ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങനെ?

ഇന്നത്തെ ദിവസം നിങ്ങള്‍ക്കെങ്ങനെ?

മേടം(അശ്വതി,ഭരണി, കാര്‍ത്തിക1/4) പല കാര്യങ്ങളിലും പ്രാരംഭ തടസം നേരിടാന്‍ ഇടയുണ്ട്. ചിലവുകള്‍ വിചാരിച്ചതിലും വര്‍ധിക്കും. ഇടവം(കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2) ആത്മവിശ്വാസവും ശുഭ ചിന്തകളും വര്‍ധിക്കും. തൊഴില്‍ രംഗത്തും കുടുംബത്തിലും ഒരുപോലെ ഗുണാനുഭവങ്ങള്‍ വരും. മിഥുനം(മകയിരം 1/2,തിരുവാതിര,പുണര്‍തം 3/4) അപ്രതീക്ഷിത തടസങ്ങളും ഭാഗ്യക്കുറവും അനുഭവപ്പെടാവുന്ന ദിവസമാണ്. പഠന കാര്യങ്ങളില്‍ മുതിര്‍ന്നവരുടെ ഉപദേശം ഗുണകരമാകും. കര്‍ക്കിടകം(പുണര്‍തം 1/4, പൂയം,ആയില്യം) ആഗ്രഹിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ സാധിക്കുവാന്‍ കഴിയും. ശത്രു ശല്യം അതിജീവിക്കുവാന്‍ കഴിയു ചിങ്ങം(മകം, പൂരം,ഉത്രം 1/4) മാനസിക ഉല്ലാസം ലഭിക്കുന്നതായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. സാമ്ബത്തിക തടസങ്ങള്‍ക്ക് പരിഹാരം ലഭിക്കും. കന്നി (ഉത്രം 3/4,അത്തം, ചിത്തിര1/2) ‘സ്റ്റാന്‍ഡേര്‍ഡ് വൈഫ് എക്‌സ്പ്രഷന്‍’ ; സുപ്രിയ ഷെയര്‍ ചെയ്ത ഫോട്ടോ വൈറലാകുന്നു യാത്രകള്‍ക്കും സംരംഭങ്ങള്‍ക്കും മറ്റും തടസങ്ങള്‍ വരാവുന്ന ദിവസമാണ്. പൊതു രംഗത്ത് ആനുകൂല്യം കുറഞ്ഞെന്നു വരാം. തുലാം(ചിത്തിര 1/2,ചോതി, വിശാഖം3/4) കുടുംബ സുഖം…

Read More

നിങ്ങളുടെ ഈ ആഴ്ച എങ്ങനെ ?

നിങ്ങളുടെ ഈ ആഴ്ച എങ്ങനെ ?

2017 സപ്തംബര്‍ മാസം പതിനൊന്നാം തീയതി മുതല്‍ സെപ്റ്റംബര്‍ മാസം പതിനേഴാം തീയതി വരെയുള്ള ജ്യോതിഷ ഫലങ്ങള്‍ നക്ഷത്ര പ്രകാരം തയ്യാറാക്കിയത് ജ്യോതിഷ ശാസ്ത്രി ബിജുകുമാര്‍ ശ്രീ വൈഷ്ണവ ജ്യോതിഷാലയം, തിരുവനന്തപുരം അശ്വതി അശ്വതി നക്ഷത്രക്കാര്‍ ശുഭകരമായ പല വാര്‍ത്തകളും കേള്‍ക്കും. ധനപരമായ നേട്ടങ്ങള്‍ ഉണ്ടാകും. സ്ത്രീകളില്‍ നിന്ന് ധനസഹായം ലഭിക്കും. കുടുംബാംഗങ്ങളുടെ കാര്യങ്ങള്‍ക്ക് വേണ്ടി ധനം ചെലവഴിക്കും ഉന്നത സ്ഥാനമാനങ്ങള്‍ ലഭിക്കാനുള്ള സാധ്യത ഉണ്ടാകും. കൂടുതല്‍ തൊഴിലാളികളെ നിയമിച്ച തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കും. വിജയം മനസുഖം ധനലാഭം എന്നിവ ഈയാഴ്ച കാണുന്നുണ്ട്. ശത്രുക്കള്‍ ദുര്‍ബലര്‍ ആകും തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കം ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കണം. അപ്രതീക്ഷിത കാര്യം നേട്ടങ്ങള്‍ സുഹൃത്തുക്കള്‍ വഴി പ്രതീക്ഷിക്കാം. ഭരണി മാനസികമായ ഉന്മേഷം അനുഭവപ്പെടും. സുഖ വര്‍ധനവ് ബന്ധു ബന്ധുജനങ്ങളില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാകും. ഉത്തമമായതും നമുക്ക് ഉപയോഗപ്രദവുമായ അറിവുകള്‍ ലഭിക്കും…

Read More

പ്രണയിക്കുന്നവര്‍ക്ക് അടുത്ത ആഴ്ച

പ്രണയിക്കുന്നവര്‍ക്ക് അടുത്ത ആഴ്ച

മേടക്കൂറ് (അശ്വതിയും ഭരണിയും കാര്‍ത്തിക ആദ്യത്തെ കാല്‍ഭാഗവും) അത്തം പിന്നിട്ട് ഓണത്തിനു മുന്നോടിയായുള്ള ഈ ദിവസങ്ങളില്‍ മേടക്കൂറുകാര്‍ക്കു പ്രണയകാര്യങ്ങള്‍ ആഘോഷത്തിന്റേതാകാന്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ദൈവാനുഗ്രഹം കുറയുന്ന ഈയാഴ്ച പ്രാര്‍ഥനകളിലൂടെ മനസ്സിന്റെ കരുത്തു കൂട്ടി പ്രതിസന്ധികളെ മറികടക്കാന്‍ കഴിയും. പ്രണയപങ്കാളിയില്‍ നിന്നു കൂടുതല്‍ സ്നേഹവും സഹകരണവും ഉണ്ടാകും. ശരീരസുഖം വീണ്ടെടുക്കാനും സാധിക്കും. ഇടവക്കൂറ് (കാര്‍ത്തിക അവസാനത്തെ മുക്കാല്‍ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും) സെപ്റ്റംബര്‍ മാസം പിറക്കുന്ന ഈയാഴ്ച ഇടവക്കൂറുകാര്‍ക്ക് കണ്ടകശ്ശനി തുടരുന്നുണ്ടെങ്കിലും പ്രണയകാര്യങ്ങളില്‍ വിചാരിച്ച കാര്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയും. അതിനു കൂടുതല്‍ അധ്വാനിക്കണമെന്നു മാത്രം. പ്രണയപങ്കാളിയില്‍ നിന്നു സ്‌നേഹവും സഹകരണവും ലഭിക്കും. പിണക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളുമൊക്കെ പറഞ്ഞുതീര്‍ക്കാന്‍ കഴിയും. സുഹൃത്തുക്കളില്‍ നിന്നു സഹായസഹകരണങ്ങള്‍ ഉണ്ടാകുകയും ചെയ്യും. മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണര്‍തത്തിന്റെ ആദ്യത്തെ മുക്കാല്‍ ഭാഗവും) മിഥുനക്കൂറുകാര്‍ക്ക് ഈയാഴ്ച പ്രണയകാര്യങ്ങള്‍ വിചാരിച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍…

Read More

പുതുവര്‍ഷം നിങ്ങള്‍ക്കെങ്ങനെ ?

പുതുവര്‍ഷം നിങ്ങള്‍ക്കെങ്ങനെ ?

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തികയില്‍ ആദ്യത്തെ 15 നാഴിക) കോളജ് അധ്യാപകര്‍, പട്ടാളത്തിലെ ഉന്നത ഉദ്യോഗത്തിനായി പരിശ്രമിക്കുന്നവര്‍ക്ക് ലഭ്യമാകും. പിതാവിനെക്കാളും ഉദാരമായ മനസ്‌കതയോടുകൂടി പ്രവര്‍ത്തിക്കും. ഉന്നതനിലവാരത്തിലുള്ള വിജയം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകും. പൂര്‍വ്വിക ഭൂസ്വത്തുക്കള്‍ വില്‍ക്കാനും വേറെ വാങ്ങുന്നതിനും സമയമാണ്. ആണ്‍സന്താനങ്ങള്‍ക്ക് അനുകൂല സമയമല്ല. തടി, സുഗന്ധദ്രവ്യങ്ങള്‍ വ്യാപാരം ചെയ്യുന്നവര്‍ക്ക് മികച്ചലാഭം ലഭ്യമാകും. അല്‍പം അലസതയുണ്ടാകും. നൃത്തസംഗീത മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയസാധ്യതയുണ്ട്. കലാമേഖലകള്‍ തൊഴിലായിട്ടുള്ളവര്‍ക്ക് പുരസ്‌കാരങ്ങള്‍, പ്രശസ്തി, ധനവരവ് വര്‍ദ്ധിക്കും. പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് അനുകൂല സമയമാണ്. വിദേശത്തുനിന്നും ശുഭവാര്‍ത്തകള്‍ ശ്രവിക്കുന്നതായിരിക്കും. ഇടവക്കൂറ് (കാര്‍ത്തികയില്‍ 15 നാഴിക മുതല്‍ 60 നാഴിക, രോഹിണി, മകയിരത്തില്‍ ആദ്യത്തെ 30 നാഴിക) വ്യാപാര വ്യവസായ മേഖലകളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മികച്ചലാഭം പ്രതീക്ഷിക്കാം. മന്ത്രിസഭാ അംഗങ്ങള്‍ക്ക് അനുകൂല സമയമാണ്. ഭൂഇടപാടുകള്‍ നടത്തുന്നവര്‍ക്ക് മികച്ചലാഭം പ്രതീക്ഷിക്കാം. സഹോദരങ്ങളുമായി ഐക്യത കുറയും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. ഗൃഹം നിര്‍മ്മിക്കാം. ഹാസ്യകലാ…

Read More

ഭരണി നാളുകാര്‍ക്ക് ഉന്നത പദവി , അത്തത്തിനു പത്ത് ഗുണം ഈ പുതുവര്‍ഷം നിങ്ങള്‍ക്ക് എങ്ങനെ ?

ഭരണി നാളുകാര്‍ക്ക് ഉന്നത പദവി , അത്തത്തിനു പത്ത് ഗുണം ഈ പുതുവര്‍ഷം നിങ്ങള്‍ക്ക് എങ്ങനെ ?

അശ്വതി ന്യായാധിപന്‍, പിഎ മുതലായ തസ്തികകളിലേക്ക് പരിശ്രമിക്കാവുന്നതാണ്. ഉന്നതമായ സ്ഥാനപ്രാപ്തിയുണ്ടാകുന്നതായിരിക്കും . കവിത എഴുതുന്നവര്‍ക്ക് പുരസ്‌കാരങ്ങള്‍ ലഭിക്കുന്നതാണ്. പഠനത്തില്‍ ശ്രദ്ധയും താല്‍പര്യവും പ്രകടിപ്പിക്കും. കാര്‍ഷിക വ്യവസായ മേഖലകള്‍ അഭിവൃദ്ധിയുണ്ടാകുന്നതാണ് . ഭാര്യയാല്‍ മാനസിക സന്തോഷവും പലവിധ നേട്ടങ്ങളും ലഭ്യമാകുന്നതായിരിക്കും . വിഷ്ണുഭജനം ഏറ്റവും ഉത്തമമായിരിക്കും. ഭരണി വിദേശത്ത് ജോലിക്കായി പരിശ്രമിക്കുന്നവര്‍ക്ക് ലഭ്യമാകുന്നതാണ്. ഹാസ്യകലാപ്രകടനകാര്‍ക്ക് പ്രശസ്തിയും ധനവരവും പ്രതീക്ഷിക്കാവുന്നതാണ്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അംബാസിഡര്‍ പോലുള്ള ഉന്നത പദവി ലഭ്യമാകുന്നതാണ്. ആണ്‍ സന്താനങ്ങള്‍ക്ക് ചില വൈഷമ്യം വരാനിടയുണ്ട്. പഠനത്തില്‍ ശ്രദ്ധയും താല്പര്യവും പ്രകടിപ്പിക്കും. അരി, മറ്റു ധാന്യങ്ങള്‍ വ്യാപാരം ചെയ്യുന്നവര്‍ക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം. കുബേരലക്ഷ്മിയെ പ്രാര്‍ത്ഥിക്കുക. കാര്‍ത്തിക നൃത്തം, സംഗീതം, മറ്റു കലാ ക്ലാസുകള്‍ നടത്തുന്നവര്‍ക്ക് അനുകൂല സമയമാണ്. ആത്മാര്‍ത്ഥതയുള്ള സുഹൃത്തുക്കള്‍ വന്നുചേരും. വാഹനം വാങ്ങാവുന്നതാണ്. ബന്ധുക്കളാല്‍ പ്രശംസിക്കപ്പെടും. മാതാവിന്റെ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തും. പഠനത്തില്‍ ശ്രദ്ധ…

Read More