ജനന മാസം പറയും നിങ്ങളുടെ സ്വഭാവം

ജനന മാസം പറയും നിങ്ങളുടെ സ്വഭാവം

ജനുവരി മാസത്തില്‍ ജനിച്ച സ്ത്രീകളെ ഭരിക്കുന്നത് 1 എന്ന അക്കമായിരിക്കും. അതുപോലെ നിങ്ങള്‍ തന്നിഷ്ടക്കാരായ ആളായിരിക്കും, കാര്യങ്ങള്‍ അപഗ്രഥനപരമായി കാണുന്നവരായിരിക്കും, മികച്ച ഒരു നേതാവായിരിക്കും. നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങളെ ആരും ചോദ്യം ചെയ്യില്ല. നിങ്ങളുടെ ആഗ്രഹങ്ങള്‍ വളരെ ശക്തമായിരിക്കും. സ്നേഹമുള്ളവരായിരിക്കും. ആളുകളുടെ വീഴ്ചയെക്കുറിച്ച് ആകുലപ്പെടുന്നവരായിരിക്കില്ല. വളരെ വികാരപരമായ ആളായിരിക്കും. സാമൂഹ്യപ്രതിബന്ധത ഉള്ളവരായിരിക്കും. പണം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നവരായിരിക്കും. ഫെബ്രുവരിലാണ് ജനിച്ചതെങ്കില്‍ 2 എന്ന അക്കമായിരിക്കും നിങ്ങളെ സ്വാധീനിക്കുന്നത്. നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഉറച്ചതായിരിക്കും. ഇവര്‍ മറ്റുള്ളവരെ നന്നായി ശ്രദ്ധിക്കുന്നവരായിരിക്കും. മാതാപിതാക്കളെ ഇവര്‍ പൊന്നുപോലെ നോക്കും. ബുദ്ധികൂര്‍മ്മതയുള്ളവരായിരിക്കും ഇവര്‍. കൂടാതെ ഇവര്‍ വളരെ വികാരാധീനരായിരിക്കും. സ്നേഹമുള്ള സുഹൃത്തുക്കള്‍ ഇവര്‍ക്കുണ്ടായിരിക്കും. നിങ്ങള്‍ മാര്‍ച്ചില്‍ ജനിച്ചവരാണെങ്കില്‍ 3 എന്ന അക്കമായിരിക്കും നിങ്ങളെ സ്വാധീനിക്കുന്നത്. ഇത്തരക്കാര്‍ ശരിയായ സ്ഥലത്ത് ശരിയായ സമയത്ത് തീരുമാനം എടുക്കുന്നവര്‍ ആയിരിക്കും. ഇത്തരക്കാര്‍ വളരെ ആകര്‍ഷകമായ വ്യക്തിത്വം…

Read More