ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങി സ്വന്തം അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ ഈ മകന്‍ ചെയ്തത് കണ്ടോ


ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയ കാറില്‍ നിന്ന് പ്രായമായ അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ ഈ മകന്‍. ആണ്‍മക്കള്‍ ഉള്ള അമ്മമാര്‍ക്ക് അറിയാം, അവര്‍ അമ്മയെ സ്‌നേഹിക്കുന്ന പോലെ ആര്‍ക്കും ആരെയും സ്‌നേഹിക്കാന്‍ കഴിയില്ല.അച്ഛനമ്മമാരേ വൃദ്ധസദനത്തില്‍ കൊണ്ട് തള്ളുന്ന മക്കള്‍ ഇതെല്ലാം കാണുന്നുണ്ടല്ലോ…. ല്ലേ??? ഇങ്ങനെയൊരു മക്കളെ കിട്ടിയ അമ്മ ഭാഗ്യവതി അമ്മയുടെ അസുഖം പെട്ടെന്ന് ഭേദമാകട്ടെ പ്രായമായ മാതാപിതാക്കള്‍ ശല്യമാണ് എന്ന് ചിന്തിച്ച് അവരെ ഉപേക്ഷിക്കുന്നവര്‍ ഇതൊക്കെ ഒന്ന് കാണണം….
പ്രായമായവരെ വൃദ്ധസദനത്തില്‍ കൊണ്ട് വിടുന്നവര്‍ നിധി വലിച്ചെറിയുന്ന വിഡ്ഢികള്‍ ആണ് ഈ വീഡിയോ കണ്ടു കണ്ണുനിറഞ്ഞുപോയി…. പ്രായമായ അച്ഛനമ്മമാരെ വൃദ്ധസദനത്തിലേക്ക് തള്ളുന്ന മക്കള്‍ കാണേണ്ട ഒരു വീഡിയോ ആണിത്.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts