഡയറ്റില്‍ തീര്‍ച്ചയായും ഉള്‍പെടുത്തേണ്ട ഒന്നാണ് കശുവണ്ടി പരിപ്പ്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും പെട്ടന്ന് തന്നെ ഊര്‍ജം ലഭിക്കുന്നതിന് കശുവണ്ടി പരിപ്പ് സഹായിക്കുന്നു. ഭാരപ്പെട്ട ജോലി എടുക്കുമ്പോളോ വ്യായാമം ചെയ്യുമ്പോളോ അതിനു തൊട്ടു മുന്‍പായി കുറച്ചു കശുവണ്ടി കഴിക്കുന്നത് ഉചിതമായിരിക്കും എങ്കിലും വെറുതെ കശുവണ്ടി കഴിക്കുകയുമരുത്. യാത്രപോകുമ്പോളോ ട്രെക്കിങ് മുതലായവയ്ക്ക് പോകുമ്പോളോ ആഹാര സാധനങ്ങള്‍ കൂടുതല്‍ കരുതാന്‍ ബുദ്ധിമുട്ടായിരിക്കും അതിനാല്‍ ഈ സമയത്തു ശരീരത്തെ ക്ഷീണിപ്പിക്കാതെ നിലനിരത്താന്‍ സഹായിക്കുന്ന ഒന്നാണ് കശുവണ്ടി പരിപ്പ്. റോസ്റ്റ് കശുവണ്ടിയേക്കാള്‍ നല്ലത് പച്ച കശുവണ്ടിയാണ് റോസ്റ്റഡ് കശുവണ്ടി കൊളസ്ട്രോളിന്റെ അളവ് വര്‍ധിപ്പിക്കാന്‍ കാരണമാകും…

Read More