കരിംജീരകത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ ചില്‍റയല്ല

കരിംജീരകത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ ചില്‍റയല്ല

മുസ്ലിം മത ഗ്രന്ഥങ്ങളില്‍ ഒരുപാടു പ്രതിപാദിച്ചിട്ടുള്ള ഒന്നാണ് കരിം ജീരകം. മരണമൊഴികെ എന്തും തടയാന്‍ കഴിവുള്ള ഔഷധം എന്നാണ് കരിംജീരകത്തെക്കുറിച്ചു പറയപ്പെടുന്നത്. ആഹാരപദാര്‍ത്ഥങ്ങളില്‍ ഒരു മസാലയായും ഇത് ഉപയോഗിച്ച് വരുന്നു. കരിംജീരകം കഴിക്കുന്നതുകൊടു പലവിധത്തിലുള്ള ഗുണങ്ങള്‍ ആണ് ശരീരത്തില്‍ സംഭവിക്കുന്നത് കരിംജീരകം മുഴുവനായി ഭക്ഷണത്തിലോ, വറുത്തുപൊടിച്ചോ അല്ലെങ്കില്‍ എണ്ണയാക്കിയോ ഉപയോഗിക്കാം. സ്ഥിരമായുള്ള ഇതിന്റെ ഉപയോഗം പനി , ശ്വാസനാള വീക്കം, ചുമ എന്നിവയ്ക്ക് ശമനമുണ്ടാക്കുകയും ശരീരത്തിന്റെ പൊതുവായ ആരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. മുടി വളര്‍ച്ചക്കും മുടികൊഴിച്ചില്‍ തടയാനും ഇത് ഉപകരിക്കുന്നു. തൊലിപ്പുറമെ ചുളിവുകള്‍ ഉണ്ടാക്കുന്നത് തടയുന്ന ചര്‍മ്മൗഷധമായും ഇത് ഉപയോഗിക്കുന്നു. കരിംജീരകം ഏഷ്യ, ആഫ്രിക്ക, മദ്ധ്യ – വിദൂര പൗരസ്തൃ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യ വര്‍ദ്ധനവിനും രോഗപ്രതിരോധത്തിനും ഫലപ്രദമായ ഔഷധമായി ഉപോയഗിച്ചു വരുന്നു. ശ്വാസകോശ രോഗങ്ങള്‍, വയറിനെയും കുടലിനെയും ബാധിക്കുന്ന രോഗങ്ങള്‍ , കിഡ്‌നീ, കരള്‍…

Read More