‘ അനുഷ്‌ക ഷെട്ടിയും മാധവനും ഒന്നിക്കുന്നു… ‘

‘ അനുഷ്‌ക ഷെട്ടിയും മാധവനും ഒന്നിക്കുന്നു… ‘

മാധവനും അനുഷ്‌ക ഷെട്ടിയും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. ഹേമന്ത് മധുകര്‍ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ‘ വിമര്‍ശനം അംഗീകരിക്കാത്ത ഭരണകൂടങ്ങള്‍ താഴെവീഴും ‘ , സര്‍ക്കാരിനെതിരേ എഐഎഡിഎംകെ നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരേ കമല്‍ഹാസന്‍ കൊന വെങ്കട്, ഗോപി മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സൈലന്‍സ് എന്നാണ് താല്‍ക്കാലികമായി ചിത്രത്തിന് പേരിട്ടിരിക്കുന്നത്. യുഎസ്സില്‍ ആയിരിക്കും ചിത്രം ഭുരിഭാഗവും ചിത്രീകരിക്കുക. ഹോളിവുഡ് അഭിനേതാക്കളും ചിത്രത്തിലുണ്ടാകും.

Read More