ജയില്‍ ടൂറിസത്തിന്റെ ഭാഗമായ് ചെടി നനച്ചും നിലം തുടച്ചും ബോബി ചെമ്മണ്ണൂര്‍ ജയിലില്‍…!!!

ജയില്‍ ടൂറിസത്തിന്റെ ഭാഗമായ് ചെടി നനച്ചും നിലം തുടച്ചും ബോബി ചെമ്മണ്ണൂര്‍ ജയിലില്‍…!!!

കണ്ണൂര്‍: ബോബി ചെമ്മണ്ണൂര്‍ ഒരു ദിവസത്തേക്ക് ജയിലില്‍ കിടന്നു. കേരളത്തിലെ ജയിലില്‍ അല്ല, തെലങ്കാനയിലെ ജയിലില്‍. ആഹാ…അതെന്താ അങ്ങനെ എന്ന് ആലോചിച്ച് തല പുണ്ണാക്കണ്ട. തെലങ്കാനയിലെ ടൂറിസം പരിപാടിയുടെ ഭാഗമായിട്ട് ‘ഫീല്‍ ദ ജയില്‍’ പദ്ധതി പ്രകാരം ആണ് ബോബി ചെമ്മണ്ണൂര്‍ ഒരു ദിവസം ജയില്‍ ‘ശിക്ഷ’ അനുഭവിച്ചത്. സംഗരറെഡ്ഡിയിലെ ഹെറിറ്റേജ് ജയില്‍ മ്യൂസിയത്തില്‍ ആയിരുന്നു താമസം. ജയില്‍ ജീവിതം എന്താണെന്ന് അറിയുക എന്നത് വര്‍ഷങ്ങളായിട്ടുള്ള തന്റെ ആഗ്രഹം ആയിരുന്നു എന്നാണ് ബോബി ചെമ്മണ്ണൂര്‍ തെലങ്കാന ടുഡേയോട് പറഞ്ഞത്. കേരളത്തില്‍ ഇതിന് വേണ്ടി ശ്രമിച്ചിട്ട് നടന്നില്ലത്രെ! 15 വര്‍ഷം മുമ്പാണ് കേരളത്തിലെ ജയിലില്‍ കഴിയാന്‍ ശ്രമം നടത്തിയത്. അതും ഒരാഴ്ച ജയിലില്‍ താമസിക്കണം എന്നതായിരുന്നു ബോബിയുടെ ആഗ്രഹം. എന്നാല്‍ ആ ആഗ്രഹം സഫലീകരിക്കപ്പെട്ടില്ല. എന്തെങ്കിലും കുറ്റം ചെയ്താല്‍ മാത്രമേ കേരളത്തില്‍ ജയിലില്‍ പാര്‍പ്പിക്കൂ എന്നാണത്രെ അന്ന് ജയില്‍…

Read More

ക്യാപ്റ്റന്‍ കൃഷ്ണന്‍നായര്‍ മെമ്മോറിയല്‍ അവാര്‍ഡ് ബോബി ചെമ്മണ്ണൂരിന്

ക്യാപ്റ്റന്‍ കൃഷ്ണന്‍നായര്‍ മെമ്മോറിയല്‍ അവാര്‍ഡ് ബോബി ചെമ്മണ്ണൂരിന്

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സാമൂഹ്യ സേവന സംഘടനയായ കെ & കെ സോഷ്യല്‍ ഫൗണ്ടേഷന്റെ, ക്യാപ്റ്റന്‍ കൃഷ്ണന്‍നായര്‍ മെമ്മോറിയല്‍ അവാര്‍ഡ് ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ബോബി ചെമ്മണ്ണൂരിന് സമ്മാനിച്ചു. മുംബൈ ഹോട്ടല്‍ ലീലയില്‍ വെച്ച് നടന്ന ചടങ്ങില്‍ എം.എല്‍.എയും ജമ്മുകാശ്മീര്‍ നിയമസഭാ മുന്‍ സ്പീക്കറുമായ മുബാറക് അഹമ്മദ് ഗുല്‍ ഡോ. ബോബി ചെമ്മണ്ണൂരിന് അവാര്‍ഡ് സമ്മാനിച്ചു. പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ നായര്‍, യു.എന്‍.മുന്‍ അംബാസഡര്‍ ഡോ. ടി. പി ശ്രീനിവാസന്‍, ജവഹര്‍ലാല്‍ നെഹ്രു പോര്‍ട്ട് ട്രസ്റ്റ് മുന്‍ ചെയര്‍മാന്‍ എല്‍ രാധാകൃഷ്ണന്‍ IAS, കര്‍ണ്ണാടക ഐജി. ഹരിശേഥര്‍ ഐ.പി.എസ്, നോര്‍ക്ക വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, എല്‍.ഐ.സി മുന്‍ ചെയര്‍മാന്‍ എസ്.ബി. മൈനക്, പ്രമുഖ സംവിധായകന്‍ കെ മധു, കെ & കെ ഫൗണ്ടേഷന്‍ പ്രസിഡന്റ് പ്രിന്‍സ്…

Read More

തൊഴിലാളികള്‍ക്ക് പുതുവര്‍ഷ സമ്മാനവുമായി ഡാ. ബോബി ചെമ്മണ്ണൂര്‍

തൊഴിലാളികള്‍ക്ക് പുതുവര്‍ഷ സമ്മാനവുമായി ഡാ. ബോബി ചെമ്മണ്ണൂര്‍

പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും 812 കിലോമീറ്റര്‍ റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ബിസിനസ്മാനുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ ഊട്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ തൊഴിലാളികള്‍ക്കൊപ്പം പുതുവര്‍ഷം ആഘോഷിച്ചു. ഗാര്‍ഡനിലെ തൊഴിലാളികള്‍ക്ക് പുതുവത്സര സമ്മാനവും ധനസഹായവും നല്‍കിക്കൊണ്ട് അവരോടൊത്താണ് ഡോ. ബോബി ചെമ്മണ്ണൂര്‍ ഈ പുതുവര്‍ഷത്തെ വരവേറ്റത്. ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ മനോഹാരിത കാത്തുസൂക്ഷിക്കുന്ന ഈ തൊഴിലാളികളുടം പരിശ്രമം ആരും ശ്രദ്ധിക്കാറില്ല. എല്ലാ മഹതി സൃഷ്ടികള്‍ക്കും പിറകില്‍ ഇത്തരം തൊഴിലാളികളുടെ കഠിനാധ്വാനവും കഷ്ടപ്പാടുകളുമുണ്ടെന്നത് നാം മറക്കരുതെന്ന് ഇദ്ദേഹം പറഞ്ഞു

Read More

ജിമിക്കി ഫെസ്റ്റ്: ഏറ്റവും വലിയ ജിമിക്കി കമ്മല്‍ പ്രദര്‍ശനത്തിന്

ജിമിക്കി ഫെസ്റ്റ്: ഏറ്റവും വലിയ ജിമിക്കി കമ്മല്‍ പ്രദര്‍ശനത്തിന്

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ജിമിക്കി കമ്മല്‍ പ്രദര്‍ശനത്തിന്. 916 സ്വര്‍ണ്ണത്തില്‍ തീര്‍ത്ത രണ്ട് കിലോ ഗ്രാമോളം തൂക്കം വരുന്ന കമ്മലാണ് ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ തൃശൂര്‍ ഷോറൂമില്‍ നടക്കുന്ന ജിമിക്കി ഫെസ്റ്റില്‍ പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നത്. ജിമിക്കി ഫെസ്റ്റ് പ്രശസ്ത സിനിമാ താരം വികെ ശ്രീരാമനും ഡോ ബോബി ചെമ്മണ്ണൂരും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ആയിരക്കണക്കിന് വൈവിധ്യമാര്‍ന്ന ജിമിക്കികളുടെ വന്‍ശേഖരമാണ് ഷോറൂമില്‍ ഒരിക്കിയിട്ടുള്ളത്. ഇതോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി നിരവധി ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബോബി ചെമ്മണ്ണൂര്‍ അരിയിച്ചു. ജിമിക്കി ഫെസ്റ്റ് ഡിസംബര്‍ 30ന് അവസാനിക്കും.

Read More

ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി എസ്സ്

ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി എസ്സ്

തിരുവനന്തപുരം: ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിനെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്ന് ആവശൃപ്പെട്ട് വി എസ് അച്യുതാനന്ദന്‍ രംഗത്തു വന്നു. സ്ഥാപനം നടത്തുന്ന നിയമവിരുദ്ധ സാമ്പത്തിക തട്ടിപ്പുകള്‍ സംബന്ധിച്ച് സെബിയുടെ റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തിലാണ് ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിനെതിരെ പ്രസ്താവനയുമായി വി എസ്സ് എത്തിയത്. ചിട്ടി ഫണ്ടുകളുടെയും സ്വര്‍ണ നിക്ഷേപങ്ങളുടെയും പേരില്‍ ഉള്ള തട്ടിപ്പുകള്‍ സംസ്ഥാനത്ത് പെരുകിവരികയാണ്. ഇതുമൂലം ആയിരക്കണക്കിന് ജനങ്ങളുടെ ജീവിതമാണ് വഴിമുട്ടി നില്‍ക്കുന്നത്. സെന്റ് ജോസഫ് സാധുജനസംഘം, ചാലക്കുടി കേന്ദ്രമായ ഫിനോമിനല്‍ ഗ്രൂപ്പ്, നിര്‍മ്മല്‍ ചിട്ടി ഫണ്ട് മുതലായ തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചുവരികയാണ്. എന്നാല്‍, ഇതിനേക്കാളെല്ലാം ഭീമമായ തട്ടിപ്പാണ് ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറിയുടെ പേരില്‍ നടക്കുന്നത്. സി.ഡി. ബോബി എന്ന ആളാണ് ഇതിന്റെ പ്രമോട്ടര്‍. ഇതു സംബന്ധിച്ച് ഞാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനും കേന്ദ്ര ധനകാര്യ ഏജന്‍സികള്‍ക്കും പരാതി നല്‍കുകയും ചെയ്തിരുന്നു. പക്ഷെ യുഡിഎഫ്…

Read More