വര്‍ഗീയത പ്രചാരണം നടത്തി: അഴീക്കോട് എം എല്‍ എ കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി

വര്‍ഗീയത പ്രചാരണം നടത്തി: അഴീക്കോട് എം എല്‍ എ കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി

കൊച്ചി : അഴീക്കോട് എം എല്‍ എ കെ എം ഷാജി അയോഗ്യന്‍. എം എല്‍ എസ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്ന് ഹൈക്കോടതി കണ്ടെത്തി. തിരഞ്ഞെടുപ്പിനായി വര്‍ഗീയത പ്രചാരണം നടത്തിയതിനെത്തുടര്‍ന്നാണ് എം എല്‍ എയെ അയോഗ്യനാക്കിയത്. അഴീക്കോട് മണ്‍ലത്തില്‍ വീണ്ടും ഇലക്ഷന്‍ നടത്തണമെന്നും കോടതി വ്യക്തമാക്കി. പരാതിക്കാരനായ നികേഷ് കുംമാറിന് 50000 രൂപ കോടതി ചിലവ് നല്‍കണമെന്നും ഉത്തരവിലുണ്ട്. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എം വി നികേഷ്‌കുമാറായിരുന്നു വര്‍ഗീ്യ പ്രചാരണത്തിനെതിരെ പരാതി നല്‍കിയത് .കഴിഞ്ഞ നിയമ സഭാ ഇലക്ഷനില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം വി നികേഷ് കുമാറിനെതിരെ ഇലക്ഷനില്‍ 2462 വോട്ടുകള്‍ക്കാണ് ഷാജി വിജയിച്ചത്. അയോഗ്യനാക്കിയ തിനൊപ്പം അടുത്ത ആറ് വര്‍ഷത്തേയ്ക്ക് കെ.എം.ഷാജിയ്ക്ക് മല്‍സരിയ്ക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. മുന്‍ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ യുവതി മരിച്ചു ജസ്റ്റിസ് പിഡി രാജന്റേതാണ് ഉത്തരവ്. വിധി യ്‌ക്കെതിരെ…

Read More