ബീഫ് കട്ലറ്റ് തയ്യാറാക്കാം

ബീഫ് കട്ലറ്റ് തയ്യാറാക്കാം

ചേരുവകള്‍… നെയ്യില്ലാത്ത ബീഫ് – അര കിലോ സവാള – 1 എണ്ണം വെളുത്തുള്ളി – 2 ടീസ്പൂണ്‍ (പൊടിയായി അരിഞ്ഞത്) ഇഞ്ചി – 2 ടീസ്പൂണ്‍ (പൊടിയായി അരിഞ്ഞത്) കറിവേപ്പില – 2 തണ്ട് ഉരുളക്കിഴങ്ങ് – 2 എണ്ണം (വേവിച്ചത്) മുളകുപൊടി – 1 ടീസ്പൂണ്‍ മല്ലിപൊടി – 1 ടീസ്പൂണ്‍ മഞ്ഞള്‍ പൊടി – അര ടീസ്പൂണ്‍ ഗരം മസാല – അര ടീസ്പൂണ്‍ എണ്ണ – ആവശ്യത്തിന് മുട്ട – 1 എണ്ണം ഉപ്പ് – ആവശ്യത്തിന് ബ്രെഡ് ക്രമ്പ്‌സ് -ആവശ്യത്തിന് തയ്യാറാക്കുന്ന വിധം… ആദ്യം ബീഫ് വേവിക്കണം. അല്‍പം ഉപ്പും കുരുമുളക് പൊടിയും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് വേണം വേവിക്കാന്‍. വെന്തു കഴിയുമ്പോള്‍ വെള്ളം ഊറ്റിക്കളഞ്ഞു മിക്‌സിയില്‍ ഒന്ന് പൊടിച്ചെടുക്കുക. ശേഷം മുട്ട നന്നായി അടിച്ചു മാറ്റിവയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണ…

Read More