ഫ്‌ലൈറ്റില്‍, യാത്രക്കാരിയുടെ കുഞ്ഞിനെ മുലയൂട്ടി എയര്‍ഹോസ്റ്റസ്, സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം

ഫ്‌ലൈറ്റില്‍, യാത്രക്കാരിയുടെ കുഞ്ഞിനെ മുലയൂട്ടി എയര്‍ഹോസ്റ്റസ്, സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം

മനില: എയര്‍ഹോസ്റ്റസായ പട്രീഷ്യ ഓഗനോയുടെ നല്ല മനസിന് അഭിനന്ദനമറിയിക്കുകയാണ് സോഷ്യല്‍ മീഡിയ. ഫിലിപ്പീന്‍സ് ഫ്‌ലൈറ്റിലെ ജീവനക്കാരിയാണ് പട്രീഷ. കഴിഞ്ഞ ദിവസം ഫ്‌ലൈറ്റ് പുറപ്പെട്ടു തുടങ്ങിയപ്പോഴാണ് ഒരു പിഞ്ചുകുഞ്ഞ് കരയുന്ന ശബ്ദം പട്രീഷ കേട്ടത്. പട്രീഷ അടുത്ത് ചെന്ന് കുഞ്ഞിന്റെ അമ്മയോട് കുഞ്ഞിനെ മുലയൂട്ടാനാവശ്യപ്പെട്ടു. എന്നാല്‍, പാലില്ലെന്നും ഫോര്‍മുല മില്‍ക്ക് കിട്ടാന്‍ വല്ല വഴിയുമുണ്ടോ എന്നും അന്വേഷിക്കുകയായിരുന്നു അമ്മ. ഫോര്‍മുല മില്‍ക്കില്ലാത്തതിനാല്‍ ഉടനെ തന്നെ പട്രീഷ കുഞ്ഞിനെ മുലയൂട്ടാന്‍ തയ്യാറാവുകയായിരുന്നു. കാപ്പിയില്‍ ഒരല്‍പ്പം വെളിച്ചെണ്ണ കൂടി ചേര്‍ത്താല്‍!,,, ‘അത് മാത്രമേ കുഞ്ഞിന്റെ വിശപ്പ് മാറ്റാന്‍ എനിക്കപ്പോള്‍ ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ, അതുകൊണ്ടാണ് അത് വാഗ്ദാനം ചെയ്തത്’ എന്നാണ് പട്രീഷ പറഞ്ഞത്. അമ്മ കുഞ്ഞിനെയും കൊണ്ട് അവളെ അനുഗമിച്ചു. പാല് കുടിച്ച് വിശപ്പ് മാറി ഉറക്കത്തിലേക്ക് വീണപ്പോഴാണ് പട്രീഷ കുഞ്ഞിനെ തിരികെ ഏല്‍പ്പിച്ചത്. കുഞ്ഞിനെ തിരികെ ഏല്‍പ്പിച്ച് സീറ്റിലെത്തിയപ്പോള്‍ കുഞ്ഞിന്റെ അമ്മ…

Read More

പുതുചരിത്രമെഴുതാന്‍ സൗദി, സൗദി വനിതകളും എയര്‍ഹോസ്റ്റസുമാരാകുന്നു

പുതുചരിത്രമെഴുതാന്‍ സൗദി, സൗദി വനിതകളും എയര്‍ഹോസ്റ്റസുമാരാകുന്നു

റിയാദ്: ചരിത്രത്തില്‍ ആദ്യമായി സൗദി വനിതകളും ഇനി എയര്‍ ഹോസ്റ്റസുമാരാകും. ഫ്‌ലൈനാസ് എയര്‍ലൈന്‍സിലാണ് സൗദി വനിതകളുടെ ആദ്യ സംഘം ഉടന്‍ ജോലിയില്‍ പ്രവേശിക്കുക. ഇവരുടെ പരിശീലനം പുരോഗമിക്കുകയാണ്. ഈ മാസം തന്നെ വനിതകള്‍ ജോലിയില്‍ പ്രവേശിക്കും. വ്യോമയാന മേഖലയിലെ തൊഴിലുകള്‍ സ്വദേശി വത്കരിക്കുകയും സ്ത്രീകള്‍ക്ക് കൂടുതല്‍ ജോലി നല്‍കി ശാക്തീകരിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് തീരുമാനം. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ സൗദി വനിതകള്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കേണ്ടതുണ്ടെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വ്യോമയാന രംഗത്തെ തൊഴിലുകള്‍ സ്വദേശിവത്കരിക്കുന്ന ആദ്യത്തെ കമ്പനിയായി മാറിയിരിക്കുകയാണ് ഫ്‌ലൈനാസ്. സ്ത്രീകളില്‍ നിന്നും പുരുഷന്മാരില്‍ നിന്നും 300 പേരെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കി നിയമിക്കാനായിരുന്നു തീരുമാനം. യൂണിഫോമും ജോലി സമയവും സൗദിയുടെ പാരമ്പര്യത്തിന് അനുസൃതമായതും സ്ത്രീകള്‍ക്ക് പരിഗണന നല്‍കുന്നതുമായിരിക്കും.   കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add‘എന്ന് സന്ദേശം അയക്കു

Read More

ടോയ്‌ലറ്റില്‍ കയറി തുണിയില്ലാതെ എമര്‍ജന്‍സി ബെല്‍ അടിപ്പിച്ച് എയര്‍ ഹോസ്റ്റസിനെ വിളിച്ചു; സഹായിക്കാന്‍ ചെന്ന എയര്‍ ഹോസ്റ്റസ് അതുകണ്ട് ഞെട്ടി… ഇന്‍ഡിഗോ വിമാനത്തില്‍ സംഭവിച്ചതെന്ത്?..

ടോയ്‌ലറ്റില്‍ കയറി തുണിയില്ലാതെ എമര്‍ജന്‍സി ബെല്‍ അടിപ്പിച്ച് എയര്‍ ഹോസ്റ്റസിനെ വിളിച്ചു; സഹായിക്കാന്‍ ചെന്ന എയര്‍ ഹോസ്റ്റസ് അതുകണ്ട് ഞെട്ടി… ഇന്‍ഡിഗോ വിമാനത്തില്‍ സംഭവിച്ചതെന്ത്?..

ഡല്‍ഹി: വിമാന യാത്രക്കിടയില്‍ പലവിധ സംഭവവികാസങ്ങളും ഉണ്ടാകാറുണ്ടെങ്കിലും ഇന്‍ഡിഗോ വിമാനത്തിലുണ്ടായത് ആരേയും ഞെട്ടിക്കും. ഇന്‍ഡിഗോയുടെ ഭുവനേശ്വര്‍ ഡല്‍ഹി വിമാനത്തില്‍ ഒരു മാസം മുമ്പായിരുന്നു സംഭവം.വിമാനത്തില്‍ യാത്ര ചെയ്യവെ എയര്‍ ഹോസ്റ്റസിന് മുന്നില്‍ തുണിയുരിയുകയും അവരോട് അപമര്യാദയായി പെരുമാറുകയും ചെയ്ത യാത്രക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്‍ഡിഗോയുടെ ഭുവനേശ്വര്‍ഡല്‍ഹി വിമാനത്തിലാണ് സംഭവം.എയര്‍ ഹോസ്റ്റസ് കുനിഞ്ഞുനില്‍ക്കുന്ന കാഴ്ച കാണുന്നതിനുവേണ്ടി സീറ്റ് ബെല്‍റ്റ് ഇടാനറിയില്ലെന്ന് പറഞ്ഞ യാത്രക്കാരന്‍ ആദ്യം എയര്‍ ഹോസ്റ്റസിനെക്കൊണ്ട് സീറ്റ് ബെല്‍റ്റ് ഇടീപ്പിച്ചു.തുടര്‍ന്ന് സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ എയര്‍ ഹോസ്റ്റസ് സഹായിച്ചു. എയര്‍ ഹോസ്റ്റസിന്റെ തൊടല്‍ അയാള്‍ക്ക് നന്നേ ബോധിച്ചു. തൊട്ടു പിന്നാലെ ലാവട്ടറിയിലേക്ക് പോയ ഇയാള്‍ സഹായം ആവശ്യപ്പെട്ട് ലാവട്ടറിയിലെ കാള്‍ ബെല്‍ മുഴക്കി. സഹായിക്കാനായി എയര്‍ ഹോസ്റ്റസുമാര്‍ ഓടിയെത്തുമ്പോള്‍ വസ്ത്രമില്ലാതെ അശ്‌ളീല രീതിയില്‍ നിന്നുകൊണ്ട് അയാള്‍ അവര്‍ക്ക് നേരെ വൃത്തികെട്ട പദപ്രയോഗങ്ങള്‍ നടത്തി.ലാവട്ടറിയിലേക്ക് പോകാന്‍ കൂട്ടാക്കാതെ…

Read More

വേദന നിറഞ്ഞ പരിശീലനം, എന്നാലും മുഖത്ത് നിറഞ്ഞ പുഞ്ചിരി, ഇതാണ് എയര്‍ ഹോസ്റ്റസുമാര്‍, ഇവരുടെ പരിശീലന കാലം ഇതാ

വേദന നിറഞ്ഞ പരിശീലനം, എന്നാലും മുഖത്ത് നിറഞ്ഞ പുഞ്ചിരി, ഇതാണ് എയര്‍ ഹോസ്റ്റസുമാര്‍, ഇവരുടെ പരിശീലന കാലം ഇതാ

  ചൈനീസ് എയര്‍ലൈന്‍സില്‍ ഒരു തവണയെങ്കിലും യാത്ര ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്കറിയാം എത്ര കൃത്യമായും അച്ചടക്കത്തോടെയുമാണ് ഫ്ളൈറ്റ് അറ്റന്‍ഡുമാര്‍ പെരുമാറുന്നത് എന്ന്. നടക്കുന്നതും, ഇരിക്കുന്നതും, എന്തിനേറെ താഴെ നിന്ന് ഒരു വസ്തു കുനിഞ്ഞെടുക്കുന്നത് പോലും ഒരേ പോലെ, ഭംഗിയായി ഇതിനെല്ലാം അവര്‍ക്ക് ട്രെയിനിങ്ങ് ലഭിക്കുന്നുണ്ടെന്ന കാര്യം നമുക്കെല്ലാവര്‍ക്കും അറിയാം. എന്നാല്‍ എങ്ങനെയാണ് അവരുടെ ട്രെയിനിങ്ങ് എന്ന് അറിയുമോ ? എളുപ്പമല്ല, മറിച്ച് അല്‍പ്പം കട്ടിയാണ് അവരുട പരിശീലനം. ചൈനയിലെ സിച്വാന്‍ ജില്ലയിലാണ് കോളേജ് ഓഫ് സിവില്‍ ഏവിയേഷന്‍ സ്ഥിതി ചെയ്യുന്നത്. അവിടെ നിന്നും പകര്‍ത്തിയ പരിശീലന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ചില പരിശീലനമുറകള്‍ കാണാം : 1. ചിരിയില്‍ അല്‍പ്പം കാര്യം വിമാനത്തില്‍ കയറുമ്പോള്‍ സദാ പുഞ്ചിരിച്ച് കൊണ്ടാണ് ഓരോ ഫ്ളൈറ്റ് അറ്റന്‍ഡുമാരും നമ്മെ അഭിവാദ്യം ചെയ്യുന്നതും, നമുക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് തരുന്നതും. എന്നാല്‍ എങ്ങനെയാണ്…

Read More