ഗായകന്‍ തോപ്പില്‍ ആന്റോ അന്തരിച്ചു

കൊച്ചി: പ്രശസ്ത ഗായകന്‍ തോപ്പില്‍ ആന്റോ അന്തരിച്ചു. 81 വയസ്സായിരുന്നു പ്രായം. കൊച്ചി ഇടപ്പള്ളിയിലെ വീട്ടില്‍വച്ചായിരുന്നു അന്ത്യം. വാര്‍ധക്യസഹചമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നാടക, പിന്നണി ഗാനങ്ങളില്‍ സജീവമായിരുന്നു.

Related posts