സംസ്ഥാന സ്‌കൂള്‍ കലാ, കായിക, ശാസ്ത്രമേളകളുടെ തിയതി ഇന്ന് തീരുമാനിക്കും

school kalolsavam1

school kalolsavam1
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം , കായിക , ശാസ്ത്രമേളകളുടെ തിയതി ഇന്ന് തീരുമാനിക്കും. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് ചേരുന്ന വിദ്യാഭ്യാസ ഗുണനിലവാര സമിതിയാണ് തീരുമാനമെടുക്കുക. സ്‌കൂള്‍ സബ് ജില്ലാതല മത്സരങ്ങള്‍ ഏത് തരത്തില്‍ നടത്തണം എന്നത് സംബന്ധിച്ചും തീരുമാനമെടുക്കും. സംസ്ഥാന സ്‌കൂള്‍ കലോത്സവം ചെലവ് ചുരുക്കി ആലപ്പുഴയില്‍ നടത്താന്‍ ഇന്നലെ ചേര്‍ന്ന മാനുവല്‍ പരിഷ്‌കരണ സമിതി തീരുമാനിച്ചിരുന്നു.

Related posts