ലൈംഗികതയിലെ 10 പ്രധാന സ്ഥാനങ്ങള്‍ മറക്കരുത്

sex-positions1

കൊച്ചി: മനുഷ്യജീവിതത്തിലെ പ്രധാനമായ ഒന്നാണ് ലൈംഗികത. അതിന് കുടുംബജീവിതത്തില്‍ അതിന്റേതായ പ്രാധാന്യമുണ്ട്. ഭാര്യഭര്‍തൃ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതില്‍ ഇതും ഒരു പ്രധാനഘടകമാകുന്നു. പരസ്പരം തൃപ്തിപ്പെടുത്താന്‍ ഇരുവര്‍ക്കും കഴിഞ്ഞാല്‍ മാത്രമേ ലൈംഗികജീവിതം ആസ്വാദ്യകരമാകൂ. സ്പര്‍ശനത്തിലൂടെയും ചുംബനത്തിലൂടെയുമെല്ലാം ലൈംഗികാവയവങ്ങളിലും ഉത്തേജനം ഉണ്ടാക്കാനാകും. നമ്മുടെ ശരീരം നാഡികളുടെ ഒരു നെറ്റ്‌വര്‍ക്ക് ആണ്. വേണ്ടരീതിയിലുള്ള സ്പര്‍ശനങ്ങള്‍ മുഖേന അനുഭൂതികളുണ്ടാക്കാനാകും. സുഖകരമായ ലൈംഗികതയ്ക്കു വേണ്ടതു ശരീരത്തിലെ ഇത്തരം സ്ഥാനങ്ങള്‍ മനസ്സിലാക്കുക കൂടിയാണ്. ഇത്തരം 10 സ്ഥാനങ്ങളെക്കുറിച്ച് അറിയാം.
സ്തനങ്ങള്‍

സ്ത്രീക്കും പുരുഷനും സ്തനങ്ങള്‍ ഒരുപോലെ ഉത്തേജനകേന്ദ്രങ്ങളാണ്. ശരീരത്തിലെ ഏറ്റവും സംവേദനക്ഷമതയുള്ള ഭാഗമാണു മുലക്കണ്ണുകളും ചുറ്റുമുള്ള ഭാഗവും. ഇവിടെ വലിയുന്നതരം കോശങ്ങളാണുള്ളത്. ഉത്തേജിക്കപ്പെടുമ്പോള്‍ ഇവ വലിഞ്ഞുമുറുകി നില്‍ക്കും. നിശ്വാസങ്ങളും നാവും ചുണ്ടും പല്ലും വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ ഇവിടെയും ആനന്ദം കണ്ടെത്താനാകും.

തുടകള്‍

തുടകള്‍ സ്ത്രീയുടെ ആയാലും പുരുഷന്റെ ആയാലും മൃദുലവും സംവേദനക്ഷമതയുള്ളതാണ്. പതിയെ വിരലോടിച്ചാല്‍പ്പോലും അത് ആസ്വാദ്യകരമാകും.
കൈത്തണ്ട

കൈത്തണ്ടയിലുള്ള ഓരോ തലോടലുകളും ഓരോ വ്യത്യസ്ത അനുഭവങ്ങളാണ്. ഈ ഭാഗത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തിയിട്ടുള്ളവര്‍ വളരെ കുറവായിരിക്കും. പ്രത്യേകിച്ച് കൈവെള്ളയില്‍. തലോടലും ചുംബനങ്ങളും നന്നായി ആസ്വദിക്കാന്‍ പറ്റിയ ഒരു ഭാഗമാണിത്. കൈകളില്‍ തലോടാന്‍ കിടപ്പറയുടെ സ്വകാര്യത വേണമെന്ന നിര്‍ബന്ധവുമില്ല.

car

ചുണ്ടുകള്‍

ചുണ്ടുകളുെട കാര്യം പ്രത്യേകം എടുത്തു പറയേണ്ട ആവശ്യമേ ഇല്ല. ഉത്തേജിക്കപ്പെടുമ്പോള്‍ ചുണ്ടുകള്‍ വീര്‍ത്തുവരാറുണ്ട്. പങ്കാളികളുടെ ചുണ്ടുകള്‍ ചേര്‍ത്തുള്ള ചുംബനം അഞ്ച് ഇന്ദ്രിയങ്ങള്‍ക്കും അനുഭവിക്കാന്‍ കഴിയും. പുരുഷന്‍മാരെക്കാള്‍ ചുംബനം കൂടുതലായി ആസ്വദിക്കുന്നതു സ്ത്രീകളാണ്.

പിന്‍കഴുത്ത്

ലൈംഗികതയിലേക്കു കടക്കാന്‍ ഏറ്റവും പറ്റിയ സ്ഥലമാണു പിന്‍കഴുത്ത്. പങ്കാളികള്‍ക്ക് ഇരുവര്‍ക്കും ഇവിടെ ഏല്‍ക്കുന്ന ഒരു മൃദു സ്പര്‍ശം പോലും ആസ്വാദ്യകരമാണ്. ചുംബനങ്ങളും ഇടയ്ക്കിടെയുള്ള ചുടുനിശ്വാസങ്ങളും കൂടിയാകുമ്പോള്‍ ആസ്വാദ്യകരമാകുന്നു.

ചെവികള്‍

പിന്‍കഴുത്തില്‍ നിന്നു നേരേ വരാന്‍ പറ്റിയ സ്ഥലമാണു ചെവികള്‍. കേള്‍ക്കുക എന്നതിനെക്കാള്‍ കിടപ്പറയില്‍ ചെവികളുടെ ധര്‍മം താലോലിക്കപ്പെടാനാണ്. ചുടുചുംബനത്തിനൊപ്പം മധുരമുള്ള വാക്കുകള്‍ കൂടിയാകുമ്പോള്‍ അറിയാതെ മറ്റൊരന്തരീക്ഷത്തിലേക്ക് എത്തിച്ചേരും.

share this post on...

Related posts