തട്ടം ഇടാതെ പുറത്തിറങ്ങില്ല,മേക്കപ്പ് പോലും ഇപ്പോള്‍ ഉപയോഗിക്കുന്നില്ല സജിത ബേട്ടിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ വില്ലത്തി വേഷം ചെയ്ത് തിളങ്ങിയ താരമാണ് സജിത ബേട്ടി. സീരിയലില്‍ ഒരുപക്ഷെ വില്ലത്തി വേഷം ചെയ്യാന്‍ താരത്തെ പോലെ വേറെയൊരു താരത്തിനും പറ്റൂല എന്നതാണ് സത്യം. ഒരുപാട് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയത്രി എന്നതിലുപരി താരം ഒരു അവതാരിക കുടിയായിരിന്നു കൂടാതെ നിരവധി ആല്‍ബത്തിലും താരം എത്തിയിരിക്കുന്നു. മലയാള സിനിമയില്‍ ബാല താരമായിട്ടാണ് താരം അരങ്ങേറിയത്. അതിന് ശേഷം ചെറുതും വലതും മായി ഒരുപാട് സിനിമയില്‍ താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു, ഭാഷയിലും താരം എത്തീട്ടുണ്ട് എന്നാല്‍ അന്യ ഭാഷയില്‍ ആണ് താരം ഗ്ലാമര്‍ വേഷങ്ങളില്‍ തിളങ്ങാന്‍ തുടങ്ങിയത്.

എന്നാല്‍ കുറച്ചു വര്‍ഷം ആയി താരത്തെ സിനിമയിലോ സീരിയലിലോ കാണാന്‍ പറ്റിയിരുന്നില്ല. വിവാഹ ശേഷം ആണ് താരം സിനിമയില്‍ നിന്നും മാറി നിന്നത് ഹാഷിം ആണ് താരത്തിന്റെ ഭര്‍ത്താവ് ഇപ്പോള്‍ ഇരുവര്‍ക്കും ഒരു മകള്‍ കൂടിയുണ്ട്. കുടുബ ജീവിതം കുടുതല്‍ ഭംഗിയോടെ നിറവേറ്റാന്‍ വേണ്ടിയാണ് സിനിമയില്‍ നിന്നും മാറി നില്‍ക്കുന്നത് എന്നാണ് താരം പറയുന്നത് കൂടതെ ഒരു മേക്കപ്പ് പോലും ഇപ്പോള്‍ ഉപയോഗിക്കുന്നില്ല എന്നും വീടില്‍ നിന്നും പുറത്തേയിക്ക് പോക്കുബോള്‍ വരെ തട്ടം ഇടാറുണ്ട് എന്നും തരംതന്നെയാണ് വെളിപ്പെടുത്തിയത്. സന്തോഷത്തോടെ കുടുബ ജീവിതം നയിക്കുകയാണ് എന്നും താരം പറഞ്ഞിരുന്നു.

താരം ഗര്‍ഭിണി ആയതിന് ശേഷം അഭിനയത്തില്‍ നിന്റെ ഇടവേള എടുത്തത് എന്നാല്‍ ഇടയിക്ക് ഒരു സീരിയലില്‍ താരം എത്തിയിരുന്നു. പിനീട് ആണ് താരം പൂര്‍ണമായും അഭിനയം ഒഴിവാക്കിയത്. ഇപ്പോള്‍ കുഞ്ഞിനുവേണ്ടി മാറ്റിവച്ചിരിക്കുകയാണ് എന്നാല്‍ നാലൊരു വേഷം വന്നാല്‍ തീര്‍ച്ചയായും മടങ്ങി വരും എന്നും താരം പറഞ്ഞു. ഇപ്പോള്‍ വയനാട്ടില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ ആണ് താരം. ബാല താരം ആയിട്ടാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്.

Related posts