സാംസങ് ഇലക്ട്രോണിക്സ് ചെയർമാൻ ലീ കുൻ–ഹീ അന്തരിച്ചു

സാംസങ് ഇലക്ട്രോണിക്സ് ചെയർമാൻ ലീ കുൻ–ഹീ അന്തരിച്ചു. 78 വയസ്സായിരുന്നു. 2014ൽ ഹൃദയാഘാതം വന്നതിനെ തുടർന്ന് ശാരീരികമായി അവശതകൾ ഉണ്ടായിരുന്നു.

സാംസങ്ങിനെ ലോകത്തെ മികച്ച കമ്പനികളിൽ ഒന്നാക്കാൻ മുന്നിൽ നിന്നു പ്രവർത്തിച്ചയാളാണ് ലീ. ദക്ഷിണകൊറിയയിലെ മികച്ച കമ്പനി ആക്കി സാംസങിനെ മാറ്റുന്നതിൽ ലീ പൂർണമായും വിജയിച്ചിരുന്നു.

പിതാവിൽ നിന്ന് ലീ കമ്പനിയുടെ നിയന്ത്രണം ഏറ്റെടുത്ത് മുപ്പത് വർഷത്തോളം കമ്പനിയുടെ തലവനായി അദ്ദേഹം.

Related posts