നടി ശ്രിന്ദയും സംവിധായകന്‍ സിജു എസ് ബാവയും വിവാഹിതരായി

Srinda_710x400xt
ഫഹദിനെ നായകനാക്കി നാളെ എന്ന സിനിമ ഒരുക്കിയ സംവിധായകനാണ് സിജു. പത്തൊമ്പതാം വയസ്സില്‍ വിവാഹിതയായ ശ്രിന്ദ പിന്നീട് വിവാഹമോചനം നേടിയിരുന്നു. ശ്രിന്ദയ്ക്ക് ഒരു മകനുണ്ട്.

” ‘പിഴ’ എന്ന അപമാനവും ‘ഇര’യെന്ന അപരത്വവും പേറി ജീവിക്കേണ്ടവളല്ല.., സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടി #മീറ്റു… ”

share this post on...

Related posts