സർപ്രൈസായി കിട്ടിയ ബേബി ഷവർ പാർട്ടിയും പേർളി മാണിയും!

സന്തുഷ്ടയായി പേളി

പേളി മാണിയ്ക്കായി അനിയത്തിയും സുഹൃത്തുക്കളും ചേർന്ന് സർപ്രൈസ് ബേബി ഷവർ പാർട്ടി ഒരുക്കിയത് കഴിഞ്ഞ ഞായറാഴ്ചയായിരുന്നു. സൈബറിടത്തിൽ വൈറലായി മാറിയിരുന്നു പരിപാടിയുടെ വീഡിയോകളും ചിത്രങ്ങളുമൊക്കെ.

ആഘോഷമാക്കി സുഹൃത്തുക്കളും

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് പേളി പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ്. ബേബി ഷവറിൽ അതീവസന്തുഷ്ടയായാണ് പേർളി നിൽക്കുന്നത്. കൂടാതെ റേച്ചലൊരുക്കിയ സർപ്രൈസ് ബേ

സ്നേഹ ചുംബനമേകി പേളി

ബി ഷവർ ആഘോഷമാക്കി ആരാധകരും ഏറ്റെടുത്തിരുന്നു. ശ്രീനിഷ് പേളിയുടെ ബേബി ഷവറിന് സർപ്രൈസായെത്തി എത്തി ഞെട്ടിച്ചിരുന്നു. അതായത് പരിപാടിയിൽ ശ്രീനിഷ് ലൊക്കേഷനിൽ നിന്ന് ഓടിയെത്തിയത് പേളിയ്ക്ക് വലിയ സർപ്രൈസായിരുന്നു.

Related posts